Tag: GOVT.MEDICAL COLLEGE
മെഡിക്കൽ കോളേജിൽ മരുന്ന് വിതരണക്കാർ സമരം തുടരുന്നു
അഞ്ച് ദിവസത്തോളമായി വിതരണക്കാർ സമരത്തിലാണ്. മരുന്നുകളും ഡയാലിസിസിന് ഉൾപ്പെടെയുള്ള വസ്തുക്കളും പുറത്ത് നിന്ന് വൻ വില കൊടുത്ത് വാങ്ങേണ്ട അവസ്ഥയിലാണ് രോഗികൾ കോഴിക്കോട്: മെഡിക്കൽ കോളേജ് ആശുപത്രിയിൽ മരുന്ന് ക്ഷാമം രൂക്ഷം. സാധാരണക്കാരായ രോഗികൾ ... Read More
ആവശ്യത്തിന് ജീവനക്കാരില്ലാതെ കോഴിക്കോട് മെഡിക്കൽ കോളേജ് ; കേസെടുത്ത് മനുഷ്യാവകാശകമ്മീഷൻ
3000-ത്തോളംപേർ വിവിധ ജില്ലകളിൽ നിന്ന് ദിവസേന മെഡിക്കൽ കോളേജ് ആശുപത്രിയിലെത്തുന്നുണ്ട്.നഴ്‌സ്, നഴ്‌സിങ് അസിസ്റ്റന്റ്റ്, അറ്റൻഡർ എന്നീ തസ്തികകളിൽ ജീവനക്കാർ കുറവാണ്. എമർജൻസി വിഭാഗത്തിൽ ഡോക്ടർമാരും ആവശ്യത്തിനില്ല. കോഴിക്കോട് : മെഡിക്കൽ കോളേജ് ആശുപത്രിയിൽ മതിയായ ... Read More
മെഡിക്കൽ കോളേജ് മലിനജല സംസ്കരണ പ്ലാന്റ് ഉദ്ഘാടനത്തിന് സജ്ജമായി
മെഡിക്കൽ കോളേജിലെ രണ്ടാമത്തെ മലിനജല സംസ്കരണപ്ലാന്റാണിത്. 27-ന് രാവിലെ 10- മണിക്ക് മന്ത്രി എം.ബി. രാജേഷ് ഉദ്ഘാടനം നിർവഹിക്കും. കോഴിക്കോട്: അമൃത് പദ്ധതിയിൽ ഉൾപ്പെടുത്തി മെഡിക്കൽ കോളേജിൽ സ്ഥാപിച്ച മലിനജലസംസ്കരണ പ്ലാന്റ് പ്രവർത്തനക്ഷമമാകുന്നു. മെഡിക്കൽ ... Read More