Tag: HIGH COURT
ബലാത്സംഗക്കേസിൽ നടൻ ബാബുരാജിന് മുൻകൂർ ജാമ്യം അനുവദിച്ച് ഹൈക്കോടതി
ജൂനിയർ ആർട്ടിസ്റ്റാണ് ഇയാൾക്കെതിരെ പരാതി നൽകിയത് കൊച്ചി: ബലാത്സംഗക്കേസിൽ നടൻ ബാബുരാജിന് മുൻകൂർ ജാമ്യം അനുവദിച്ച് ഹൈക്കോടതി. അന്വേഷണവുമായി നടൻ സഹകരിക്കണമെന്നും, അന്വേഷണ ഉദ്യോഗസ്ഥന് മുന്നിൽ 10 ദിവസത്തിനുള്ളിൽ കീഴടങ്ങണമെന്നുമാണ് കോടതിയുടെ നിർദേശം. ജൂനിയർ ... Read More
കരിങ്കൊടി പ്രതിഷേധം അപമാനിക്കലല്ല_ ഹൈക്കോടതി
കൊച്ചി: കരിങ്കൊടി പ്രതിഷേധം അപകീർത്തികരമോ അപമാനിക്കലോ അല്ലെന്ന് ഹൈക്കോടതി. 2017ൽ പറവൂരിൽ മുഖ്യമന്ത്രി പിണറായി വിജയനെതിരെ കരിങ്കൊടി വീശിയതിന് രജിസ്റ്റർ ചെയ്ത കേസിൽ മജിസ്ട്രേട്ട് കോടതിയിലുള്ള നടപടികൾ റദ്ദാക്കി ജസ്റ്റിസ് ബെച്ചു കുര്യൻ തോമസാണ് ... Read More
പോലീസിലെ ഉന്നത ഉദ്യോഗസ്ഥർ പീഡിപ്പിച്ചെന്ന വീട്ടമ്മയുടെ പരാതി; കേസ് റദ്ദാക്കി ഹൈക്കോടതി
നേരത്തെ സിംഗിൾ ബെഞ്ച് നിർദേശ പ്രകാരം പൊന്നാനി മജിസ്ട്രേറ്റ് കോടതി പൊലീസുകാർക്കെതിരേ കേസെടുക്കാൻ ഉത്തരവിട്ടിരുന്നു കൊച്ചി: മലപ്പുറം മുൻ എസ്പി , ഡിവൈഎസ്പി അടക്കമുള്ള പോലീസ് ഉദ്യോഗസ്ഥർ പീഡിപ്പിച്ചെന്ന വീട്ടമ്മയുടെ പരാതിയിൽ പൊലീസ് ഉദ്യോഗസ്ഥർക്കെതിരേ ... Read More
പമ്പയിൽ ചെറുവാഹനങ്ങൾക്ക് താൽക്കാലിക പാർക്കിങ് അനുവദിച്ച് ഹൈക്കോടതി
പമ്പയിൽ ഹിൽടോപ്പിലും ചക്കുപാലം രണ്ടിലും കാറുകളടക്കമുള്ള ചെറുവാഹനങ്ങൾ പാർക്ക് ചെയ്യാനാണ് അനുമതി കൊച്ചി: ശബരിമല മണ്ഡല മകരവിളക്ക് കാലത്ത് പമ്പയിൽ ചെറുവാഹനങ്ങൾക്ക് താൽക്കാലിക പാർക്കിങ് അനുവദിച്ച് ഹൈക്കോടതി.തിരുവിതാംകൂർ ദേവസ്വം ബോർഡ് സമർപ്പിച്ച ഹരജി തീർപ്പാക്കിയാണ് ... Read More
കുട്ടികൾ വാഹനമോടിച്ചാൽ രക്ഷിതാക്കൾക്ക് ശിക്ഷ; വിശദീകരണം തേടി ഹൈകോടതി
25 വയസ് വരെ ലൈസൻസ് നിഷേധിക്കുന്നത് ഭരണഘടനാ വിരുദ്ധമാണെന്ന് ഹർജിയിൽ പറയുന്നു കൊച്ചി: പ്രായപൂർത്തിയാകാത്ത കുട്ടികൾ വാഹനമോടിച്ചാൽ വാഹന ഉടമയായ രക്ഷിതാവിനെ കുറ്റക്കാരായി കണക്കാക്കാമെന്ന നിയമത്തിനെതിരായ ഹർജിയിൽ ഹൈകോടതി എതിർകക്ഷികളുടെ വിശദീകരണം തേടി. മോട്ടോർ ... Read More
ഇൻഫോപാർക്ക് ഭൂമിയേറ്റെടുക്കൽ ; നഷ്ടപരിഹാരത്തുക ഉയർത്തി ഹൈക്കോടതി
രണ്ടരസെന്റിന് 7,06,745 രൂപവീതം ഭൂ ഉടമകൾക്ക് കൊച്ചി: കാക്കനാട് ഇൻഫോപാർക്ക് രണ്ടാംഘട്ടത്തിനായി ഏറ്റെടുത്ത ഭൂമിക്ക് നഷ്ടപരിഹാരത്തുക ഉയർത്തി ഹൈക്കോടതി ഉത്തരവ്. രണ്ടരസെന്റിന് 7,06,745 രൂപവീതം ഭൂ ഉടമകൾക്ക് അർഹതയുണ്ടെന്നും ഇതിനൊപ്പം ഭൂമി ഏറ്റെടുക്കൽ നിയമപ്രകാരമുള്ള ... Read More
മാണി സി.കാപ്പൻ്റെ ഹർജി ഹൈക്കോടതി തള്ളി
തെരഞ്ഞെടുപ്പ് വിജയം ചോദ്യം ചെയ്‌തുള്ള ഹർജിയാണ് ഹൈക്കോടതി തള്ളിയത് കൊച്ചി: മാണി സി.കാപ്പൻ്റെ തെരഞ്ഞെടുപ്പ് വിജയം ചോദ്യം ചെയ്‌തുള്ള ഹർജി ഹൈക്കോടതി തള്ളി. കോട്ടയം പാലാ സ്വദേശി സി.വി ജോൺ നൽകിയ ഹരജിയാണ് തള്ളിയത്. ... Read More