Tag: hemacommissionreport
മുകേഷ് അടക്കമുള്ള നടൻമാർക്കെതിരായ പീഡനപരാതി പിൻവലിക്കുന്നതായി പരാതിക്കാരി
സർക്കാരിൽ നിന്ന് പിന്തുണ ലഭിച്ചില്ലെന്ന് ചൂണ്ടിക്കാട്ടിയാണ് പരാതിയിൽനിന്ന് പിൻവാങ്ങുന്നത് കൊച്ചി: മലയാള സിനിമാതാരങ്ങളായ മുകേഷ്, ജയസൂര്യ, ഇടവേളബാബു, ബാലചന്ദ്രമേനോൻ തുടങ്ങി ചലച്ചിത്ര മേഖലയിലെ ഏഴുപേർക്കെതിരേ നൽകിയ പരാതി പിൻവലിക്കുന്നതായി ആലുവയിലെ നടി. സർക്കാരിൽ നിന്ന് ... Read More
സിദ്ദിഖിന്റെ മുൻകൂർ ജാമ്യാപേക്ഷ ഇന്ന് സുപ്രീം കോടതി പരിഗണിക്കും
നിലവിൽ ഇടക്കാല മുൻകൂർ ജാമ്യത്തിലാണ് സിദ്ദിഖ് ദില്ലി: നടൻ സിദ്ദിഖിന്റെ മുൻകൂർ ജാമ്യാപേക്ഷ സുപ്രീം കോടതി ഇന്ന് പരിഗണിക്കും. കഴിഞ്ഞ ആഴ്‌ച ആരോഗ്യകാരണങ്ങൾ ചൂണ്ടിക്കാട്ടി സിദ്ദിഖിന്റെ അഭിഭാഷകൻ മുകുൾ റോഹ്തഗിയുടെ ആവശ്യപ്രകാരമാണ് ഇന്നത്തേക്ക് കേസ് ... Read More
നിവിൻ പോളിയെ ചോദ്യം ചെയ്‌തു
പ്രത്യേക അന്വേഷണ സംഘമാണ് ചോദ്യം ചെയ്തത് കൊച്ചി: പീഡനക്കേസിൽ നടൻ നിവിൻ പോളിയെ ചോദ്യം ചെയ്‌തു. പ്രത്യേക അന്വേഷണ സംഘമാണ് ചോദ്യം ചെയ്തത്. നടൻ നൽകിയ ഗൂഢാലോചന സംബന്ധിച്ച പരാതിയിലും മൊഴിയെടുത്തിട്ടുണ്ട്. അഭിനയിക്കാൻ അവസരം ... Read More
ബാലചന്ദ്രമേനോനെതിരേ ലൈംഗിക പീഡന പരാതി
നടൻ മുകേഷിനെതിരേയും പരാതി നൽകിയിട്ടുള്ള നടിയാണ് ഇപ്പോൾ ബാലചന്ദ്രമേനോനെതിരേയും പരാതിയുമായി രംഗത്തെത്തിയിട്ടുള്ളത് കൊച്ചി: നടനും സംവിധായകനുമായ ബാലചന്ദ്രമേനോനെതിരേ ലൈംഗിക പീഡന പരാതി. സിനിമയുടെ ചിത്രീകരണത്തിനിടെ ലൈംഗികാതിക്രമം നടത്തിയെന്നാണ് പരാതി. ആലുവ സ്വദേശിനിയായ നടി പ്രത്യേക ... Read More
ഹേമ കമ്മിറ്റി ഇംപാക്ട് ; ആദ്യ കേസ് രജിസ്റ്റർ ചെയ്തു
മേക്കപ്പ് മാനേജർ സജീവനെതിരെ രജിസ്റ്റർ ചെയ്ത കേസ് എസ്ഐടിക്ക് കൈമാറി കൊച്ചി :ഹേമ കമ്മിറ്റി റിപ്പോർട്ടിൽ ആദ്യ കേസ് രജിസ്റ്റർ ചെയ്തു. പൊൻകുന്നത്ത് രജിസ്റ്റർ ചെയ്ത കേസ് പ്രത്യേക അന്വേഷണ സംഘത്തിന് കൈമാറി. മേക്കപ്പ് ... Read More
സിദ്ദീഖിന് തിരിച്ചടി; ബലാത്സംഗക്കേസിൽ മുൻകൂർ ജാമ്യപേക്ഷ ഹൈക്കോടതി തള്ളി
മുൻകൂർ ജാമ്യാപേക്ഷ തള്ളിയതോടെ കേസിൽ അറസ്റ്റ് നടപടി ഉൾപ്പെടെ സിദ്ദീഖ് നേരിടേണ്ടി വരും കൊച്ചി: ലൈംഗികാതിക്രമ കേസിൽ അമ്മ ജനറൽ സെക്രട്ടറിയും നടനുമായ സിദ്ദീഖിന്റെ ജാമ്യ ഹർജി ഹൈക്കോടതി തള്ളി. ജസ്റ്റിസ് സിഎസ് ഡയസ് ... Read More
രഞ്ജിത്തിന് എതിരെ ജാമ്യമില്ലാ വകുപ്പ്
നടി ഔദ്യോഗികമായി പരാതി നൽകിയതിന് ശേഷമാണ് പോലീസ് നടപടി സ്വീകരിച്ചത് കൊച്ചി :സംവിധായകൻ രഞ്ജിത്തിന് എതിരെ ബംഗാളി നടി ഉന്നയിച്ച ആരോപണത്തിൽ പോലീസ് കേസെടുത്തു. ജാമ്യമില്ലാ വകുപ്പ് പ്രകാരമാണ് കേസ്. അതിക്രമം നേരിട്ടെന്ന വെളിപ്പെടുത്തൽ ... Read More