Tag: ERNAKULAM
നാമനിർദേശ പത്രിക സമർപ്പിച്ച് വി.ഡി സതീശൻ
പ്ലാച്ചിമട സമര സമിതിയാണ് വിഡി സതീശന് കെട്ടിവെയ്ക്കാനുള്ള പണം നൽകിയത്. എറണാകുളം: പറവൂരിൽ വീണ്ടും ജനവിധി തേടാനിറങ്ങുന്ന പ്രതിപക്ഷ നേതാവ് വി.ഡി സതീശൻ നാമനിർദേശ പത്രിക സമർപ്പിച്ചു. പറവൂരിലെ കോൺഗ്രസ് ഓഫീസായ രാജീവ് ഭവനിൽ ... Read More
ബാറുകളുടെ പ്രവർത്തന സമയം കൂട്ടിയ സർക്കാർ നടപടിയ്ക്കെക്കെതിരെ ഭരണപക്ഷ തൊഴിലാളി സംഘടന ഹൈക്കോടതിയിൽ
ആൾ കേരള ബാർ, ഹോട്ടൽ തൊഴിലാളി അസോസിയേഷൻ സി.ഐ.ടി യു വിഭാഗമാണ് ഹൈക്കോടതിയെ സമീപിച്ചത്. എറണാകുളം: സംസ്ഥാനത്ത് ബാറുകളുടെ പ്രവർത്തന സമയം കൂട്ടിയ സർക്കാർ നടപടിയ്ക്കെക്കെതിരെ ഭരണപക്ഷ തൊഴിലാളി സംഘടന ഹൈക്കോടതിയിൽ.ബാറുകളുടെ പ്രവർത്തന സമയം ... Read More
തന്ത്രിക്ക് ജാമ്യം നൽകിയ ഉത്തരവിനെതിരെ എസ്ഐടി ഹൈക്കോടതിയെ സമീപിക്കും
ഉത്തരവിലെ പരാമർശങ്ങൾ വസ്തുതകൾ മനസ്സിലാക്കാതെയെന്നാണ് എസ്ഐടിയുടെ ആക്ഷേപം എറണാകുളം : ശബരിമല സ്വർണക്കൊള്ള കേസിൽ തന്ത്രിക്ക് ജാമ്യം നൽകിയ ഉത്തരവിനെതിരെ എസ്.ഐ.ടി ഹൈകോടതിയെ സമീപിക്കും. ഉത്തരവിലെ പരാമർശങ്ങൾ വസ്തുതകൾ മനസ്സിലാക്കാതെയെന്നാണ് എസ്ഐടിയുടെ ആക്ഷേപം. തന്ത്രിക്കെതിരെ ... Read More
നടിയെ ആക്രമിച്ച കേസിൽ അതിജീവിതയുടെ അഭിഭാഷക ടി.ബി.മിനിക്കെതിരെ അതിരൂക്ഷ വിമർശനവുമായി വിചാരണക്കോടതി
അര മണിക്കൂർ മാത്രമാണ് കോടതിയിൽ ഉണ്ടാകാറുളളത്. ആ സമയം ഉറങ്ങുകയാണ് പതിവെന്ന് കോടതി വിമർശിച്ചു. ഏറണാകുളം:നടിയെ ആക്രമിച്ച കേസിൽ അതിജീവിതയുടെ അഭിഭാഷക ടി.ബി.മിനിക്കെതിരെ അതിരൂക്ഷ വിമർശനവുമായി വിചാരണക്കോടതി ജഡ്‌ജി ഹണി എം വർഗീസ്. വിചാരണക്കാലയളവിൽ ... Read More
ശബരിമല സ്വർണ്ണക്കൊള്ള; അന്വേഷണത്തിന് കൂടുതൽ സമയം അനുവദിച്ച് ഹൈക്കോടതി
ഈ മാസം 19ന് വിഷയം വീണ്ടും പരിഗണിക്കും എറണാകുളം: ശബരിമല സ്വർണ്ണക്കൊള്ളയിൽ അന്വേഷണത്തിന് കൂടുതൽ സമയം അനുവദിച്ച് ഹൈക്കോടതി. ആറാഴ്ച കൂടിയാണ് സമയം അനുവദിച്ചത്. ഈ മാസം 19ന് വിഷയം വീണ്ടും പരിഗണിക്കും. അന്ന് ... Read More
ശബരിമല: സ്വർണ്ണക്കൊള്ളയിൽ ഇഡി അന്വേഷണത്തിനുള്ള നടപടികൾ തുടങ്ങി
അനുമതി ലഭിച്ചാൽ തിങ്കളാഴ്ചയോ ചൊവ്വാഴ്ചയോ ഇസിഐആർ രജിസ്റ്റർ ചെയ്യും. എറണാകുളം: ശബരിമല സ്വർണ്ണക്കൊള്ളയിൽ ഇസിഐആർ രജിസ്റ്റർ ചെയ്യാൻ അനുമതി തേടി ഇഡി. കൊച്ചി ഇഡി യൂണിറ്റ് ഡൽഹിയിലെ ഇഡി ഡയറക്‌ടറേറ്റിന് കത്തയച്ചു. തിങ്കളാഴ്ചയോടെ അനുമതി ... Read More
പാസ്പോർട്ട് തിരികെ വേണം; കോടതിയിൽ അപേക്ഷ നൽകി ദിലീപ്
ജാമ്യ വ്യവസ്ഥയുടെ ഭാഗമായാണ് പാസ്പോർട്ട് സറണ്ടർ ചെയ്തിരുന്നത്. എറണാകുളം : എറണാകുളം പ്രിൻസിപ്പൽ സെഷൻസ് കോടതിയിലുള്ള തൻ്റെ പാസ്പോർട്ട് ആവശ്യപ്പെട്ട് നടൻ ദിലീപ്. ജാമ്യ വ്യവസ്ഥയുടെ ഭാഗമായാണ് പാസ്പോർട്ട് സറണ്ടർ ചെയ്തിരുന്നത്. ഇത് ആവശ്യപ്പെട്ടാണ് ... Read More
