Tag: DRUGS
ലഹരി ഗുളികയുമായി യുവാവ് പിടിയിൽ
പ്രതിയിൽ നിന്നു 31 ഗുളികകൾ (20.05 ഗ്രാം) കണ്ടെടുത്തു കോഴിക്കോട്:അത്യാവശ്യ ഘട്ടങ്ങളിൽ ഡോക്‌ടറുടെ കുറിപ്പടി പ്രകാരം മാത്രം ലഭിക്കുന്ന ഗുളികകളുമായി യുവാവ് അറസ്‌റ്റിൽ. ഒളവണ്ണ സ്വദേശി ഗുരുവായൂരപ്പൻ കോളജ് പുനത്തിങ്കൽ റിസ്വാൻ (37) ആണ് ... Read More
കോഴിക്കോട് ഫ്ലാറ്റിൽ ലഹരി കച്ചവടം; പത്ത് ലക്ഷം രൂപയുടെ എംഡിഎംഎയുമായി യുവാക്കൾ പിടിയിൽ
ബെംഗളൂരുവിൽ നിന്നും എംഡിഎംഎ കോഴിക്കോട് കൊണ്ട് വന്ന് യുവാക്കൾക്കും, യുവതികൾക്കും കോളജ് വിദ്യാർഥികൾക്കും, ലഹരി നൽകുന്ന മുഖ്യ കണ്ണികളാണ് ഇവർ കോഴിക്കോട്: പാലാഴി വാടകയ്ക്ക് എടുത്ത ഫ്ലാറ്റിൽ ലഹരി കച്ചവടം നടത്തുന്നുണ്ടെന്ന വിവരത്തിൽ നടത്തിയ ... Read More
ലഹരിക്കെതിരേ ഫ്ലാഷ് മോബ് സംഘടിപ്പിച്ച് വിദ്യാർഥികൾ
സാമൂഹ്യശാസ്ത്ര ക്ലബ്ബിൻ്റെ നേതൃത്വത്തിൽ നടത്തിയ ഫ്ലാഷ് മോബ് അജന്യ, ദേവനന്ദ എന്നിവരാണ് രൂപകല്പന ചെയ്തത് വടകര :ചെട്ട്യാത്ത് യു.പി. സ്കൂളിലെ വിദ്യാർഥികൾ ഫ്ലാഷ് മോബ് അവതരിപ്പിച്ചു . ലഹരിയുടെ ദോഷവശങ്ങളെക്കുറിച്ച് പൊതുജനങ്ങളിൽ അവബോധം ഉണ്ടാക്കാൻ ... Read More
എംഡിഎംഎയുമായി യുവാവ് പിടിയിൽ
അരിക്കുള്ളിൽ ഒളിപ്പിച്ചു കടത്തിയ 152 ഗ്രാം എംഡിഎംഎയാണ് കണ്ടെടുത്തത് താമരശ്ശേരി: സ്റ്റേഷനറി സാധനങ്ങളുടെ കച്ചവടത്തിന്റെ മറവിൽ മയക്കുമരുന്ന് വിൽപ്പന നടത്തിയ യുവാവിനെ പോലീസ് അറസ്റ്റ് ചെയ്തു. പുതുപ്പാടി അടിവാരം പഴയേടത്തു വീട്ടിൽ നൗഷാദാണ് അറസ്റ്റിൽ ... Read More
കൊയിലാണ്ടിയിൽ ലഹരി സംഘങ്ങൾ താവളം മാറ്റി
ഹാർബർ പരിസരം താവളമാക്കുന്നതായി പരാതി കൊയിലാണ്ടി: ലഹരി സംഘങ്ങൾ താവളം മാറ്റി. പുതിയ താവളമായി ഹാർബർ പരിസരം മാറുന്നുവെന്നാണ് നാട്ടുകാരും അധികൃതരും പറയുന്നത്. കാെയിലാണ്ടിസ്റ്റേഡിയത്തിൽ ലഹരി ഉപയോഗത്തെ തുടർന്ന് അമൽ സൂര്യ എന്ന യുവാവ് ... Read More
ലഹരിക്കെതിരെ കൈകോർത്ത് നാട്
രാഷ്ട്രീയ പ്രതിനിധികൾ, പോലീസ്, എക്സൈസ്, ജനപ്രതിനിധികൾ എന്നിവർ ചേർന്ന് യോഗം വിളിച്ചുചേർത്തു കുന്നുമ്മക്കരയിലെ രണ്ട് യുവാക്കളുടെയും മൃതദേഹം സംസ്കരിച്ചു വടകര :ലഹരി മരുന്ന് ഉപയോഗത്തിനെതിരെ പ്രതിരോധം തീർക്കാൻ ഏറാമല പഞ്ചായത്തിലെ നാല് വാർഡുകൾ . ... Read More
ലഹരി മരുന്നുകൾ പിടികൂടി
എംഡിഎംഎ ഉൾപ്പെടെയുള്ള മാരക ലഹരിവസ്തുക്കളാണ് പോലീസ് പിടികൂടിയത് കോഴിക്കോട് :നഗരത്തിലെ രണ്ടിടങ്ങളിൽ നിന്നായി ഇന്നലെ പിടി കൂടിയത് മാരക ലഹരി മരുന്നുകൾ. എംഡിഎംഎ ഉൾപ്പെടെയുള്ള മാരക ലഹരിവസ്തുക്കളാണ് പോലീസ് പിടി കൂടിയത് . സംഭവത്തിൽ ... Read More