Tag: EZHUTHACHAN PURASKARAM
എഴുത്തച്ഛൻ പുരസ്‌കാരം എൻ.എസ്.മാധവന്
അഞ്ച് ലക്ഷം രൂപയും പ്രശസ്‌തിപത്രവുമടങ്ങുന്നതാണ് പുരസ്കാരം സാഹിത്യ മേഖലയിലെ സമഗ്ര സംഭാവനയ്ക്കുള്ള കേരള സർക്കാരിന്റെ പരമോന്നത പുരസ്‌കാരമായ എഴുത്തച്ഛൻ പുരസ്‌കാരം സാഹിത്യകാരൻ എൻ.എസ്. മാധവന്. സാംസ്‌കാരിക മന്ത്രി സജി ചെറിയാനാണ് പുരസ്‌കാരം പ്രഖ്യാപിച്ചത്. അഞ്ച് ... Read More