Tag: FOREST WATCHER
വനം വാച്ചർക്ക് പരിക്ക്
അപകടം കാട്ടാനകളെ തുരത്താൻ പടക്കംപൊട്ടിക്കുന്നതിനിടെ കൂരാച്ചുണ്ട്: കക്കയം ദശരഥൻകടവിലെ കൃഷിയിടത്തിൽ ഞായറാഴ്ച രാത്രി 9.45- ഓടെ കാട്ടാനക്കൂട്ടം ഇറങ്ങി. കാട്ടാനകളെ തുരത്താൻപടക്കം പൊട്ടിക്കുന്നതിനിടെ അപകടത്തിൽ വനം വകുപ്പ് ജീവനക്കാരന് പരിക്ക്. പൂവത്തുംചോല തായാട്ടുമ്മൽ വി.കെ. ... Read More