Tag: election 2025

സ്ഥാനാർഥിയുടെ മരണം; വോട്ടെടുപ്പ് മാറ്റിവെച്ച .മൂന്ന് വാർഡിൽ തെരഞ്ഞെടുപ്പ് ജനുവരി 13 ന്

സ്ഥാനാർഥിയുടെ മരണം; വോട്ടെടുപ്പ് മാറ്റിവെച്ച .മൂന്ന് വാർഡിൽ തെരഞ്ഞെടുപ്പ് ജനുവരി 13 ന്

NewsKFile Desk- December 16, 2025 0

ഡിസംബർ 24 വരെ നാമനിർദേശ പത്രിക സമർപ്പിക്കാം. വോട്ടെണ്ണൽ ജനുവരി 14ന് . തിരുവനന്തപുരം: വോട്ടെടുപ്പ് മാറ്റിവെച്ച മൂന്ന് വാർഡുകളിൽ തെരഞ്ഞെടുപ്പ് ജനുവരി 13ന് നടക്കും. തെരഞ്ഞെടുപ്പ് വിജ്ഞാപനം നാളെ പുറപ്പെടുവിക്കും. തിരുവനന്തപുരം കോർപ്പറേഷനിലെ ... Read More

തദ്ദേശ തെരഞ്ഞെടുപ്പിലെ തിരിച്ചടിക്ക് പിന്നാലെ ഇടതുമുന്നണി യോഗം ഇന്ന്

തദ്ദേശ തെരഞ്ഞെടുപ്പിലെ തിരിച്ചടിക്ക് പിന്നാലെ ഇടതുമുന്നണി യോഗം ഇന്ന്

NewsKFile Desk- December 16, 2025 0

തിരിച്ചടിയുടെ കാരണങ്ങളാകും യോഗം ചർച്ചചെയുക. തിരുവനന്തപുരം:തദ്ദേശ തെരഞ്ഞെടുപ്പിലെ തിരിച്ചടിക്ക് പിന്നാലെ ഇടതുമുന്നണി യോഗം ഇന്ന്. ഭരണവിരുദ്ധ വികാരം തെരഞ്ഞെടുപ്പിൽ തിരിച്ചടിയായി എന്ന സിപിഐ വിലയിരുത്തലിനിടെയാണ് യോഗം ഇന്ന് ചേരുന്നത്. തിരിച്ചടിയുടെ കാരണങ്ങളാകും യോഗം ചർച്ചചെയുക. ... Read More

തദ്ദേശസ്ഥാപനങ്ങളിലെ അധ്യക്ഷരെ പ്രാദേശികമായി തീരുമാനിക്കാൻ കെപിസിസി നിർദേശം; സത്യപ്രതിജ്ഞ 21-ന്

തദ്ദേശസ്ഥാപനങ്ങളിലെ അധ്യക്ഷരെ പ്രാദേശികമായി തീരുമാനിക്കാൻ കെപിസിസി നിർദേശം; സത്യപ്രതിജ്ഞ 21-ന്

NewsKFile Desk- December 15, 2025 0

ഘടകകക്ഷികളുമായി അധികാരം പങ്കിടുന്നത് സംബന്ധിച്ച തീരുമാനം ജില്ലാ യുഡിഎഫ് നേതൃത്വം തീരുമാനിക്കും തിരുവനന്തപുരം: കോൺഗ്രസിന് ഭരണംലഭിച്ച തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിലെ അധ്യക്ഷരെയുൾപ്പെടെ തീരുമാനിക്കുന്നത്. പ്രാദേശികതലത്തിൽ ഇതുസംബന്ധിച്ച മാർഗനിർദേശം ഉടൻ ഡിസിസികൾക്ക് നൽകും. ഘടകകക്ഷികളുമായി അധികാരം ... Read More

കോഴിക്കോട് കോർപ്പറേഷൻ ഭരണം എൽഡിഎഫിൽ നിന്ന് പിടിച്ചെടുക്കാൻ യുഡിഎഫിന്റെ വാശിയേറിയ പോരാട്ടം

കോഴിക്കോട് കോർപ്പറേഷൻ ഭരണം എൽഡിഎഫിൽ നിന്ന് പിടിച്ചെടുക്കാൻ യുഡിഎഫിന്റെ വാശിയേറിയ പോരാട്ടം

