Tag: EMPURAN
ഗോകുലം ഗോപാലന്റെ ഓഫിസുകളിൽ റെയ്‌ഡുമായി ഇ.ഡി
ഫെമ നിയമം ലംഘിച്ചുവെന്ന് ആരോപിച്ചാണ് പരിശോധന കോഴിക്കോട്: പ്രമുഖ മലയാളി വ്യവസായിയും സിനിമ നിർമാതാവുമായ ഗോകുലം ഗോപാലന്റെ ഓഫിസുകളിൽ ഇ.ഡി റെയ്‌ഡ്. ചെന്നൈ, കൊച്ചി, കോഴിക്കോട് ഓഫിസുകളിലാണ് പരിശോധന. വിശദമായ പരിശോധനയാണ് ഇ.ഡി നടത്തുന്നതെന്നാണ് ... Read More
എമ്പുരാൻ പ്രദർശനം തടയണമെന്ന ഇടക്കാല ആവശ്യം ഹൈക്കോടതി തള്ളി
ഹർജി പ്രശസ്‌തിക്കുവേണ്ടി, ഉദ്ദേശ ശുദ്ധിയിൽ സംശയമെന്നും കോടതി കൊച്ചി: എമ്പുരാൻ സിനിമയുടെ പ്രദർശനം അടിയന്തരമായി തടയണമെന്ന ആവശ്യം ഹൈക്കോടതി തളളി. സെൻസർ ബോർഡ് വിലയിരുത്തി റിലീസ് ചെയ്‌ത സിനിമ എന്തിനാണ് തടയുന്നതെന്ന് സിംഗിൾ ബെഞ്ച് ... Read More
എംപുരാൻ സിനിമ വിവാദത്തിൽ പരസ്യ പ്രതികരണവുമായി നിർമാതാവ്
സിനിമ തുടക്കം മുതൽ മോഹൻലാലിന് അറിയാംമെന്നും, പൃഥിരാജിനെ ഒറ്റ തിരിഞ്ഞ് കുറ്റപ്പെടുത്തേണ്ടതില്ല എന്നും ആൻ്റണി പെരുമ്പാവൂർ പറഞ്ഞു എറണാകുളം : എംപുരാൻ ചിത്രത്തിന്റെ വിവാദത്തിൽ പരസ്യ പ്രതികരണവുമായി നിർമാതാവ് ആൻ്റണി പെരുമ്പാവൂർ. തെറ്റുകൾ തിരുത്തുന്നത് ... Read More
റീ എഡിറ്റ് ചെയ്ത എമ്പുരാൻ ഇന്ന് തിയേറ്ററുകളിൽ
ആസ്വാദനത്തെ പ്രതികൂലമായി ബാധിക്കില്ലെന്ന വിലയിരുത്തലിലാണ് അണിയറ പ്രവർത്തകർ റീ എഡിറ്റ് ചെയ്ത എമ്പുരാൻ ഇന്ന് തിയേറ്ററുകളിൽ. ചിത്രം പ്രദർശനത്തിനെത്തുന്നത് ആദ്യ ഭാഗങ്ങളിലെ മൂന്ന് മിനിറ്റ് രംഗം വെട്ടി മാറ്റിയാണ് . ഗർഭിണിയെ ബലാത്സംഗം ചെയ്യുന്ന ... Read More
നേരിട്ട് പറയാൻ ധൈര്യമില്ലാത്തവർ ഒളിച്ചിരുന്നു കല്ലെറിയുന്നു ; പ്രതികരിച്ച് നടൻ ആസിഫ് അലി
മൂന്നുമണിക്കൂർ സിനിമ എന്റർടൈൻമെന്റ് എന്ന നിലയിൽ കാണണമെന്നും അദ്ദേഹം മാധ്യമങ്ങളോട് പറഞ്ഞു തിരുവനന്തപുരം: എമ്പുരാൻ വിവാദത്തിൽ പ്രതികരിച്ച് നടൻ ആസിഫ് അലി. നേരിട്ട് പറയാൻ ധൈര്യമില്ലാത്തവർ ഒളിച്ചിരുന്നു കല്ലെറിയുന്നുവെന്നും സിനിമയെ സിനിമയായി കാണണമെന്നും ആസിഫ് ... Read More
എമ്പുരാനെതിരെ നടക്കുന്നത് ഫാസിസത്തിന്റെ പുത്തൻ പ്രകടനം- മുഖ്യമന്ത്രി
ജനാധിപത്യ മതേതര മൂല്യങ്ങളിൽ അടിയുറച്ച ഈ നാടിൻ്റെ ഒന്നിച്ചുള്ള സ്വരം ഉയരണമെന്നും മുഖ്യമന്ത്രി ഫേസ്ബുക്ക് പോസ്റ്റിൽ കുറിച്ചു തിരുവനന്തപുരം:പുതിയ മലയാള ചിത്രം എമ്പുരാനെതിരെ നടക്കുന്ന വിദ്വേഷ പ്രചരണങ്ങൾ ഫാസിസ്റ്റ് മനോഭാവത്തിന്റെ പുത്തൻ പ്രകടനങ്ങളാണെന്നും അത് ... Read More
എമ്പുരാൻ വിവാദത്തിൽ ഖേദം പ്രകടിപ്പിച്ച് മോഹൻലാൽ
വിവാദ രംഗങ്ങൾ നീക്കും കൊച്ചി:എമ്പുരാൻ ചിത്രത്തിന്റെ വിവാദത്തിൽ ഖേദം പ്രകടിപ്പിച്ച് മോഹൻലാൽ.ഒരു കലാകാരൻ എന്ന നിലയിൽ തൻ്റെ ഒരു സിനിമയും ഏതെങ്കിലും രാഷ്ട്രീയ പ്രസ്ഥാനത്തോടോ, ആശയത്തോടോ, മതവിഭാഗത്തോടോ വിദ്വേഷം പുലർത്തുന്നില്ല എന്ന് ഉറപ്പുവരുത്തേണ്ടത് തൻ്റെ ... Read More