Tag: death
കാസർകോട് ബോട്ട് മറിഞ്ഞ് ഒരാൾ മരിച്ചു
ഒരാളെ കാണാതായി നീലേശ്വരം: അഴിത്തല കടപ്പുറത്ത് നിന്നും മീൻപടിക്കാൻ പോയ ഫൈബർ ബോട്ട് പുലിമുട്ടിന് സമീപം മറിഞ്ഞ് ഒരാൾ മരിച്ചു. ഒരാളെ കാണാതായി. പരപ്പനങ്ങാടി സ്വദേശി അബൂബക്കർ കോയ(57) ആണ് മരിച്ചത്. തോണിയിൽ 37 ... Read More
ഔദ്യോഗിക ബഹുമതികളോടെ രത്തന്‍ ടാറ്റയ്ക്ക് അന്ത്യയാത്ര
മഹാരാഷ്ട്രയിൽ ഒരു ദിവസത്തെ ദുഃഖാചരണവും സംസ്ഥാന സർക്കാർ പ്രഖ്യാപിച്ചിരുന്നു മുംബൈ: രത്തൻ ടാറ്റയ്ക്ക് യാത്രമൊഴി നൽകി രാജ്യം. കോർപ്പറേറ്റ് തലവൻമാരും രാഷ്ട്രീയ നേതൃത്വവും ചലച്ചിത്ര- കായിക മേഖലകളിലെ താരങ്ങളും സാധാരണക്കാരുമടക്കം ആയിരങ്ങൾ ആദരാഞ്ജലി അർപ്പിച്ച ... Read More
കെഎസ്ആർടിസി ബസ് അപകടം; റിപ്പോർട്ട് ആവശ്യപ്പെട്ട് ഗതാഗത വകുപ്പ് മന്ത്രി
അപകടത്തിൽ രണ്ടുപേർ മരിച്ചിരുന്നു കോഴിക്കോട്: തിരുവമ്പാടിയിൽ കെഎസ്ആർടിസി ബസ് പുഴയിലേക്ക് മറിഞ്ഞ് രണ്ടുപേർ മരിച്ച സംഭവത്തിൽ അടിയന്തരമായി അന്വേഷിച്ചു റിപ്പോർട്ട് നൽകുവാൻ കെഎസ്ആർടിസി എംഡിയോട് ഗതാഗത വകുപ്പ് മന്ത്രി ആവശ്യപ്പെട്ടു. അപകടത്തിൽ രണ്ടുപേർ മരിച്ചിരുന്നു. ... Read More
കൊയിലാണ്ടി കൊല്ലത്ത് ട്രെയിൻതട്ടി മധ്യവയസ്‌കൻ മരിച്ചു
ഇന്ന് രാത്രി കണ്ണൂർ ഭാഗത്തേക്ക് പോകുന്ന നേത്രാവതി എക്സ്പ്രസ് തട്ടിയാണ് മരിച്ചത് കൊയിലാണ്ടി: കൊയിലാണ്ടി കൊല്ലത്ത് ട്രെയിൻതട്ടി മധ്യവയസ്‌കൻ മരിച്ചു. മേപ്പയ്യൂർ കാരയാട് താമരശ്ശേരിമീത്തൽ ബാലൻ ആണ് മരണപ്പെട്ടത്.ഇന്ന് രാത്രി കണ്ണൂർ ഭാഗത്തേക്ക് പോകുന്ന ... Read More
നടൻ മോഹൻരാജ് അന്തരിച്ചു
കീരിക്കാടൻ ജോസ് എന്നകഥാപാത്രത്തെ അവിസ്മരണീയമായ അതുല്യ കലാകാരനാണ് തിരുവനന്തപുരം: പ്രശസ്‌ത നടൻ മോഹൻരാജ് അന്തരിച്ചു. കഠിനംകുളത്തെ വീട്ടിൽ വച്ചായിരുന്നു അന്ത്യം. ശാരീരിക അവശതകളെ തുടർന്ന് ഏറെ നാളെയായി വിശ്രമത്തിലായിരുന്നു.കിരീടം സിനിമയിലെ കീരിക്കാടൻ ജോസ് എന്നകഥാപാത്രത്തെ ... Read More
കാറപകടത്തിൽ പരിക്കേറ്റ പത്തൊമ്പതുകാരൻ മരിച്ചു
നാദാപുരം റോഡിൽ ഇന്ന് രാവിലെ ഉണ്ടായ കാറപകടത്തിൽ പരിക്കേറ്റ് ചികിത്സയിലായിരുന്ന കൊയിലാണ്ടി സ്വദേശിയായ പത്തൊമ്പതുകാരനാണ് മരിച്ചത് നാദാപുരം: ഇന്ന് രാവിലെ നാദാപുരം റോഡിൽ ഉണ്ടായ കാറപകടത്തിൽ പരിക്കേറ്റ് ചികിത്സയിലായിരുന്ന പത്തൊമ്പതുകാരൻ മരിച്ചു.കൊയിലാണ്ടി ഐസ് പ്ലാന്റ് ... Read More
അർജുൻ്റെ മൃതദേഹം നാളെ രാവിലെ നാട്ടിലെത്തിക്കും
മൃതദേഹം ഒരു മണിക്കൂർ നേരത്തെ പൊതുദർശനത്തിനു ശേഷം വീട്ടുവളപ്പിൽ സംസ്കരിക്കും കോഴിക്കോട് : അർജുൻ്റെ മൃതദേഹം നാളെ രാവിലെ നാട്ടിലെത്തിക്കും . വീട്ടിലെത്തുന്ന മൃതദേഹം ഒരു മണിക്കൂർ നേരത്തെ പൊതുദർശനത്തിനു ശേഷം വീട്ടുവളപ്പിൽ സംസ്കരിക്കും. ... Read More
