Tag: FLIGHT
അപ്രതീക്ഷിതമായുള്ള വിമാന റദ്ദാക്കൽ; പ്രതിഷേധിച്ച് യാത്രക്കാർ
വിമാന റദ്ദാക്കലിൽ 173 യാത്രക്കാരാണ് വലഞ്ഞത് നെടുമ്പാശ്ശേരി:കൊച്ചിയിൽ നിന്ന് ദുബൈയിലേക്ക് പുറപ്പെടേണ്ട സ്പൈസ്ജെറ്റ് വിമാനം സാങ്കേതിക തകരാറിനെ തുടർന്ന് റദ്ദാക്കി.തിങ്കളാഴ്‌ച രാത്രി 11.20 നാണ് വിമാനം പുറപ്പെടേണ്ടിയിരുന്നത്. എന്നാൽ ചൊവ്വാഴ്‌ച രാവിലെ ആയിട്ടും വിമാനം ... Read More
കനത്ത മൂടൽ മഞ്ഞ്; 200 വിമാനങ്ങൾ വൈകി,10 എണ്ണം റദ്ദാക്കി
ഡൽഹിയിൽ കനത്ത മൂടൽമഞ്ഞിനെ തുടർന്ന് കഴിഞ്ഞ ദിവസം ഒൻപത് മണിക്കൂർ ദൃശ്യപരത പൂജ്യമായി തുടർന്നു ന്യൂഡൽഹി: ഇന്ദിരാഗാന്ധി അന്താരാഷ്ട്ര വിമാനത്താവളത്തിൽ കനത്ത മൂടൽ മഞ്ഞിനെ തുടർന്ന് 10 വിമാനങ്ങൾ റദ്ദാക്കി. മോശം കാലാവസ്ഥ കാരണം ... Read More
കേരളത്തിലെ ആദ്യ സ്വകാര്യ വിമാന കമ്പനി ഏപ്രിലിൽ സർവീസ് തുടങ്ങും
നെടുമ്പാശേരിയിൽ നിന്ന് ഹൈദരാബാദിലേക്കാണ് ആദ്യ സർവീസ് കരിപ്പൂർ: കേരളത്തിലെ ആദ്യ സ്വകാര്യ വിമാന കമ്പനിയായ എയർ കേരള ഏപ്രിലിൽ സർവീസ് തുടങ്ങും. ആഭ്യന്തര സർവീസ് തുടങ്ങുന്നതിനുള്ള എൻഒസി കേന്ദ്ര വ്യോമയാന മന്ത്രാലയത്തിൽനിന്ന് ലഭിച്ചു. എയർ ... Read More
സാങ്കേതിക തകരാർ;എയർ ഇന്ത്യ എക്സ്പ്രസിന്റെ 2 വിമാനങ്ങൾ റദ്ദാക്കി
വിമാനം റദ്ദാക്കിയതിനെ തുടർന്ന് യാത്രക്കാർ പ്രതിഷേധിച്ചു തിരുവനന്തപുരം:വിമാനത്താവളത്തിൽ മുന്നറിയിപ്പില്ലാതെ എയർ ഇന്ത്യ എക്സ്പ്രസിൻ്റെ 2 വിമാനങ്ങൾ റദാക്കി(Air India).റദ്ദാക്കിയത് ഇന്ന് രാവിലെ 7ന് പുറപ്പെടേണ്ട തിരുവനന്തപുരം-മസ്കറ്റ്, രാവിലെ 10ന് പുറപ്പെടേണ്ടിയിരുന്ന തിരുവനന്തപുരം-ദോഹ വിമാനങ്ങളാണ്. സാങ്കേതിക ... Read More
വിമാനത്തിൽ പവർബാങ്ക് പൊട്ടിത്തെറിച്ച് തീപിടിത്തം
വൻ അപകടമാണ് ഒഴിവായത് അബുദാബി-കോഴിക്കോട് വിമാനത്തിൽ തീപിടിത്തം. യാത്രക്കാരൻ്റെ പവർ ബാങ്ക് പൊട്ടിത്തെറിച്ചതാണ് കാരണം. ആളപായമില്ല. ഇന്ന് പുലർച്ചെ എയർ അറേബ്യയുടെ വിമാനം അബുദാബിയിൽ നിന്നും കോഴിക്കോട്ടേക്ക് പുറപ്പെടുമ്പോഴാണ് സംഭവം നടന്നത് . പവർ ... Read More
എയർ ഇന്ത്യ എ 350 വിമാനം സർവീസ് അടുത്ത മാസം മുതൽ
പ്രതിദിന സർവീസ് ഡൽഹി -ദുബായ് റൂട്ടിൽ ദുബായ് : എയർ ഇന്ത്യയുടെ എയർബസ് എ 350 വിമാനത്തിൻ്റെ ആദ്യ അന്താരാഷ്ട്ര സർവീസ് ദുബായിലേക്ക് ആരംഭിക്കും . ഡൽഹി-ദുബായ് പാതയിലാണ് വിമാനം പ്രതിദിന സർവീസ് ആരംഭിക്കുന്നത് ... Read More
കനത്ത മഴയും മഞ്ഞും; കരിപ്പൂൽ ഇറങ്ങേണ്ട നാല് വിമാനങ്ങൾ വഴിതിരിച്ചുവിട്ടു
വിമാനങ്ങൾ കണ്ണൂരിലും നെടുമ്പാശേരിയിലും ലാൻഡ് ചെയ്യും കരിപ്പൂർ: കനത്ത മഴയും മൂടൽമഞ്ഞും കാരണം കരിപ്പൂർ വിമാനത്താവളത്തിൽ ഇറങ്ങേണ്ട നാലു വിമാനങ്ങൾ വഴിതിരിച്ചുവിട്ടു. ഈ വിമാനങ്ങൾ കണ്ണൂർ വിമാനത്താവളത്തിലും നെടുമ്പാശേരി വിമാനത്താവളത്തിലും ലാൻഡ് ചെയ്യും.കരിപ്പൂരിൽ നിന്നുള്ള ... Read More