Tag: guwahatti
അസമിലെ ഖനിയിൽ തൊഴിലാളികൾകൾ അകപ്പെട്ടസംഭവം ;രക്ഷാപ്രവർത്തനം തുടരുന്നു
ഒൻപത് പേരാണ് ഖനിയിൽ കുടുങ്ങിയത് എന്നാണ് നിഗമനം ഗുവാഹട്ടി :അസമിലെ ഖനിയിൽ അകപ്പെട്ട തൊഴിലാളികൾക്കായുള്ള രക്ഷാപ്രവർത്തനം തുടരുന്നു. ഖനിയിൽ കുടുങ്ങിയ തൊഴിലാളികൾ ജീവനോടെയുണ്ടോ എന്നകാര്യത്തിലും ആശങ്ക നിലനിൽക്കുകയാണ് എന്ന് അധികൃതർ അറിയിച്ചു. ഖനിയിലെ ജലനിരപ്പ് ... Read More