Tag: death
കൊച്ചി മംഗളവനത്തിന്റെ ഗേറ്റിൽ മധ്യവയസ്കന്റെ മൃതദേഹം കണ്ടെത്തി
ഗേറ്റിലെ കമ്പി ശരീരത്തിൽ തുളച്ചുകയറി മധ്യവയസ്‌കനെ മരിച്ച നിലയിൽ കണ്ടെത്തി കൊച്ചി: മംഗളവനം പക്ഷിസങ്കേതത്തിൽ ഗേറ്റിലെ കമ്പി ശരീരത്തിൽ തുളച്ചുകയറി മധ്യവയസ്‌കനെ മരിച്ച നിലയിൽ കണ്ടെത്തി. മരിച്ച ആളെ തിരിച്ചറിഞ്ഞിട്ടില്ല. പത്തടിയോളം ഉയരുമുള്ള ഗേറ്റിൽ ... Read More
മണ്ണാർക്കാട് അപകടം: വകുപ്പ്‌തല ഉദ്യോഗസ്ഥർ സംയുക്ത പരിശോധന നടത്തും
പാലക്കാട്: പനയംപാടത്ത് നാല് വിദ്യാർഥികളുടെ മരണത്തിനിടയാക്കിയ അപകടസ്ഥലത്ത് ബന്ധപ്പെട്ട വകുപ്പ് തല ഉദ്യോഗസ്ഥർ നാളെ സ്ഥല പരിശോധന നടത്തും. പ്രദേശവാസികളുടെ അഭിപ്രായം കൂടി കണക്കിലെടുത്ത് ആക്ഷൻ പ്ലാൻ തയ്യാറാക്കുമെന്നും സമയബന്ധിതമായി ആക്ഷൻ പ്ലാൻ നടപ്പാക്കുമെന്നും ... Read More
സംവിധായകൻ പി. ബാലചന്ദ്രകുമാർ അന്തരിച്ചു
നടിയെ ആക്രമിച്ച കേസിലെ പ്രധാന സാക്ഷിയായിരുന്നു കോട്ടയം: നടിയെ ആക്രമിച്ച കേസിലെ പ്രധാന സാക്ഷിയും സംവിധായകനുമായ പി. ബാലചന്ദ്രകുമാർ അന്തരിച്ചു. ചെങ്ങന്നൂരിലെ സ്വകാര്യ ആശുപത്രിയിൽ ഇന്ന് രാവിലെ ആയിരുന്നു അന്ത്യം. വൃക്ക രോഗത്തെ തുടർന്ന് ... Read More
അപകടം റോഡിന്റെ അപാകത മൂലമെന്ന് പ്രാഥമിക അന്വേഷണത്തിൽ ആർടിഒ
പാലക്കാട്: ലോറിയിൽ ഭാരം കൂടുതൽ ഉണ്ടായിരുന്നില്ലെന്നും ഡ്രൈവർ മദ്യപിച്ചിട്ടില്ലെന്നും പാലക്കാട് ജില്ലാ ആർടിഒ. അപകടത്തിൽ പെട്ട ലോറി പരിശോധിച്ച ശേഷം മാധ്യമങ്ങളോട് പ്രതികരിക്കുകയായിരുന്നു അദ്ദേഹം. റോഡിന്റ പരിമിതി തന്നെയാണ് പ്രധാന പ്രശ്നമായി നിലനിൽക്കുന്നത്. റോഡിന് ... Read More
ഭർതൃഗ്രഹത്തിൽ നവ വധു മരിച്ച നിലയിൽ
തിരുവനന്തപുരം: ഭർതൃഗ്രഹത്തിൽ നവ വധു ആത്മഹത്യ ചെയ്ത നിലയിൽ. തിരുവനന്തപുരം പാലോട് സ്വദേശിനിയായ 25 കാരി ഇന്ദുജയാണ് മരിച്ചത്. വീട്ടിനുള്ളിൽ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തുകയായിരുന്നു.മൂന്നുമാസം മുമ്പാണ് പാലോട് സ്വദേശി അഭിജിത്ത് മായുള്ള വിവാഹം കഴിഞ്ഞത്. Read More
കളർകോട് അപകടം; ചികിത്സയിലുണ്ടായിരുന്ന വിദ്യാർഥി മരിച്ചു
ആലപ്പുഴ: കളർകോട് അപകടത്തിൽ ചികിത്സയിലുണ്ടായിരുന്ന വിദ്യാർഥി മരിച്ചു. എടത്വ സ്വദേശി ആൽവിൻ ജോർജ് (20) ആണ് മരിച്ചത്. എറണാകുളത്തെ സ്വകാര്യ ആശുപത്രിയിൽ വ്യാഴം വൈകിട്ടോടെയായിരുന്നു അന്ത്യം. ആൽവിനെ വിദഗ്ധചികിത്സയ്ക്കായി എറണാകുളത്തെ സ്വകാര്യ ആശുപത്രിയിലേക്ക് മാറ്റിയിരുന്നു. ... Read More
കൊല്ലം ചിറയിൽ കാണാതായ വിദ്യാർത്ഥിയുടെ മൃതദേഹം കണ്ടെത്തി
കൊയിലാണ്ടി: കൊല്ലം ചിറയിൽ കൂട്ടുകാരോടൊപ്പം നീന്തുന്നതിനിടയിൽ കാണാതായ വിദ്യാർത്ഥിയുടെ മൃതദേഹം കണ്ടെത്തി. മൂടാടി മലബാർ കോളജിലെ ഡിഗ്രി വിദ്യാർത്ഥി വെള്ളറക്കാട് ചന്ദ്രാട്ടിൽ നിസാറിന്റെ മകൻ നിയാസ് (19) ന്റെ മൃതദേഹമാണ് കണ്ടെത്തിയത്. ഇന്ന് വൈകീട്ട് ... Read More