Tag: DEATH NEWS
ഇസ്രായേൽ ആക്രമണം; അഞ്ച് മാധ്യമപ്രവർത്തകർ കൊല്ലപ്പെട്ടു
അൽ-ഔദ ആശുപത്രിക്ക് സമീപം റിപ്പോർട്ട് ചെയ്യുന്നതിനിടെയാണ് മാധ്യമപ്രവർത്തകർക്ക് നേരെ ആക്രമണം ഉണ്ടായത് ഗസ്സ: സെൻട്രൽ ഗസ്സയിലെ ആശുപത്രിയിൽ ഇസ്രായേൽ നടത്തിയ ആക്രമണത്തിൽ അഞ്ച് മാധ്യമപ്രവർത്തകർ കൊല്ലപ്പെട്ടു. നുസൈറാത്ത് അഭയാർത്ഥി ക്യാമ്പിൽ സ്ഥിതി ചെയ്യുന്ന അൽ-ഔദ ... Read More
തൃശൂരിൽ രണ്ടുപേർ വെട്ടേറ്റു മരിച്ചു
ഇന്നലെ രാത്രി 11.30 ഓടെയായിരുന്നു സംഭവം തൃശൂർ: കൊടകരയിൽ രണ്ടുപേർ വെട്ടേറ്റു മരിച്ചു. കല്ലിങ്ങപ്പുറം വീട്ടിൽ സുജിത്ത് (29), മഠത്തിൽ പറമ്പിൽ അഭിഷേക്(28) എന്നിവരാണ് മരിച്ചത്. അഭിഷേകും മറ്റു രണ്ടുപേരും ചേർന്ന് സുജിത്തിനെ വീട് ... Read More
സിനിമാ,സീരിയൽതാരം മീന ഗണേഷ് അന്തരിച്ചു
200ൽ പരം സിനിമകളിൽ അഭിനയിച്ചിട്ടുണ്ട് പാലക്കാട് :സിനിമ ,സീരിയൽ നടി മീന ഗണേശ് (81) അന്തരിച്ചു. ഇന്ന് പുലർച്ചെ ഷൊർണൂർ പി.കെ ദാസ് ആശുപത്രിയിൽ വെച്ചായിരുന്നു അന്ത്യം. വാർധക്യസഹജമായ അസുഖത്തെതുടർന്ന് ചികിത്സയിലായിരുന്നു . സംസ്‌കാരം ... Read More
ബീച്ച് ആശുപത്രി വളപ്പിൽ യുവാവിന്റെ മൃതദേഹം കണ്ടെത്തി
മൃതദേഹം ബീച്ച് ആശുപത്രി മോർച്ചറിയിൽ കോഴിക്കോട്:ബീച്ച് ആശുപത്രി വളപ്പിൽ 35 വയസ് പ്രായം തോന്നിക്കുന്ന യുവാവിന്റെ മൃതദേഹം കണ്ടെത്തി. രാവിലെ 8.30നോടെയാണ് ലഹരി വിമുക്ത ചികിത്സാ കേന്ദ്രത്തിന് സമീപത്തു നിന്നും മൃതദേഹം കണ്ടെത്തിയത്. പോലീസ് ... Read More
മുത്താമ്പി പുഴയിൽ നിന്നും യുവതിയുടെ മൃതദേഹം കണ്ടെത്തി
മേപ്പയ്യൂരിൽ നിന്നും കാണാതായ കോട്ടക്കുന്നിൽ സ്നേഹാജ്ഞലിയുടെ മൃതദേഹമാണ് അണേല ഭാഗത്ത് നിന്നും കണ്ടെത്തിയത് കൊയിലാണ്ടി :മുത്താമ്പി പുഴയിൽ നിന്നും യുവതിയുടെ മൃതദേഹം കണ്ടെത്തി. മേപ്പയ്യൂരിൽ നിന്നും കാണാതായ കോട്ടക്കുന്നിൽ സ്നേഹാജ്ഞലി (26)യുടെ മൃതദേഹമാണ് അണേല ... Read More
പനി ബാധിച്ച് മരിച്ച പ്ലസ് ടു വിദ്യാർഥിനിയുടെ സഹപാഠിയുടെ രക്തസാമ്പിൾ പരിശോധിക്കും
പോസ്റ്റുമോർട്ടത്തിൽ വിദ്യാർഥി അഞ്ച് മാസം ഗർഭിണിയാണെന്ന് കണ്ടെത്തിയിരുന്നു അടൂർ: പനി ബാധിച്ച് ചികിത്സയിലിരിക്കെ മരിച്ച പ്ലസ് ടു വിദ്യാർഥിനിയുടെ സഹപാഠിയുടെ രക്തസാമ്പിൾ പരിശോധിക്കും. പോസ്റ്റുമോർട്ടത്തിൽ വിദ്യാർഥി അഞ്ച് മാസം ഗർഭിണിയാണെന്ന് കണ്ടെത്തിയിരുന്നു. ഇതേ തുടർന്നാണ് ... Read More
സുഹൃത്തുക്കൾക്കൊപ്പം ബീച്ചിൽ കുളിക്കാനിറങ്ങി;ഐടി വിദ്യാർത്ഥിക്ക് ദാരുണാന്ത്യം
ഇന്നലെ നെൽസണും നാല് സുഹൃത്തുക്കളും വർക്കല ആലിയിറക്കം ബീച്ചിൽ കുളിക്കുന്നതിനിടെയാണ് അപകടത്തിൽപ്പെട്ടത് തിരുവനന്തപുരം: വർക്കലയിൽ കടലിൽ കുളിക്കാനിറങ്ങി കാണാതായ ബംഗ്ലൂരു സ്വദേശിയായ ഐടി വിദ്യാർത്ഥിയുടെ മൃതദേഹം കണ്ടെത്തി. മരിച്ചത് നെൽസൺ ജെയ്സൺ (28) ആണ്. ... Read More