Tag: EDUCATION
കേന്ദ്ര സ്റ്റാറ്റിസ്റ്റിക്കൽ റിപ്പോർട്ടിൽ വിദ്യാഭ്യാസ മികവിന് കേരളം മുന്നിൽ
പൊതുവിദ്യാഭ്യാസ മേഖലയ്ക്കുള്ള അംഗീകാരമാണെന്ന് പൊതുവിദ്യാഭ്യാസ വകുപ്പ് മന്ത്രി വി. ശിവൻകുട്ടി അറിയിച്ചു തിരുവനന്തപുരം: കേന്ദ്ര സ്റ്റാറ്റിസ്റ്റിക്കൽ മന്ത്രാലയത്തിൻ്റെ വാർഷിക റിപ്പോർട്ടിൽ വിദ്യാഭ്യാസ മികവിന് കേരളം മുന്നിലെത്തിയത് പൊതുവിദ്യാഭ്യാസ മേഖലയ്ക്കുള്ള അംഗീകാരമാണെന്ന് പൊതുവിദ്യാഭ്യാസ വകുപ്പ് മന്ത്രി ... Read More
സംസ്ഥാനത്ത് പ്ലസ് വണ്ണിന് 53,253 സീറ്റ് ബാക്കി
കോഴിക്കോട് ജില്ലയിൽ മാത്രം 3137 സീറ്റുകളാണ് ബാക്കിയുള്ളത് തിരുവനന്തപുരം: ഹയർസെക്കൻഡറി വിഭാഗം ഒന്നാം വർഷ പ്രവേശനം പൂർത്തിയാക്കിയപ്പോൾ സംസ്ഥാനത്ത് ബാക്കി 53,253 സീറ്റ്. കൂടുതൽ സീറ്റ് മലപ്പുറത്ത്. 7642 സീറ്റാണ് മലപ്പുറത്തുള്ളത്. സർക്കാർ, എയ്ഡഡ്, ... Read More
സംസ്ഥാനത്ത് പൊതുവിദ്യാലയങ്ങളോടുള്ള ആവേശം കുറയുന്നു
അൺ എയ്ഡഡിൽ കുട്ടികളുടെ എണ്ണം കൂടി തിരുവനന്തപുരം: സംസ്ഥാനത്ത് പൊതുവിദ്യാലയങ്ങളോടുള്ള ആവേശം കുറയുന്നു.ഈ വർഷം സർക്കാർ-എയ്‌ഡഡ് സ്കൂളുകളിൽ ഒന്നാം ക്ലാസിൽ ചേർന്ന കുട്ടികളുടെ എണ്ണം മുൻവർഷത്തെക്കാൾ കുറഞ്ഞിട്ടുണ്ട്.സർക്കാർ സ്‌കൂളുകളിൽ 6,928 കുട്ടികളാണ് കുറഞ്ഞത്. അതേസമയം ... Read More
ആഗോള റാങ്കിംഗ് – ആദ്യ 25 ൽ തിളങ്ങി അഹമ്മദാബാദ് ഐഐഎം
ജെഎൻയു ഇന്ത്യയിലെ മികച്ച സർവകലാശാല ലണ്ടൻ ആസ്ഥാനമായുള്ള ഉന്നത വിദ്യാഭ്യാസ അനലിറ്റിക്‌സ് സ്ഥാപനമായ ക്വാക്വരെല്ലി സൈമണ്ട്‌സ് (ക്യുഎസ്) നടത്തിയ പഠനത്തിലാണ് പുതിയ റാങ്കിംഗ് ന്യൂഡൽഹി: ബിസിനസ്, മാനേജ്‌മെൻ്റ് പഠനങ്ങൾക്ക് ആഗോളതലത്തിൽ മികച്ച 25 സ്ഥാപനങ്ങളിൽ ... Read More
പത്രവായനയ്ക്ക് ഗ്രേസ്മാർക്ക് നൽകുമെന്നും പാoപുസ്തകം നേരത്തെയെന്നും മന്ത്രി
മൂന്നുമാസം മുമ്പേ സ്‌കൂളുകളിൽ പുസ്തകങ്ങളെത്തും -മന്ത്രി വി.ശിവൻകുട്ടി. തിരുവനന്തപുരം : സ്കൂൾ വിദ്യാർഥികൾക്ക് പത്രവായനയ്ക്ക് ഗ്രേസ്മാർക്ക് നൽകു മെന്ന് മന്ത്രി വി. ശിവൻകുട്ടി അറിയിച്ചു. ഗ്രേസ്മാർക്ക് ചർച്ചചെയ്യാൻ 12-ന് പത്രാധി പന്മാരുടെ യോഗം വിളിക്കും. ... Read More
ആറു വയസിൽ ഒന്നാംക്ലാസ് പ്രവേശനം; കേന്ദ്രത്തോടു യോജിച്ച് കേരളം
ഈ അധ്യയനവർഷം തുടങ്ങുന്ന പുതിയ സ്കൂൾ പാഠ്യപദ്ധതിയുടെ തുടർച്ചയായി പുതിയരീതി നടപ്പാക്കാനുള്ള സാധ്യത തേടും. തിരുവനന്തപുരം: ആറു വയസ് മുതൽ ആയിരിക്കണം കുട്ടികളുടെ ഒന്നാംക്ലാസ് പ്രവേശനമെന്ന കേന്ദ്രസർക്കാർ നിർദേശത്തോട് ആശയപരമായി യോജിച്ച് സംസ്ഥാനം. ഈ ... Read More
വിദേശ സർവ്വകലാശാലകൾ കേരളത്തിലേക്ക് വരുമോ ?
കേരളത്തിലെ ഉന്നത വിദ്യാഭ്യാസരംഗം ഉടച്ചുവാർക്കുകതന്നെ വേണം - മുരളി തുമ്മാരുകുടി . മുരളി തുമ്മാരുകുടി വിദേശ സർവ്വകലാശാലകൾ കേരളത്തിലേയ്ക്ക് ധാരാളമായി വന്ന് കേരളത്തിൽ കാമ്പസ് തുടങ്ങാനുള്ള സാദ്ധ്യത പല കാരണംകൊണ്ടും കുറവാണെന്ന് മുരളി തുമ്മാരുകുടി ... Read More