Tag: DEATH NEWS
പ്രേംനസീറിൻ്റെ മകനും നടനുമായ ഷാനവാസ് അന്തരിച്ചു
മലയാളത്തിൽ 50ലധികം ചിത്രങ്ങളിൽ ഷാനവാസ് അഭിനയിച്ചിരുന്നു. തിരുവനന്തപുരം:മലയാളത്തിന്റെ നിത്യഹരിത നായകൻ പ്രേംനസീറിൻ്റെ മകനും നടനുമായ ഷാനവാസ് (71) അന്തരിച്ചു. ഇന്നലെ രാത്രി 11.50-ഓടെ തിരുവനന്തപുരത്തെ സ്വകാര്യ ആശുപത്രിയിൽ ആയിരുന്നു അന്ത്യം. വൃക്ക-ഹൃദയ സംബന്ധമായ രോഗങ്ങളെ ... Read More
പ്രശസ്ത മാപ്പിളപ്പാട്ട് ഗായകൻ കെ എം കെ വെള്ളയിൽ അന്തരിച്ചു
മഹാകവി മോയിൻകുട്ടി വൈദ്യർ അവാർഡ്, കേരള ഫോക്ക്ലോർ അവാർഡ് തുടങ്ങി നിരവധി അവാർഡുകൾ അദ്ദേഹത്തെ തേടിയെത്തിയിട്ടുണ്ട് കോഴിക്കോട്: 60 വർഷമായി മാപ്പിളപ്പാട്ട് രംഗത്ത് നിറസാന്നിധ്യമായ കെ എം കെ വെള്ളയിൽ കോട്ടക്കലെ ആട്ടീരിയിലെ സ്വവസതിയിൽ ... Read More
കോഴിക്കോട് യുവതി ഭർതൃഗൃഹത്തിൽ മരിച്ച നിലയിൽ കണ്ടെത്തി
കുടുംബവഴക്കാണ് മരണകാരണമെന്ന് പൊലീസിന്റെ പ്രാഥമിക നിഗമനം. കോഴിക്കോട് :മാറാട് യുവതിയെ ഭർതൃഗൃഹത്തിൽ മരിച്ച നിലയിൽ കണ്ടെത്തി. ഗോതീശ്വരം സ്വദേശി ഷിംനയാണ് മരിച്ചത്. കുടുംബവഴക്കാണ് മരണകാരണമെന്ന് പൊലീസിന്റെ പ്രാഥമിക നിഗമനം. മേലെപുരക്കൽ പ്രശാന്തിൻ്റെ ഭാര്യയാണ് ഷിംന. ... Read More
ഇന്ത്യയിലെ ഏറ്റവും മുതിർന്ന കമ്യൂണിസ്റ്റ് നോതാവും മുൻ മുഖ്യമന്ത്രിയുമായ വി.എസ്. അച്യുതാനന്ദൻ വിടവാങ്ങി
സിപിഐഎം സംസ്ഥാന സെക്രട്ടറിയായും, പൊളിറ്റ് ബ്യുറോ അംഗമായും പ്രതിപക്ഷ നേതാവായും മുഖ്യമന്ത്രിയായും നിറഞ്ഞു നിന്ന വിഎസ് പാർട്ടിക്കുള്ളിൽ നടത്തിയ ഉൾപാർട്ടി സമരങ്ങളുടെ കൂടി പേരിലാണ് ശ്രദ്ധേയനാകുന്നത് ഇന്ത്യയിലെ ഏറ്റവും മുതിർന്ന കമ്യൂണിസ്റ്റ് നോതാവും മുൻ ... Read More
മരം വൈദ്യുതി ലൈനിലേക്ക് മുറിഞ്ഞ് വീണ് മരത്തിൽ നിന്ന് ഷോക്കേറ്റ് വീട്ടമ്മയ്ക്ക് ദാരുണാന്ത്യം
ഫയർഫോഴ്‌സ് ഉദ്യോഗസ്ഥരുടെ സഹായത്താൽ കൊയിലാണ്ടി താലൂക്ക് ആശുപത്രിയിലെത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. കൊയിലാണ്ടി: വീടിന് സമീപം പൊട്ടി വീണ ഇലക്ട്രിക് ലൈനിൽ തട്ടി വീട്ടമ്മ മരിച്ചു. കുറുവങ്ങാട് മാവിൻ ചുവട് പള്ളിക്ക് സമീപം ഹിബ മൻസിലിൽ ... Read More
പൊള്ളലേറ്റ സഹോദരങ്ങൾ മരിച്ചു
ഇന്നലെ സ്‌റ്റാർട്ടാക്കുമ്പോളാണ് കാർ പൊട്ടിത്തെറിച്ചത്. പാലക്കാട്: പൊൽപ്പള്ളിയിൽ കാർ പൊട്ടിത്തെറിച്ചുണ്ടായ അപകടത്തിൽ പൊള്ളലേറ്റ സഹോദരങ്ങൾ മരിച്ചു. നാലുവയസുകാരി എമിലീന മാർട്ടിൻ, ആറുവയസുകാരൻ ആൽഫ്രഡ് എന്നിവരാണ് മരിച്ചത്. പൊള്ളലേറ്റ അമ്മയുടെ നില ഗുരുതരമായി തുടരുകയാണ്. ഇന്നലെ ... Read More
പന മുറിക്കുമ്പോൾ ദേഹത്ത് വീണ് വയോധികൻ മരിച്ചു
വീട്ടുപറമ്പിലെ പന തൊഴിലാളികൾ മുറിക്കുന്നതിനിടെ ഇന്ന് രാവിലെ 9 മണിയോടെയാണ് ദാരുണമായ സംഭവം നടന്നത് കൊയിലാണ്ടി: കുറുവങ്ങാട് പന മുറിക്കുന്നതിനിടെ ദേഹത്ത് വീണ് വയോധികൻ മരിച്ചു. കുറുവങ്ങാട് വട്ടാങ്കണ്ടി ബാലൻ നായർ (75) ആണ് ... Read More