Tag: death
ഫസീല കൊലക്കേസ്; പ്രതി പിടിയിൽ
കോഴിക്കോട്: എരഞ്ഞിപ്പാലത്ത് ലോഡ്ജിൽ മലപ്പുറം വെട്ടത്തൂർ പട്ടിക്കാട് സ്വദേശി ഫസീല കൊല്ലപ്പെട്ട കേസിൽ പ്രതി അബ്ദുൾ സനൂഫ് പിടിയിൽ. തൃശ്ശൂർ തിരുവില്ലാമല സ്വദേശിയായ സനൂഫ് ചെന്നൈയിൽ നിന്നാണ് പിടിയിലായത്. കോഴിക്കോട് നിന്നുള്ള പൊലീസ് സംഘം ... Read More
മരം മുറിക്കുന്നതിന് കെട്ടിയ കയർ കഴുത്തിൽ കുടുങ്ങി ബൈക്ക് യാത്രികന് ദാരുണാന്ത്യം
തിരുവല്ല: റോഡിന് കുറുകെ കെട്ടിയ കയർ കഴുത്തിൽ കുരുങ്ങി ബൈക്ക് യാത്രികന് ദാരുണാന്ത്യം. ആലപ്പുഴ തകഴി സ്വദേശി സെയ്ദ് ആണ് മരിച്ചത്. തിരുവല്ല മുത്തൂരിലാണ് അപകടമുണ്ടായത്. അപകടത്തിൽ സെയ്ദിന്റെ ഭാര്യയ്ക്കും മക്കൾക്കും പരിക്കേറ്റു.ഉച്ചതിരിഞ്ഞ് മൂന്ന് ... Read More
കൂമ്പാറയിൽ മിനി പിക്കപ്പ് വാൻ മറിഞ്ഞുള്ള അപകടം; ഒരു മരണം
16 പേർക്ക് പരിക്ക്, മൂന്നുപേരുടെ നില ഗുരുതരം കോഴിക്കോട്: കൂടരഞ്ഞി പഞ്ചായത്തിലെ മേലെ കൂമ്പാറയിൽ മിനി പിക്കപ്പ് വാൻ മറിഞ്ഞുള്ള അപകടത്തിൽ ഒരാൾ മരിച്ചു.16 പേർക്ക് പരിക്കേറ്റു. മൂന്നുപേരുടെ നില ഇതിൽ ഗുരുതരമാണ്. വണ്ടിയിൽ ... Read More
നഴ്സിങ് വിദ്യാർഥിയുടെ മരണത്തിൽ സഹപാഠികൾ റിമാൻഡിൽ
പത്തനംതിട്ട: നഴ്സിങ് വിദ്യാർഥി തിരുവനന്തപുരം അയിരൂപ്പാറ സ്വദേശിനി അമ്മു എസ്. സജീവിന്റെ മരണത്തിൽ സഹപാഠികൾ റിമാൻഡിൽ. കേസിൽ പ്രതികളായ അഞ്ജന മധു, അലീന ദിലീപ്, എ.ടി അക്ഷിത എന്നിവരെയാണ് റിമാൻഡ് ചെയ്തത്. ഇവരെ കസ്റ്റഡിയിൽ ... Read More
അമ്മു എസ്. സജീവിൻ്റെ മരണത്തിൽ മൂന്നു സഹപാഠികൾ കസ്റ്റഡിയിൽ
പത്തനംതിട്ട: നഴ്സിങ് വിദ്യാർഥി തിരുവനന്തപുരം അയിരൂപ്പാറ സ്വദേശിനി അമ്മു എസ്. സജീവിൻ്റെ മരണത്തിൽ മൂന്നു സഹപാഠികൾ കസ്റ്റഡിയിൽ. അഞ്ജന മധു, അലീന ദിലീപ്, എ.ടി അക്ഷിത എന്നിവരാണ് പൊലീസ് പിടിയിലുള്ളത്. അമ്മുവിനെ മാനസികമായി പീഡിപ്പിച്ചെന്നുൾപ്പെടെ ... Read More
കണ്ണൂരിൽ പൊലീസുകാരിയെ ഭർത്താവ് വെട്ടിക്കൊന്നു
കണ്ണൂർ: കരിവെള്ളൂരിൽ പൊലീസുകാരിയെ ഭർത്താവ് വെട്ടിക്കൊന്നു. കാസർകോട് ചന്തേര പൊലീസ് സ്റ്റേഷനിലെ സിപിഒ ദിവ്യശ്രീ ആണു കൊല്ലപ്പെട്ടത്. ഇന്ന് വൈകീട്ടാണ് സംഭവം. ഭർത്താവ് രാജേഷിനായി പൊലീസ് തിരച്ചിൽ ആരംഭിച്ചിട്ടുണ്ട്. Read More
ബെംഗളൂരുവിൽ വാഹനാപകടം: രണ്ട് മലയാളികൾക്ക് ദാരുണാന്ത്യം
ഇരുവരും സഞ്ചരിച്ചിരുന്ന ബൈക്കിൽ കാറ് വന്നിടിക്കുകയായിരുന്നു ബെംഗളൂരു: ബെംഗളൂരുവിൽ വാഹനാപകടത്തിൽ രണ്ട് മലയാളി യുവാക്കൾ മരണപെട്ടു.മരിച്ചത് കണ്ണൂർ സ്വദേശികളായ മുഹമ്മദ് സഹദ്, റിഷ്ണു ശശീന്ദ്രൻ എന്നിവരാണ്. ഇരുവരും സഞ്ചരിച്ചിരുന്ന ബൈക്കിൽ കാറ് വന്നിടിക്കുകയായിരുന്നു. അപകടം ... Read More