Tag: HIGH COURT OF KERALA
കേരള സ്റ്റോറി 2′ വിന്റെനാളെത്തേ റിലീസിന് അനുമതിഇല്ല
15ദിവസത്തേക്കാണ് സ്റ്റേ. കൊച്ചി: ‘കേരള സ്റ്റോറി 2' വിന്റെനാളെത്തേ റിലീസിന് അനുമതിഇല്ല. സിനിമയുടെ റിലീസ്ഹൈക്കോടതി തടഞ്ഞു.കേസിൽ വാദം തുടരുന്നു. ജസ്റ്റിസ്ബെച്ചു കുര്യൻ തോമസ് അധ്യക്ഷനായ സിംഗിൾ ബെഞ്ചാണ് റിലീസ് തടഞ്ഞത്.15ദിവസത്തേക്കാണ് സ്റ്റേ. സിനിമസമുദായിക വിഭജനത്തിന്കാരണമാകുമെന്നും ... Read More
ബാറുകളുടെ പ്രവർത്തന സമയം കൂട്ടിയ സർക്കാർ നടപടിയ്ക്കെക്കെതിരെ ഭരണപക്ഷ തൊഴിലാളി സംഘടന ഹൈക്കോടതിയിൽ
ആൾ കേരള ബാർ, ഹോട്ടൽ തൊഴിലാളി അസോസിയേഷൻ സി.ഐ.ടി യു വിഭാഗമാണ് ഹൈക്കോടതിയെ സമീപിച്ചത്. എറണാകുളം: സംസ്ഥാനത്ത് ബാറുകളുടെ പ്രവർത്തന സമയം കൂട്ടിയ സർക്കാർ നടപടിയ്ക്കെക്കെതിരെ ഭരണപക്ഷ തൊഴിലാളി സംഘടന ഹൈക്കോടതിയിൽ.ബാറുകളുടെ പ്രവർത്തന സമയം ... Read More
മന്ത്രവാദവും ആഭിചാര പ്രവർത്തനങ്ങളും തടയാൻ പ്രത്യേക സെൽ രൂപീകരിക്കണം;ഹൈക്കോടതി
കേരള യുക്തിവാദി സംഘം സമർപ്പിച്ച പൊതുതാത്പര്യ ഹർജി ജനുവരി 6ന് പരിഗണിക്കവെയാണ് ഹൈക്കോടതിയുടെ നിർദ്ദേശം. കൊച്ചി: മന്ത്രവാദവും ആഭിചാര പ്രവർത്തനങ്ങളും തടയാൻ പ്രത്യേക സെൽ രൂപീകരിക്കുന്നത് സർക്കാർ പരിഗണനയിൽ എടുക്കണമെന്ന് ഹൈക്കോടതി. കേരള യുക്തിവാദി ... Read More
പഴയ എകെജി സെന്റർ കെട്ടിടം ഒഴിപ്പിക്കണമെന്ന് ഹൈകോടതിയിൽ ഹർജി
കേരള സർവകലാശായുടെ 55 സെന്റ് കൈയേറിയെന്ന് ചൂണ്ടിക്കാട്ടി കേരള സർവകലാശാല മുൻ ജോയിന്റ് രജിസ്ട്രാർ ആർ ശശിധരനാണ് ഹർജി നൽകിയത്. തിരുവനന്തപുരം : പഴയ എകെജി സെന്റർ കെട്ടിടം ഒഴിപ്പിക്കണമെന്ന് ഹൈകോടതിയിൽ ഹർജി. കേരള ... Read More
ശബരിമല സ്വർണ കൊള്ള അന്വേഷണം ഏറ്റെടുക്കാൻ തയ്യാറാണെന്ന് സി.ബി.ഐ
നിലവിൽ സംസ്ഥാന പോലീസ് രൂപീകരിച്ച പ്രത്യേക അന്വേഷണ സംഘം നടത്തുന്ന അന്വേഷണം മന്ദഗതിയിലാണെന്ന് കോടതി നിരീക്ഷിച്ചിരുന്നു. തിരുവനന്തപുരം : ശബരിമല ക്ഷേത്രത്തിലെ സ്വർണകൊള്ളയുമായി ബന്ധപ്പെട്ട കേസുകളിലെ അന്വേഷണം ഏറ്റെടുക്കാൻ തയ്യാറാണെന്ന് സിബിഐ. കേരളാ ഹൈക്കോടതിയെ ... Read More
രാഹുൽ മാങ്കൂട്ടത്തിലിനെതിരായ രണ്ട് ബലാത്സംഗക്കേസുകളും ഹൈക്കോടതി ഇന്ന് പരിഗണിക്കും
ഈ കേസിൽ വിശദമായ വാദം ഇന്ന് നടക്കും. തിരുവനന്തപുരം: രാഹുൽ മാങ്കൂട്ടത്തിലിനെതിരായ രണ്ട് ബലാത്സംഗക്കേസുകളും ഹൈക്കോടതി ഇന്ന് പരിഗണിക്കും. ആദ്യം രജിസ്റ്റർ ചെയ്ത കേസിൽ മുൻകൂർ ജാമ്യാപേക്ഷ തളളിയ സെഷൻസ് കോടതി നടപടിയ്ക്കെതിരെ രാഹുൽ ... Read More
ഹാൽ സിനിമ എങ്ങനെയാണ് കത്തോലിക്കാ കോൺഗ്രസിനെ ബാധിക്കുന്നത്- ഹൈക്കോടതി
സിനിമയിലെ രംഗങ്ങൾ നീക്കാനോ ചേർക്കാനോ നിർദ്ദേശിക്കാനാവില്ലെന്നും ഹൈക്കോടതി വ്യക്തമാക്കി കൊച്ചി : ഹാൽ സിനിമയിലെ രംഗങ്ങൾ നീക്കേണ്ടതില്ലെന്ന ഉത്തരവിനെതിരായ അപ്പീലിൽ കത്തോലിക്കാ കോൺഗ്രസിനോട് ചോദ്യങ്ങളുമായി ഹൈക്കോടതി ഡിവിഷൻ ബെഞ്ച്. കത്തോലിക്കാ കോൺഗ്രസിനെ സിനിമ എങ്ങനെയാണ് ... Read More
