Tag: GST
ജിഎസ്ടി പരിഷ്‌കരണത്തെ തുടർന്നുള്ള വിലക്കുറവ് ബഹുഭൂരിഭാഗം വരുന്ന ഉപഭോതാക്കൾക്ക് ലഭിക്കുന്നില്ലെന്ന് പരാതി
പ്രതിസന്ധി ഉപഭോക്താക്കളെയും വ്യാപാരികളെയും ഒരേ പോലെ കുഴക്കുന്നുണ്ട്. കണ്ണൂർ: കൊട്ടിഘോഷിച്ച് നടപ്പാക്കിയ ജിഎസ്ടി പരിഷ്‌കരണത്തെ തുടർന്നുള്ള വിലക്കുറവ് ബഹുഭൂരിഭാഗം വരുന്ന ഉപഭോതാക്കൾക്ക് ലഭിക്കുന്നില്ലെന്നാണ് ആദ്യ ദിവസങ്ങളിലെ അനുഭവം. സ്റ്റോക്കുള്ള ഉത്പന്നങ്ങൾക്കെല്ലാം പഴയ നിരക്ക് തന്നെയാണ് ... Read More
ഇരട്ട സ്ലാബ് ജിഎസ്ടി പരിഷ്കരണം നാളെ മുതൽ;ഗുണം ലഭിക്കുമോ എന്ന ആശങ്കയിൽ സാധാരണക്കാർ
കേരളം ഉൾപ്പെടെ ബിജെപി ഇതര സംസ്ഥാനങ്ങളിലെ ധനമന്ത്രിമാരുടെ ആവശ്യങ്ങൾ തള്ളിയായിരുന്നു കേന്ദ്രത്തിന്റെ പരിഷ്കരണം ഡൽഹി: രാജ്യത്ത് ഇരട്ട സ്ലാബ് ജിഎസ്ടി പരിഷ്കരണം നാളെ മുതൽ പ്രാബല്യത്തിൽ വരും. അഞ്ചു ശതമാനം, 18ശതമാനം എന്നിങ്ങനെ രണ്ട് ... Read More
ഇന്ത്യയിൽ നിന്നുള്ള കയറ്റുമതിക്കാർക്ക് സമാശ്വാസ പാക്കേജ് കൊണ്ടുവരുമെന്ന് ധനമന്ത്രി നിർമല സീതാരാമൻ
ഇന്ത്യയിൽ നിന്നുള്ള ഉൽപ്പന്നങ്ങൾക്ക് മേൽ 25 ശതമാനം അധിക തീരുവയോടെ 50 ശതമാനം തീരുവയാണ് അമേരിക്കൻ പ്രസിഡന്റ് ഡോണാൾഡ് ട്രംപ് പ്രഖ്യാപിച്ചത് ന്യൂഡൽഹി: അമേരിക്കയുടെ അധിക തീരുവ പ്രഹരം മറികടക്കാൻ ഇന്ത്യയിൽ നിന്നുള്ള കയറ്റുമതിക്കാർക്ക് ... Read More
ജി എസ് ടി പരിഷ്കാരങ്ങൾ പ്രഖ്യാപിച്ചു; ജീവൻ രക്ഷാ മരുന്നുകൾക്കും ആരോഗ്യ – ലൈഫ് ഇൻഷുറൻസിനും ജി എസ് ടി ഒഴിവാക്കി
ടൂത്ത് പേസ്‌റ്റ് മുതൽ ചെറിയ കാറുകൾക്ക് വരെ വിലകുറയും ന്യൂഡൽഹി:അവശ്യവസ്തുക്കൾക്കും , നിത്യോപയോഗ സാധനങ്ങൾക്കും വൻ വിലക്കുറവിന് വഴിവച്ച് ജി എസ് ടി പരിഷ്കാരങ്ങൾ പ്രഖ്യാപിച്ചു. ജീവൻ രക്ഷാ മരുന്നുകൾക്കും ആരോഗ്യ, ലൈഫ് ഇൻഷുറൻസിനും ... Read More
ജി എസ് ടി കൗൺസിൽ യോഗം ഇന്ന്; നിർണായകമെന്ന് ധനമന്ത്രി കെ എൻ ബാലഗോപാൽ
ആഡംബര വസ്തുക്കൾ ഉൾപ്പെടെയുള്ളവയുടെ നികുതി കുറയ്ക്കുന്നുണ്ട്. തിരുവനന്തപുരം: ജി എസ് ടി കൗൺസിൽ യോഗം രാജ്യത്തിൻ്റെ ചരിത്രത്തിൽ തന്നെ നിർണായകമെന്ന ധനമന്ത്രി കെ എൻ ബാലഗോപാൽ. സംസ്ഥാനങ്ങളുടെ സാമ്പത്തിക സ്വയംഭരണത്തെയും നിലനിൽപ്പിനെ ബാധിക്കുന്ന സാഹചര്യമാണുള്ളതെന്ന് ... Read More
ജി.എസ്.ടി നിരക്കുകൾ കുറയും -നിർമല സീതാരാമൻ
അടുത്ത ജി.എസ്.ടി കൗൺസിൽ യോഗത്തിൽ ഇക്കാര്യത്തിൽ അന്തിമ തീരുമാനമുണ്ടാവുമെന്നും ധനമന്ത്രി മുംബൈ: രാജ്യത്ത് ജി.എസ്.ടി നിരക്കുകൾ ഇനിയും കുറയുമെന്ന് ധനമന്ത്രി നിർമല സീതാരാമൻ പറഞ്ഞു . ജി.എസ്.ടി സ്ലാബുകളുടെ ഏകീകരണം അന്തിമഘട്ടത്തിലാണെന്നും വൈകാതെ ഇത് ... Read More
കേന്ദ്ര പോലീസ് കാൻ്റീനുകളിൽ 50 ശതമാനം ജിഎസ്ടി ഇളവ്
മിലിട്ടറി കാൻ്റീൻ മാതൃകയിൽ ബില്ലിങ്ങിനായി രാജ്യത്താകമാനം പുതിയ സോഫ്റ്റ്‌വേർ കൊണ്ടുവരും കേന്ദ്ര ആഭ്യന്തരമന്ത്രാലയത്തിനു കീഴിലുള്ള കേന്ദ്രീയ പോലീസ് കല്യാൺ ഭണ്ഡാർ (സെൻട്രൽ പോലീസ് ക്യാൻ്റീൻ) സാധനങ്ങൾക്ക് ഏപ്രിൽ മുതൽ 50 ശതമാനം ജിഎസ്ടി ഇളവ്. ... Read More
