Tag: election 2025
കൊയിലാണ്ടി നഗരസഭയിൽ ഇടതു മുന്നണി മുന്നേറുന്നു; പി.ടി സുരേന്ദ്രനും, ബിനിലയും വിജയിച്ചു
ഇടതു മുന്നണി ഇത്തവണയും വിജയമുറപ്പിക്കാമെന്ന പ്രതീക്ഷയിലാണ്. കൊയിലാണ്ടി: 26-ാം വാർഡായ കുറുവങ്ങാട് ഇടതു മുന്നണി സ്ഥാനാർത്ഥി പി.ടി സുരേന്ദ്രനും 27-ാം വാർഡായ കണയങ്കോട് കെ.ബിനിലയും വിജയിച്ചു. കൊയിലാണ്ടി പഞ്ചായത്ത് നഗരസഭയായത് മുതൽ ഇടതുപക്ഷം മാത്രമാണ് ... Read More
നാളെ നടക്കുന്ന വോട്ടെടുപ്പ് പോളിംഗ് സാമഗ്രികളുടെ വിതരണം പൂർത്തിയായി
പ്രശ്നബാധിത ബൂത്തുകളിലുൾപ്പെടെ കനത്ത സുരക്ഷയാണ് ഏർപ്പെടുത്തിയിരിക്കുന്നത്. തിരുവനന്തപുരം : തദ്ദേശ തെരഞ്ഞെടുപ്പിൽ രണ്ടാം ഘട്ട വോട്ടെടുപ്പ് നടക്കുന്ന തൃശൂർ മുതൽ കാസർക്കോട് വരെയുള്ള ഏഴു ജില്ലകളിലും പോളിംഗ് സാമഗ്രികളുടെ വിതരണം പൂർത്തിയായി. വിവിധ കേന്ദ്രങ്ങളിൽ ... Read More
തദ്ദേശ തെരഞ്ഞെടുപ്പിൽ രണ്ടാം ഘട്ട വോട്ടെടുപ്പ് നടക്കുന്ന 7 ജില്ലകളിൽ നാളെ പൊതു അവധി
സർക്കാർ ഓഫീസുകൾക്കും വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കുമടക്കമാണ് അവധി പ്രഖ്യാപിച്ചിട്ടുള്ളത് തിരുവനന്തപുരം: തദ്ദേശ തെരഞ്ഞെടുപ്പിൽ രണ്ടാം ഘട്ട വോട്ടെടുപ്പ് നടക്കുന്ന 7 ജില്ലകളിൽ നാളെ (ഡിസംബർ 11) പൊതു അവധി. തൃശ്ശൂർ, പാലക്കാട്, മലപ്പുറം, കോഴിക്കോട്, വയനാട്, ... Read More
തദ്ദേശ തിരഞ്ഞെടുപ്പ് ഏറ്റവും കൂടുതൽ പോളിങ് ഏറണാകുളത്ത്; കുറവ് തിരുവനന്തപുരം
വൈകീട്ട് 4.10 നുള്ള കണക്കു പ്രകാരം 63.68 % പേരാണ് വോട്ട് രേഖപ്പെടുത്തിയത് തിരുവനന്തപുരം: തദ്ദേശതിരഞ്ഞെടുപ്പിന്റെ ആദ്യഘട്ടത്തിൽ 7 ജില്ലകളിലേക്കു നടക്കുന്ന വോട്ടെടുപ്പ് പൂർത്തിയാകാൻ 2 മണിക്കൂർ മാത്രം ശേഷിക്കെ ഭേദപ്പെട്ട പോളിങ്. വൈകീട്ട് ... Read More
തെരഞ്ഞെടുപ്പ് നടക്കുന്നതിനിടെ തിരുവനന്തപുരം വഞ്ചിയൂരിൽ സംഘർഷം
സിപിഎം വ്യാപകമായി കള്ള വോട്ട് ചെയ്തെന്ന് ആരോപിച്ചാണ് സംഘർഷം. തിരുവനന്തപുരം :തെരഞ്ഞെടുപ്പ് നടക്കുന്നതിനിടെ തിരുവനന്തപുരം വഞ്ചിയൂരിൽ സംഘർഷം. സിപിഎം വ്യാപകമായി കള്ള വോട്ട് ചെയ്തെന്ന് ആരോപിച്ചാണ് സംഘർഷം. ബിജെപി പ്രവർത്തകർ റോഡിൽ കുത്തി ഇരുന്ന് ... Read More
സംസ്ഥാനത്ത് പോളിംഗ് അരക്കോടി കടന്നു
എറണാകുളം, കോട്ടയം, ആലപ്പുഴ, കൊല്ലം ജില്ലകളിലാണ് ഉയർന്ന പോളിംഗ് രേഖപ്പെടുത്തിയത്. തിരുവനന്തപുരം :സംസ്ഥാനത്ത് പോളിംഗ് അരക്കോടി കടന്നു. ഏഴ് ജില്ലകളിൽ വോട്ടെടുപ്പ് പുരോഗമിക്കവെ 12.20 വരെ 50 ലക്ഷം പേർ വോട്ട് രേഖപ്പെടുത്തി. നാല് ... Read More
പോലീസ് കനത്ത ജാഗ്രതയിൽ.റൂറൽ ജില്ലയിൽ പതിനായിരം പോലീസുകാരെ വിന്യസിക്കും, റൂറൽ എസ്പി
സെൻ സീറ്റീവ് ആയ ബുത്തുകളിൽ വെബ് ക്യാമറ വെച്ച് നിരീക്ഷിക്കും കൊയിലാണ്ടി:ഇന്നു രാവിലെ നഗരത്തിൽ പോലീസ് റൂട്ട് മാർച്ച് നടത്തി.സെൻ സീറ്റീവ് ആയ ബുത്തുകളിൽ വെബ് ക്യാമറ വെച്ച് നിരീക്ഷിക്കും.റൂറൽജില്ലയിൽ പതിനായിരം പോലീസുകാരെയാണ് തിരഞ്ഞെടുപ്പു ... Read More
