Tag: death
ബെംഗളൂരുവിൽ വാഹനാപകടം: രണ്ട് മലയാളികൾക്ക് ദാരുണാന്ത്യം
ഇരുവരും സഞ്ചരിച്ചിരുന്ന ബൈക്കിൽ കാറ് വന്നിടിക്കുകയായിരുന്നു ബെംഗളൂരു: ബെംഗളൂരുവിൽ വാഹനാപകടത്തിൽ രണ്ട് മലയാളി യുവാക്കൾ മരണപെട്ടു.മരിച്ചത് കണ്ണൂർ സ്വദേശികളായ മുഹമ്മദ് സഹദ്, റിഷ്ണു ശശീന്ദ്രൻ എന്നിവരാണ്. ഇരുവരും സഞ്ചരിച്ചിരുന്ന ബൈക്കിൽ കാറ് വന്നിടിക്കുകയായിരുന്നു. അപകടം ... Read More
സുഹൃത്ത് പെട്രോളൊഴിച്ച് തീ കൊളുത്തിയ യുവതി മരിച്ചു
തീ കൊളുത്തിയ പാലാ സ്വദേശി ഷിബു ചാക്കോ ഇന്നലെ ജീവനൊടുക്കിയിരുന്നു കരുനാഗപ്പള്ളി: വീടിനുള്ളിൽ കയറി യുവാവ് പെട്രോൾ ഒഴിച്ച് തീകൊളുത്തിയ യുവതി മരിച്ചു. അഴീക്കൽ പുതുവൽവീട്ടിൽ ഷൈജാമോളെ (41) ആണ് മരിച്ചത്. തീ കൊളുത്തിയ ... Read More
പ്രവാസി മലയാളി ഹൃദയാഘാതത്തെതുടർന്ന് മരിച്ചു
കഴിഞ്ഞ ആറു മാസം മുമ്പാണ് റിയാദിലെ സുലൈയിലുള്ള ടിഎസ്ടി കമ്പനിയിൽ ജോലിയിൽ പ്രവേശിച്ചത് റിയാദ്: ഹൃദയാഘാതത്തെ തുടർന്ന് കണ്ണൂർ വെങ്ങര സ്വദേശി കനാടത്ത് മുരളീധരൻ (52) റിയാദിൽ അന്തരിച്ചു.കഴിഞ്ഞ ആറു മാസം മുമ്പാണ് റിയാദിലെ ... Read More
റെയിൽവേ കരാർ തൊഴിലാളികൾ മരിച്ച സംഭവം; പിഴവുണ്ടായിട്ടുണ്ടോ എന്ന് പോലീസ് പരിശോധിക്കും
ലോക്കോപൈലറ്റിനോ ബി കാബിനിലെ സിഗ്നൽ നൽകിയ ഉദ്യോഗസ്ഥനോ പിഴവുണ്ടായിട്ടുണ്ടോ എന്ന് പോലീസ് പരിശോധിക്കുന്നു ഷൊർണൂർ: റെയിൽവേ പാലത്തിൽനിന്ന് വീണും തീവണ്ടിയിടിച്ചും നാല് കരാർ തൊഴിലാളികൾ മരിച്ച സംഭവത്തിൽ ലോക്കോപൈലറ്റിനോ ബി കാബിനിലെ സിഗ്നൽ നൽകിയ ... Read More
ജമ്മു കശ്മീരിൽ വാഹനാപകടത്തിൽ ഒരു സൈനികൻ മരിച്ചു
സൈനിക വാഹനം നിയന്ത്രണംവിട്ട് 100 അടി താഴ്ചയിലേക്ക് വീഴുകയായിരുന്നു രജൗരി: ജമ്മു കശ്മീർ രജൗരി ജില്ലയിലെ കലകോട്ട് സബ് ഡിവിഷൻ ഏരിയയിലെ ബധോഗിലുണ്ടായ വാഹനാപകടത്തിൽ ഒരു സൈനികൻ മരിച്ചു. നായിക് ബദ്‌രി ലാൽ എന്ന ... Read More
ഒരു വയസ്സുകാരൻ മരിച്ചു; ചികിത്സ പിഴവെന്ന് ബന്ധുക്കൾ
തൃശ്ശൂരിലെ മറ്റൊരു ആശുപത്രിയിലേക്ക് കുട്ടിയെ മാറ്റിയെങ്കിലും മരണം സംഭവിച്ചു തൃശൂർ: ഒല്ലൂരിൽ ചികിത്സ വൈകിയതിനെ തുടർന്ന് ഒരു വയസുകാരൻ മരിച്ചതായി ബന്ധുകളുടെ പരാതി. തൃശ്ശൂരിലെ മറ്റൊരു ആശുപത്രിയിലേക്ക് കുട്ടിയെ മാറ്റിയെങ്കിലും മരണം സംഭവിച്ചു. ഒല്ലൂർ ... Read More
ട്രെയിനിൽ പീഡനക്കൊലയ്ക്കിരയായ സൗമ്യയുടെ സഹോദരൻ മരിച്ച നിലയിൽ
വീട്ടിലെ കിടപ്പുമുറിയിൽ മരിച്ച നിലയിലാണു കണ്ടെത്തിയത് പാലക്കാട്: ട്രെയിനിൽ പീഡനക്കൊലയ്ക്കിരയായ സൗമ്യയുടെ സഹോദരനെ മരിച്ച നിലയിൽ കണ്ടെത്തി. ഷൊർണൂർ കാരക്കാട് മുല്ലക്കൽ സ്വദേശി സന്തോഷ്(34) ആണ് മരിച്ചത്. വീട്ടിലെ കിടപ്പുമുറിയിൽ മരിച്ച നിലയിലാണു കണ്ടെത്തിയത്. ... Read More
