Tag: FIRE FORCE
പൂച്ചയെ രക്ഷിക്കാനിറങ്ങിയ ആൾ കിണറ്റിൽ പെട്ടു; രക്ഷകരായി ഫയർ ഫോഴ്‌സ്
വീടിനു പിന്നിലെ കിണറ്റിൽ വീണ പൂച്ചയെ രക്ഷിക്കാനായി ഇറങ്ങിയ ഷിജി പിന്നീട് തിരിച്ചു കയറാൻ കഴിയാതെ കിണറ്റിൽ അകപ്പെടുകയായിരുന്നു. ഫറോക്ക് : കിണറ്റിൽ അകപ്പെട്ട പൂച്ചയെ രക്ഷിക്കാൻ കിണറ്റിലേക്ക് ഇറങ്ങിയ ഫറോക്ക് വെസ്റ്റ് നല്ലൂർ ... Read More
