Tag: health department

സൗദി ആരോഗ്യ മന്ത്രാലയത്തിൽ ജോലി ഒഴിവ് ; ഇപ്പോൾ അപേക്ഷിക്കാം

സൗദി ആരോഗ്യ മന്ത്രാലയത്തിൽ ജോലി ഒഴിവ് ; ഇപ്പോൾ അപേക്ഷിക്കാം

NewsKFile Desk- December 23, 2024 0

നോർക്ക റൂട്ട്സ് റിക്രൂട്ട്മെന്റിലേക്ക് 30 വരെ അപേക്ഷ നൽകാം സൗദി മന്ത്രാലയത്തിലേക്ക് വിവിധ സ്പെഷ്യാലിറ്റികളിൽ കൺസൾട്ടന്റ് / സ്പെഷ്യലിസ്‌റ്റ് ഡോക്ടർമാരുടെ ഒഴിവുകളിലേക്കുള്ള നോർക്ക റൂട്ട്സ് റിക്രൂട്ട്മെന്റിലേക്ക് 30 വരെ അപേക്ഷ നൽകാം. എമർജൻസി, ICU ... Read More

ചത്ത കോഴി വിൽപന;ചിക്കൻ സ്‌റ്റാളിൻ്റെ ലൈസൻസ് ഇന്നു റദ്ദാക്കും

ചത്ത കോഴി വിൽപന;ചിക്കൻ സ്‌റ്റാളിൻ്റെ ലൈസൻസ് ഇന്നു റദ്ദാക്കും

NewsKFile Desk- August 29, 2024 0

33 കിലോഗ്രാം ചത്തകോഴിയെയാണ് ഇന്നലെ പരിശോധനയിൽ കടയിൽ നിന്നു കണ്ടെത്തിയത് തലക്കുളത്തൂർ: ചത്ത കോഴിയെ വിൽപന നടത്തിയ അണ്ടിക്കോട് സിപിആർ ചിക്കൻ സ്‌റ്റാളിൻ്റെ ലൈസൻസ് ഇന്നു റദ്ദാക്കും. 33 കിലോഗ്രാം ചത്തകോഴിയെയാണ് ഇന്നലെ ആരോഗ്യ ... Read More

ദുരന്തമുഖങ്ങളിൽ പൊരുതാൻ മുൻകരുതൽ വേണം – ആരോഗ്യവകുപ്പ്

ദുരന്തമുഖങ്ങളിൽ പൊരുതാൻ മുൻകരുതൽ വേണം – ആരോഗ്യവകുപ്പ്

HealthKFile Desk- August 3, 2024 0

എലിപ്പനിയുടെ രോഗാണുവായ ലെപ്റ്റോസ്പൈറ മണ്ണിലും വെള്ളത്തിലും കലരാനുള്ള സാധ്യത കൂടുതലാണ് വെളളം കയറിയ പ്രദേശങ്ങളിലുള്ളവരും രക്ഷാപ്രവർത്തനങ്ങളിൽ ഏർപ്പെടുന്നവരും എലിപ്പനി പ്രതിരോധത്തിനായി ഡോക്സിസൈക്ലിൻ ഗുളിക ആഴ്ചയിലൊരിക്കൽ 200 മില്ലി ഗ്രാം ആരോഗ്യപ്രവർത്തകരുടെ നിർദ്ദേശപ്രകാരം നിർബന്ധമായും കഴിക്കണമെന്ന് ... Read More

നെടുംപറമ്പിൽ ഒമ്പതുപേർക്ക് ഡെങ്കിപ്പനി

നെടുംപറമ്പിൽ ഒമ്പതുപേർക്ക് ഡെങ്കിപ്പനി

HealthKFile Desk- June 21, 2024 0

നെടുംപറമ്പ് ഭാഗത്ത് ആരോഗ്യവകുപ്പ് പ്രതിരോധ പ്രവർത്തനങ്ങൾ ശക്തമാക്കി വാണിമേൽ :രണ്ടാഴ്ചയ്ക്കുള്ളിലായ് നെടുംപറമ്പ് ഭാഗത്ത് ഒൻപതുപേർക്ക് ഡെങ്കിപ്പനി റിപ്പോർട്ട് ചെയ്തു. വാർഡിൽ രോഗപ്രതിരോധപ്രവർത്തനത്തിൽ ഏർപ്പെട്ട ആരോഗ്യപ്രവർത്തകർക്കും ആശാവർക്കർക്കും രോഗം സ്ഥിതീകരിച്ചു . ഇതിനെതുടർന്ന് നെടുംപറമ്പ് ഭാഗത്ത് ... Read More

പുറമേരിയിൽ ആരോഗ്യവകുപ്പിന്റെ പരിശോധന ശക്തം

പുറമേരിയിൽ ആരോഗ്യവകുപ്പിന്റെ പരിശോധന ശക്തം

HealthKFile Desk- June 21, 2024 0

പഴകിയ ഭക്ഷണസാധനങ്ങൾ പിടിച്ചെടുത്തു പുറമേരി: പുറമേരിയിൽ ആരോഗ്യ വിഭാഗത്തിന്റെ പരിശോധന ശക്തമാക്കി.പുറമേരി വാട്ടർ ടാങ്കിനുസമീപം അനധികൃതമായി കെട്ടിയുണ്ടാക്കിയ ബൈജൂസ് തട്ടുകടയിൽ നടത്തിയ പരിശോധനയിൽ കേടായ ഭക്ഷണം കണ്ടെത്തി.ഏകദേശം മുപ്പതോളം പഴകിയതും ഗുണനിലവാരമില്ലാത്തതുമായ പുഴുങ്ങിയ മുട്ടകൾ, ... Read More

കോടഞ്ചേരിയിൽ ഡെങ്കിപ്പനി കേസുകൾ വർധിക്കുന്നു

കോടഞ്ചേരിയിൽ ഡെങ്കിപ്പനി കേസുകൾ വർധിക്കുന്നു

NewsKFile Desk- June 16, 2024 0

പഞ്ചായത്തിൻ്റെ വിവിധ പ്രദേശങ്ങളിൽ ജില്ലാ വെക്ടർ കൺട്രോൾ യൂണിറ്റ് വിദഗ്‌ധ സംഘം പരിശോധന നടത്തുകയും ചെയ്തു താമരശ്ശേരി: കോടഞ്ചേരി പഞ്ചായത്തിന്റെ വിവിധ പ്രദേശങ്ങളിൽ ഡെങ്കിപ്പനി ബാധിച്ചവരുടെ എണ്ണം കൂടിവരുന്നു. ആരോഗ്യവകുപ്പിന്റെ കണക്ക് പ്രകാരം കോടഞ്ചേരി ... Read More