Tag: flyover
ഫ്ലൈഓവർ ഒഴിവാക്കി ശബരിമലയിൽ നേരിട്ട് ദർശനം
പുതിയ രീതി നടപ്പാകുന്നതോടെ കുറഞ്ഞത് 20 സെക്കൻഡ് നേരമെങ്കിലും ദർശനസമയം ലഭിയ്ക്കും പത്തനംതിട്ട:ശബരിമലയിൽ വരുന്ന തീർത്ഥാടകർക്ക് ഫ്ലൈഓവർ ഒഴിവാക്കി നേരിട്ട് അയ്യപ്പദർശനം സാധ്യമാക്കാനൊരുങ്ങി ദേവസ്വം ബോർഡ്. മീനമാസ പൂജയ്ക്ക് നട തുറക്കുന്ന മാർച്ച് 14 ... Read More