Tag: GAS
വാണിജ്യ സിലിണ്ടറുകൾക്ക് 48 രൂപ കൂട്ടി
ഗാർഹിക സിലിണ്ടറിന്റെ വിലയ്ക്ക് മാറ്റമില്ല തിരുവനന്തപുരം :പാചകവാതക വില വർധിപ്പിച്ചു. വാണിജ്യ സിലിണ്ടറുകൾക്ക് 48 രൂപയാണ് കൂടിയത്.അതേ സമയം ഗാർഹിക സിലിണ്ടറുകൾക്ക് വില കൂട്ടിയിട്ടില്ല. 2024 മാർച്ച് മുതൽ ഗാർഹിക സിലിണ്ടറുകളുടെ വിലയിൽ മാറ്റമില്ലാതെ ... Read More