Tag: DRUG
കൊക്കയിലേക്ക് ചാടിയ യുവാവ് പിടിയിൽ
ഗോവിന്ദച്ചാമിയുടെ ജയിൽചാട്ടത്തെ തുടർന്ന് ലക്കിടി ഗേറ്റിൽ പൊലീസ് പരിശോധന ശക്തമാക്കിയിരുന്നു വയനാട്:വാഹന പരിശോധനയ്ക്കിടെ പൊലീസിനെ കബളിപ്പിച്ച് ലക്കിടി വ്യൂപോയിൻ്റിൽ നിന്നും ചാടിയ യുവാവ് പിടിയിൽ. തിരൂരങ്ങാടി സ്വദേശി ഷഫീക്ക് ആണ് പിടിയിലായത്. ലക്കിടിക്ക് സമീപം ... Read More
കഞ്ചാവുമായി കല്ലായി സ്വദേശി പിടിയിൽ
മുഖദാർ സ്വദേശി സമ്മുവീട്ടിൽ അബ്ദുൾ സമദി(46)നെയാണ് ചെമ്മങ്ങാട് പോലീസ് പിടികൂടിയത്. കോഴിക്കോട് : വിൽപ്പനയ്ക്കായി കൊണ്ടുവന്ന 23 ഗ്രാം കഞ്ചാവുമായി കല്ലായി സ്വദേശി പിടിയിൽ. മുഖദാർ സ്വദേശി സമ്മുവീട്ടിൽ അബ്ദുൾ സമദി(46)നെയാണ് ചെമ്മങ്ങാട് പോലീസ് ... Read More
വേടനെ പിടികൂടിയത് കഞ്ചാവ് വലിക്കുന്നതിനിടെയെന്ന് എഫ്ഐആർ
കഞ്ചാവ് പൊടിക്കാനുള്ള ക്രഷറും പേപ്പറും അടക്കം പിടിയിൽ കൊച്ചി: കഞ്ചാവ് കേസിൽ ഇന്നലെ പിടിയിലായ റാപ്പര്‍ വേടനെതിരെ ലഹരി ഉപയോഗവും ഗൂഢാലോചനയും ചുമത്തി പൊലീസ് എഫ്ഐആര്‍. റാപ്പർ വേടനെ പിടികൂടിയത് കഞ്ചാവ് വലിക്കുന്നതിനിടെ ആണെന്നാണ് ... Read More
നഗരത്തിൽ വൻ മയക്കുമരുന്ന് വേട്ട: മൂന്നു യുവാക്കൾ പിടിയിലായി
മലപ്പുറം, കോഴിക്കോട് ജില്ലകളിൽ ചില്ലറ വിൽപന നടത്തിവരുകയായിരുന്നു പ്രതികളെന്ന് ഉദ്യോഗസ്ഥർ കോഴിക്കോട്:എക്സൈസിൻ്റെ വിവിധ വിഭാഗങ്ങൾ നടത്തിയ പരിശോധനയിൽ നഗരത്തിൽ വൻ മയക്കുമരുന്നുമായി മൂന്നംഗ സംഘം പിടിയിലായി. മലപ്പുറം മാറാക്കര എടവക്കത്ത് വീട്ടിൽ ലിബിലു സനാസ് ... Read More
ലഹരി കേസ് ; താരങ്ങളെ എത്തിച്ചതായി സംശയിക്കുന്നയാൾ അറസ്റ്റിൽ
ഇയാളെ സൗത്ത് പൊലീസ് വിശദമായി ചോദ്യം ചെയ്തു വരികയാണ് കൊച്ചി: കുപ്രസിദ്ധ ഗുണ്ടാനേതാവ് ഓംപ്രകാശിനെ കാണാൻ സിനിമാ താരങ്ങളെ ആഢംബര ഹോട്ടലിൽ എത്തിച്ചതായി പൊലീസ് സംശയിക്കുന്ന എളമക്കര സ്വദേശി ബിനു ജോസഫ് കസ്‌റ്റഡിയിൽ. ഇയാളെ ... Read More