Tag: death
എഡിഎം കൈക്കൂലി വാങ്ങിയതിന് തെളിവില്ലെന്ന് അന്വേഷണ റിപ്പോർട്ട്
അന്വേഷണ റിപ്പോർട്ട് റവന്യൂ പ്രിൻസിപ്പൽ സെക്രട്ടറിക്ക് സമർപ്പിച്ചു തിരുവനന്തപുരം: എഡിഎം നവീൻ ബാബുവിന്റെ മരണവുമായി ബന്ധപ്പെട്ട് റവന്യൂ വകുപ്പ് പ്രഖ്യാപിച്ച അന്വേഷണം പൂർത്തിയായി. അന്വേഷണ റിപ്പോർട്ട് റവന്യൂ പ്രിൻസിപ്പൽ സെക്രട്ടറിക്ക് സമർപ്പിച്ചു.നവീൻ ബാബു കൈക്കൂലി ... Read More
കെഎസ്ആർടിസി ബസും ബൈക്കും കൂട്ടിയിടിച്ച് വിദ്യാർത്ഥി മരിച്ചു
കൂരിയാട് സ്വദേശി ഹസ്സൻ ഫദൽ(19) ആണ് മരിച്ചത് മലപ്പുറം: രാമപുരത്ത് കെഎസ്ആർടിസി ബസും ബൈക്കും കൂട്ടിയിടിച്ച് വിദ്യാർഥി മരിച്ചു. കൂരിയാട് സ്വദേശി ഹസ്സൻ ഫദൽ(19) ആണ് മരിച്ചത്. ബൈക്കിൽ കൂടെയുണ്ടായിരുന്ന സുഹൃത്ത് ഇസ്മായിൽ ലബീബ് ... Read More
ചാനൽ വാർത്തസംഘം സഞ്ചരിച്ച കാറിടിച്ച് വിദ്യാർഥികൾക്ക് ദാരുണാന്ത്യം
ഉച്ചക്ക് ഒന്നരയോടെയായിരുന്നു നാടിനെ കണ്ണീരിലാഴ്ത്തിയ അപകടം വടക്കഞ്ചേരി : ചാനൽ വാർത്തസംഘം സഞ്ചരിച്ച കാറിടിച്ച് രണ്ട് വിദ്യാർഥികൾക്ക് ദാരുണാന്ത്യം. പന്തലാംപാടം മേരിമാതാ ഹയർ സെക്കൻഡറി സ്‌കൂൾ പത്താം ക്ലാസ് വിദ്യാർഥികളായ അഞ്ചുമൂർത്തിമംഗലം ചോഴിയംകാട് അഷ്റഫലിയുടെ ... Read More
നവീൻ ബാബുവിൻ്റെ കുടുംബത്തോട് ക്ഷമ ചോദിച്ച് കലക്ടർ
നവീൻ ബാബുവിന്റെ കുടുംബത്തിന് കളക്ടർ കത്ത് കൈമാറി പത്തനംതിട്ട: ആത്മഹത്യ ചെയ്ത കണ്ണൂർ എഡിഎം നവീൻ ബാബുവിൻ്റെ കുടുംബത്തോട് ക്ഷമ ചോദിച്ച് കണ്ണൂർ ജില്ലാ കളക്ടർ അരുൺ കെ. വിജയൻ. പത്തനംതിട്ട സബ് കളക്ടർ ... Read More
അഴിത്തല അഴിമുഖം ബോട്ടപകടം: കാണാതായ മത്സ്യത്തൊഴിലാളിയുടെ മൃതദേഹം കണ്ടെത്തി
പരപ്പനങ്ങാടി സ്വദേശി മുജീബിന്റെ മൃതദേഹമാണ് കണ്ടെത്തിയത് കാസർകോട്: നീലേശ്വരം അഴിത്തല അഴിമുഖത്തെ ബോട്ടപകടത്തിൽ കാണാതായ മത്സ്യത്തൊഴിലാളിയുടെ മൃതദേഹം കണ്ടെത്തി. മലപ്പുറം പരപ്പനങ്ങാടി സ്വദേശി മുജീബിന്റെ മൃതദേഹമാണ് കണ്ടെത്തിയത്. ഇന്നലെ വൈകീട്ടാണ് അഴിത്തലയിൽ മത്സ്യബന്ധന ഫൈബർ ... Read More
റിട്ട. എഎസ്ഐയെയും ഭാര്യയെയും തലയ്ക്കടിച്ചുകൊന്ന് മകൻ ആത്മഹത്യ ചെയ്തു
ശ്യാംനാഥിനെ തൂങ്ങി മരിച്ച നിലയിലും കണ്ടെത്തുകയായിരുന്നു കാഞ്ഞിരപ്പള്ളി: റിട്ടയേഡ് എഎസ്ഐയെയും ഭാര്യയെയും തലയ്ക്കടിച്ചുകൊന്ന് മകൻ ആത്മഹത്യ ചെയ്‌ത നിലയിൽ. കാഞ്ഞിരപ്പള്ളി പാറത്തോട് ചിറഭാഗത്ത് സോമനാഥൻ നായർ ( 84) ഭാര്യ സരസമ്മ (70) മകൻ ... Read More
നവീൻ ബാബു സത്യസന്ധനായ ഉദ്യോഗസ്ഥൻ – മന്ത്രി വീണാ ജോർജ്
രണ്ട് പ്രളയങ്ങളുടെ സമയത്തും കോവിഡ് കാലത്തും അദ്ദേഹം നല്ല രീതിയിൽ പ്രവർത്തിച്ചിട്ടുണ്ട് പത്തനംതിട്ട: എഡിഎം ആയിരുന്ന നവീൻ ബാബു സത്യസന്ധനായ ഉദ്യോഗസ്ഥനായിരുന്നുവെന്ന് മന്ത്രി വീണാ ജോർജ്. അദ്ദേഹം കൈക്കൂലിക്കാരനായിരുന്നില്ല. നവീന്റെ കുടുംബവുമായി വർഷങ്ങളായി ബന്ധമുണ്ട്. ... Read More
