Tag: flood
കാണാതായവർക്ക് വേണ്ടിയുള്ള തിരച്ചിൽ തുടരുന്നു
60 പേർ അവശിഷ്ടങ്ങൾക്കിടയിൽ കുടുങ്ങിയതായാണ് നിഗമനം ഡെറാഡൂൺ:ഉത്തരാഖണ്ഡിലെ ഉത്തരകാശിയിൽ ഉണ്ടായ ഇരട്ട മേഘവിസ്ഫോടനത്തിലും മിന്നൽ പ്രളയത്തിലും കാണാതായവർക്ക് വേണ്ടിയുള്ള തിരച്ചിൽ തുടരുന്നു. മണ്ണിനടിയിൽ കുടുങ്ങിയവരെ കണ്ടെത്താൻ കെഡാവർ നായ്ക്കളെ ഡൽഹിയിൽ നിന്ന് വിമാനമാർഗം എത്തിക്കും. ... Read More
മിന്നൽ പ്രളയത്തിൽ വൻ നാശം
നൂറോളം പേരെ കാണാതായി ധരാളി:ഉത്തരാഖണ്ഡിലെ ജനവാസമേഖലയിലുണ്ടായ മിന്നൽ പ്രളയത്തിൽ വൻ നാശം. ഉത്തരകാശിയിലെ ധരാളി ഗ്രാമത്തിലാണ് വൻ ദുരന്തുമുണ്ടായത്. ഗ്രാമത്തിന്റെ ഒരു ഭാഗം ഒലിച്ചുപോയു. അഞ്ച് പേർ മരിച്ചതായി സ്ഥിരീകരിച്ചു. നൂറോളം പേരെ കാണാതായി. ... Read More
കോഴിക്കോട് മാവൂർ പഞ്ചായത്തിൽ വെള്ളപ്പൊക്കം
തെങ്ങിലക്കടവ്, ആമ്പിലേരി, വില്ലേരി താഴം എന്നിവിടങ്ങളിൽ വെള്ളക്കെട്ട് രൂക്ഷം കോഴിക്കോട്: മാവൂർ പഞ്ചായത്തിൽ വെള്ളപ്പൊക്കത്തെ തുടർന്ന് നിരവധി വീടുകൾ ഒറ്റപ്പെട്ടു. റോഡ് ഗതാഗതം വെള്ളം കയറിയതിനാൽ തടസപ്പെട്ടു കിടക്കുന്ന അവസ്ഥയുമുണ്ട്. ഒറ്റപ്പെട്ട മേഖലകളിൽ കുടുങ്ങിയവരെ ... Read More
പ്രളയ മുന്നൊരുക്കം; കേന്ദ്ര ആഭ്യന്തരമന്ത്രാലയം യോഗം വിളിച്ചു
കേരളം, ബിഹാർ, അസം എന്നിവിടങ്ങളിലെ പ്രളയ മുന്നൊരുക്കങ്ങൾ വിലയിരുത്തും ന്യൂഡൽഹി: കേരളം അടക്കമുള്ള സംസ്ഥാനങ്ങളിലെ പ്രളയ മുന്നൊരുക്കങ്ങൾ വിലയിരുത്താൻ കേന്ദ്ര ആഭ്യന്തരമന്ത്രാലയം യോഗം വിളിച്ചു. കേന്ദ്രമന്ത്രി അമിത് ഷായുടെ അധ്യക്ഷതയിലാണ് യോഗം. മൺസൂൺ കാലത്ത് ... Read More
