Tag: dyfi
ഡിവൈഎഫ്ഐയുടെ സ്റ്റാർട്ട് അപ് ഫെസ്റ്റിവലിലേക്ക് ശശിതരൂരിന് ക്ഷണം
രാഷ്ട്രീയ ലക്ഷ്യത്തോടെയല്ല ക്ഷണമെന്ന് ഡിവൈഎഫ്ഐ തിരുവനന്തപുരം: ഡിവൈഎഫ്ഐയുടെ പരിപാടിയിലേക്ക് ശശി തരൂരിന് ക്ഷണം. തിരുവനന്തപുരത്ത് നടക്കാനൊരുങ്ങുന്ന സ്റ്റാർട്ട് അപ് ഫെസ്റ്റിവലിലേക്കാണ് തരൂരിനെ ക്ഷണിച്ചത്. മാർച്ച് 1,2 തിയ്യതികളിൽ തിരുവനന്തപുരത്താണ് പരിപാടി നടക്കുക.എന്നാൽ സൂറത്തിൽ പരിപാടി ... Read More
യൂത്ത് സ്റ്റാര്‍ട്ടപ്പ് ഫെസ്റ്റിവല്‍ ‘മവാസോ 2025’
മാർച്ച് 1 ന് മുഖ്യമന്ത്രി ഉദ്ഘാടനം ചെയ്യും തിരുവനന്തപുരം: കേരളത്തിലെ യുവജനങ്ങൾക്ക് സംരംഭക മേഖലയിൽ പ്രോത്സാഹനം നൽകുന്നതിനായി യൂത്ത് സ്റ്റാർട്ടപ്പ് ഫെസ്റ്റിവലുമായി ഡിവൈഎഫ്ഐ. 2025 മാർച്ച് 1,2 തീയതികളിലായി തിരുവനന്തപുരം ടാഗോർ തീയേറ്ററിൽ വെച്ച് ... Read More
മുച്‌കുന്ന് കോളേജിലെ കൊലവിളി മുദ്രാവാക്യം; ഡിവൈഎഫ്ഐ പ്രവർത്തകർക്കെതിരെ കേസ്
അരിയിൽ ഷൂക്കൂറിനെ ഓർമ്മയില്ലേ, ആഗതി വരുമെന്നായിരുന്നു മുദ്രാവാക്യം കൊയിലാണ്ടി: മുചുകുന്ന് ഗവൺമെന്റ് കോളേജിൽ എംഎസ്എഫ് പ്രവർത്തർക്കെതിരായ മുദ്രാവാക്യത്തിൽ കേസെടുത്ത് പൊലീസ്. 60 ഓളം ഡിവൈഎഫ്ഐ പ്രവർത്തകർക്കെതിരെയാണ് കേസെടുത്തത്. നിയമ വിരുദ്ധമായി സംഘം ചേരൽ, ഭീഷണിപ്പെടുത്തൽ ... Read More
കാഫിർ പ്രയോഗം; തെറ്റായ പ്രചരണം നടത്തുന്നവർക്കെതിരെ നടപടിയെടുക്കണം:ഡിവൈഎഫ്ഐ
കള്ള പ്രചരണം നടത്തുന്നവർക്കെതിരെ ശക്തമായ നിയമനടപടികൾ സ്വീകരിക്കണമെന്നും ഡിവൈഎഫ്ഐ കോഴിക്കോട്: കാഫിർ പോസ്റ്റിൻറെ പേരിൽ ഡിവൈഎഫ്ഐക്കെതിരെ കള്ള പ്രചരണം നടത്തുന്നവർക്കെതിരെ നിയമ നടപടിയെടുക്കണമെന്ന് ഡിവൈഎഫ്ഐ കോഴിക്കോട് ജില്ലാ സെക്രട്ടറിയേറ്റ് ആവശ്യപ്പെട്ടു. കഴിഞ്ഞ പാർലമെൻ്റ് തെരഞ്ഞെടുപ്പിൽ ... Read More
സ്വാതന്ത്ര്യദിനത്തിൽ ‘ഫൈറ്റ് ഇൻ സ്ട്രീറ്റു’മായി ഡിവൈഎഫ്ഐ
സ്വാതന്ത്ര്യം നേടി 77 വർഷം പിന്നിടുമ്പോഴും ഇന്ത്യയിൽ കോടിക്കണക്കിന് യുവത തൊഴിൽ തേടി തെരുവിലാണ് കോഴിക്കോട്: തൊഴിലില്ലായ്മ സൃഷ്ടിക്കുന്ന കേന്ദ്ര നയത്തിനെതിരെസ്വാതന്ത്ര്യദിനത്തിൽ ഡിവൈഎഫ്ഐ നേതൃത്വത്തിൽ ബ്ലോക്ക് കേന്ദ്രങ്ങളിൽ ഫൈറ്റ് ഇൻ സ്ട്രീറ്റ് സം ഘടിപ്പിക്കുന്നു. ... Read More
പരീക്ഷകളിൽ മികച്ച വിജയം നേടിയവരെ ഡിവൈഎഫ്ഐ എളാട്ടേരി യൂണിറ്റ് അനുമോദിച്ചു
എൽഎസ്എസ്, യുഎസ്എസ് വിജയികളെയും എസ്എസ്എൽസി, പ്ലസ് ടു പരീക്ഷകളിൽ ഉന്നത വിജയം നേടിയ വിദ്യാർഥികളെയും ആണ് ചടങ്ങിൽ ആദരിച്ചത് കൊയിലാണ്ടി : വിവിധ പരീക്ഷകളിൽ ഉന്നത വിജയം നേടിയ വിദ്യാർഥികളെ ഡിവൈഎഫ്ഐ എളാട്ടേരി യൂണിറ്റിന്റെ ... Read More