Tag: delimitation commission
വാർഡ് വിഭജനത്തിന് ഡിലിമിറ്റേഷൻ കമ്മിഷൻ രൂപീകരിച്ചു
ഗവർണർ ഒപ്പിടുന്നതോടെ തുടർനടപടികൾ ആരംഭിക്കും തിരുവനന്തപുരം: ഇനി വരുന്ന തിരഞ്ഞെടുപ്പിനുമുമ്പ് തദ്ദേശസ്ഥാപനങ്ങളുടെ വാർഡ് വിഭജനത്തിനും അതിർത്തി പുനർനിർണയിക്കാനും അഞ്ചംഗ ഡി ലിമിറ്റേഷൻ കമ്മിഷൻ രൂപവത്കരിച്ചു. വിജ്ഞാപനമായെങ്കിലും വാർഡ് വിഭജനത്തിന് നിയമസഭ പാസാക്കിയ ബില്ലുകൾ ഗവർണർ ... Read More