Tag: GOKULAM FC COACH
ഗോകുലം എഫ്സി പരിശീലകൻ ഡൊമിംഗോ ഒറാമസിനെ പുറത്താക്കി
കിരീടപ്പോരാട്ടത്തിൽ നിന്ന് ടീം പുറത്ത് സീസണിലെ മോശം പ്രകടനത്തെത്തുടർന്ന് ഐലീഗ് ഫുട്ബോൾ ക്ലബ്ബ് ഗോകുലം എഫ്സി സ്പാനിഷ് പരിശീലകൻ ഡൊമിംഗോ ഒറാമസിനെ പുറത്താക്കി. അവശേഷിക്കുന്ന രണ്ടു മത്സരങ്ങളിൽ സഹപരിശീലകൻ ഷെരീഫ് ഖാനായിരിക്കും പരിശീലന ചുമതല. ... Read More