Tag: FIRE
നാദാപുരം വാഴമലയിൽ വൻ തീപിടുത്തം
50 ഏക്കറോളം കൃഷി ഭൂമി കത്തി നശിച്ചു നാദാപുരം:കണ്ടിവാതുക്കൽ അഭയഗിരിയിൽ കോഴിക്കോട് കണ്ണൂർ ജില്ല അതിർത്തിയിൽ വാഴമലയിൽ വൻ തീപിടുത്തം.കത്തി നശിച്ചത് 50 ഏക്കറോളം കൃഷി ഭൂമിയാണ്.ഇന്നലെ കണ്ണൂർ ജില്ലയോട് ചേർന്ന പ്രദേശങ്ങളിൽ തീപിടിച്ചിരുന്നു. ... Read More
വടകര കോഫീഹൗസിന് സമീപം തീപ്പിടിത്തം
തീപിടിച്ചത് പറമ്പിലെ ഉണങ്ങിയ പുല്ലുകൾക്കാണ് വടകര:കോഫീഹൗസിന് അടുത്ത് സ്വകാര്യ വ്യക്തിയുടെ പറമ്പിൽ തീപ്പിടിത്തം.തീപിടിച്ചത് പറമ്പിലെ ഉണങ്ങിയ പുല്ലുകൾക്കാണ്. പറമ്പിന് സമീപം മാലിന്യങ്ങൾ കൂട്ടിയിട്ട് തീ യിട്ടിരുന്നു. ഇതിൽ നിന്നാണ് പറമ്പിലെ ഉണങ്ങിയ പുല്ലുകൾക്ക് തീപിടിച്ചത്. ... Read More
ദുബായിൽ എട്ട് നില കെട്ടിടത്തിൽ തീപിടിത്തം
ദുബായ്:ദുബായിൽ മാൾ ഓഫ് ദി എമിറേറ്റ്സിന് സമീപമുള്ള ബഹുനില കെട്ടിടത്തിൽ തീപിടിത്തം. തീപിടിത്തമുണ്ടായത് എട്ട് നില കെട്ടിടത്തിലാണ്. തീപിടിത്തത്തിൽ ആർക്കും തന്നെ പരിക്കേറ്റിട്ടില്ല. ഇന്നലെ രാത്രി 10.33നാണ് തീപിടിത്തം സംബന്ധിച്ച വിവരം ദുബായ് സിവിൽ ... Read More
പാലക്കാട് ഫർണിച്ചർ കടയിൽ വൻ തീപിടിത്തം
പാലക്കാട് : പാലക്കാട് കല്ലടിക്കോട് ഫർണിച്ചർ കടയിൽ വൻ തീപിടിത്തം. ഉച്ചകഴിഞ്ഞ് മൂന്നോടെ മാപ്പിള സ്കൂൾ ജങ്ഷനിലെ റിറ്റ്സി ഫർണിച്ചർ കടയിലാണ് തീപിടുത്തമുണ്ടായത്. മൂന്ന് നില കെട്ടിടത്തിലേക്ക് മുഴുവനായും തീപടർന്നു. കെട്ടിടത്തിൽ അക്ഷയ കേന്ദ്രം ... Read More
കൊച്ചിയിൽ ആക്രിക്കടയിൽ വൻ തീപിടുത്തം
ഗോഡൗണിൽ സൂക്ഷിച്ചിരുന്ന 12ഓളം സ്ക്രാപ്പ് ഗ്യാസ് സിലിണ്ടറുകൾ പൊട്ടിത്തെറിച്ചത് തീപിടുത്തത്തിന്റെ വ്യാപ്തി കൂട്ടി കൊച്ചി: എറണാകുളം സൗത്ത് പാലത്തിന് സമീപം ആക്രിക്കടയിൽ വൻ തീപിടുത്തം. ആളപായമില്ല. ഗോഡൗണിൽ സൂക്ഷിച്ചിരുന്ന 12ഓളം സ്ക്രാപ്പ് ഗ്യാസ് സിലിണ്ടറുകൾ ... Read More
താമരശ്ശേരി ചുരത്തിൽ ഓടിക്കൊണ്ടിരുന്ന കാറിന് തീപിടിച്ചു
ചുരത്തിൽ ഗതാഗത കുരുക്ക് വൈത്തിരി: താമരശ്ശേരി ചുരത്തിൽ ഓടിക്കൊണ്ടിരിക്കെ കാറിന് തീപിടിച്ചു. കാർ പൂർണമായും കത്തി നശിച്ചു. തീപിടിത്തത്തെ തുടർന്ന് ചുരത്തിൽ ഏറെ നേരെ ഗതാഗത തടസ്സം നേരിട്ടു. എട്ട്- ഒമ്പത് വളവുകൾക്കിടയിൽ ഇന്ന് ... Read More
വിമാനത്തിൽ പവർബാങ്ക് പൊട്ടിത്തെറിച്ച് തീപിടിത്തം
വൻ അപകടമാണ് ഒഴിവായത് അബുദാബി-കോഴിക്കോട് വിമാനത്തിൽ തീപിടിത്തം. യാത്രക്കാരൻ്റെ പവർ ബാങ്ക് പൊട്ടിത്തെറിച്ചതാണ് കാരണം. ആളപായമില്ല. ഇന്ന് പുലർച്ചെ എയർ അറേബ്യയുടെ വിമാനം അബുദാബിയിൽ നിന്നും കോഴിക്കോട്ടേക്ക് പുറപ്പെടുമ്പോഴാണ് സംഭവം നടന്നത് . പവർ ... Read More