NewsKFile Desk- December 13, 2025 0

നിലവിൽ എൽഡിഎഫ് 28 സീറ്റിലും യുഡിഎഫ് 28 സീറ്റിലുമാണ് ലീഡ് നിലവിൽ ചെയ്യുന്നത്. കോഴിക്കോട്: കോർപ്പറേഷൻ ഭരണം എൽഡിഎഫിൽ നിന്ന് പിടിച്ചെടുക്കാൻ യുഡിഎഫിന്റെ വാശിയേറിയ പോരാട്ടം. കോർപ്പറേഷൻ തെരഞ്ഞെടുപ്പിന്റെ ലീഡ് നില മാറി മറിയുകയാണ്. ... Read More

തൃശൂർ എടുത്ത് യുഡിഎഫ്; തിരുവനന്തപുരത്ത് എൻഡിഎ മുന്നിൽ

തൃശൂർ എടുത്ത് യുഡിഎഫ്; തിരുവനന്തപുരത്ത് എൻഡിഎ മുന്നിൽ

NewsKFile Desk- December 13, 2025 0

നേമത്ത് ബിജെപിക്ക് നേട്ടം തിരുവനന്തപുരം: തദ്ദേശ തിരഞ്ഞെടുപ്പിന്റെ ആദ്യഫലം പുറത്തുവരുമ്പോൾ കോർപറേഷനുകളിൽ യുഡിഎഫിനും പഞ്ചായത്തുകളിൽ എൽഡിഎഫിനും മുന്നേറ്റം തുടരുന്നു. 4 കോർപറേഷനുകളിൽ യുഡിഎഫും രണ്ടു കോർപറേഷനിൽ എൽഡിഎഫും ലീഡ് ചെയ്യുന്നു. തിരുവനന്തപുരം കോർപറേഷനിൽ 17 ... Read More

പയ്യോളി നഗരസഭ തെരഞ്ഞെടുപ്പിന്റെ ആദ്യ ഫലങ്ങൾ യുഡിഎഫിന്

പയ്യോളി നഗരസഭ തെരഞ്ഞെടുപ്പിന്റെ ആദ്യ ഫലങ്ങൾ യുഡിഎഫിന്

NewsKFile Desk- December 13, 2025 0

24ആം ഡിവിഷനും ഇരുപത്തിയൊന്നാം ഡിവിഷനുമാണ് യുഡിഎഫിന് ലഭിച്ചത് പയ്യോളി:പയ്യോളി 22 ഡിവിഷൻ എൽഡിഎഫിന് വിജയം. എൽഡിഎഫ് സ്ഥാനാർത്ഥി ആർ ജെ ഡി ഷി സ്ഥാനാർഥി കുൽസു റഷീദ് ആണ് വിജയിച്ചത്.നാലാം തവണയും മത്സരത്തിനിറങ്ങിയ യുഡിഎഫ് ... Read More

തദ്ദേശ തെരഞ്ഞെടുപ്പിൽ എൽഡിഎഫ് ഉജ്ജ്വല വിജയം നേടും- മന്ത്രി വി.ശിവൻകുട്ടി

തദ്ദേശ തെരഞ്ഞെടുപ്പിൽ എൽഡിഎഫ് ഉജ്ജ്വല വിജയം നേടും- മന്ത്രി വി.ശിവൻകുട്ടി

NewsKFile Desk- December 13, 2025 0

തിരുവനന്തപുരത്ത് 55നും 60നും ഇടയിൽ സീറ്റ് ലഭിക്കുമെന്നും ശിവൻ കുട്ടി ആത്മവിശ്വാസം പ്രകടിപ്പിച്ചു. തിരുവനന്തപുരം: തദ്ദേശ തെരഞ്ഞെടുപ്പിൽ അനുകൂല തരംഗമാണെന്നും എൽഡിഎഫ് ഉജ്ജ്വല വിജയം നേടുമെന്നും മന്ത്രി വി.ശിവൻകുട്ടി അറിയിച്ചു. തിരുവനന്തപുരത്ത് 55നും 60നും ... Read More