Tag: HYDARABAD
വിമാനത്തെക്കാൾ വേഗതയേറിയ ട്രെയിൻ അവതരിപ്പിക്കാൻ കേന്ദ്രം
ഹൈദരാബാദിൽ നിന്ന് ബംഗളൂരുവിലേക്ക് രണ്ട് മണിക്കൂർ ബംഗളൂരു:രാജ്യത്തെ പ്രാധാന നഗരങ്ങളായ ചെന്നൈ,ബംഗളൂരു, ഹൈദരാബാദ് എന്നീ മൂന്ന് നഗരങ്ങളെ ബന്ധിപ്പിക്കാൻ അതിവേഗ റെയിൽവേ ഇടനാഴി പദ്ധതി അവതരിപ്പിക്കാനൊരുങ്ങി കേന്ദ്രം. ഇതോടെ മൂന്ന് നഗരങ്ങളിലേക്കും യാത്ര ചെയ്യാനുളള ... Read More
സ്ത്രീ മരിച്ച വിവരം അറിയിച്ചിട്ടും അല്ലു അർജുൻ തിയറ്ററിൽ തുടർന്നു: തെലങ്കാന പൊലീസ്
നടൻ ഉണ്ടായിരുന്ന തിയറ്ററിലെ സിസിടിവി ദൃശ്യങ്ങൾ വാർത്താസമ്മേളനത്തിൽ പൊലീസ് പുറത്തുവിട്ടു ഹൈദരാബാദ്: പുഷ്പ 2 സ്ക്രീനിങ്ങിനിടെ തിക്കിലും തിരക്കിലുംപെട്ട് സ്ത്രീ മരിച്ച വിവരം അറിയിച്ചിട്ടും അല്ലു അർജുൻ തിയറ്ററിൽ തുടർന്നെന്ന് തെലങ്കാന പൊലീസ്. അല്ലു ... Read More
സന്തോഷ് ട്രോഫി; കേരളം ക്വാർട്ടറിൽ
ക്യാപ്റ്റൻ ജി സഞ്ജുവാണ് കളിയിലെ താരം ഹൈദരാബാദ്: സന്തോഷ് ട്രോഫി ഫുട് ബോളിൽ ഗ്രൂപ്പ് ബിയിൽ തുടർച്ചയായ മൂന്നാംജയത്തോടെ കേരളം ക്വാർട്ടറിൽ. ഡെക്കാൻ അരീന ടർഫ് ഗ്രൗണ്ടിൽ നടന്ന മത്സരത്തിൽ ഒഡിഷയെ എതിരില്ലാത്ത രണ്ട് ... Read More
പുഷ്പ 2 റിലീസിനിടെയുണ്ടായ അപകടം; ഒൻപത് വയസ്സുകാരന്റെ മരണം സ്ഥിരീകരിച്ചു
ഹൈദരാബാദ് കിംസ് ആശുപത്രിയിൽ ചികിത്സയിലായിരുന്നു ശ്രീതേജ് ഹൈദരാബാദ്: പുഷ്പ 2 റിലീസിനിടെയുണ്ടായ തിക്കും തിരക്കിലും പെട്ട ഒൻപത് വയസ്സുകാരൻ ശ്രീതേജിന്റെ മസ്തിഷ്ക മരണം സ്ഥിരീകരിച്ചു. രേവതി, ഭർത്താവ് ഭാസ് കർ മക്കളായ ശ്രീ തേജ്, ... Read More
അല്ലു അർജുന് ഇടക്കാലജാമ്യം അനുവദിച്ച് തെലങ്കാന ഹൈക്കോടതി
ഹൈദരാബാദ്: പുഷ്പ 2 സിനിമ പ്രദർശനത്തിനിടെ തിയേറ്ററിലുണ്ടായ തിക്കിലും തിരക്കിലും യുവതി മരിച്ച കേസിൽ അറസ്റ്റിലായ നടൻ അല്ലു അർജുന് തെലങ്കാന ഹൈക്കോടതി ഇടക്കാലജാമ്യം അനുവദിച്ചു. കേസിൽ നമ്പള്ളി മജിസ്ട്രേറ്റ് കോടതി നടനെ 14 ... Read More
പുഷ്പ 2 റിലീസിനിടെയുണ്ടായ അപകടത്തിൽ മൂന്നു പേരെ അറസ്റ്റ് ചെയ്തു
നടൻ തിയേറ്ററിലെത്തുമെന്ന് മാനേജ്മെന്റിന് അറിയാമായിരുന്നിട്ടും ഇക്കാര്യം നേരത്തെ പോലീസിനെ അറിയിച്ചില്ല ഹൈദരാബാദ്: പുഷ്‌പ 2 റിലീസിനിടെ അല്ലു അർജുൻ അപ്രതീക്ഷിതമായി തിയേറ്ററിലെത്തിയതോടെയുണ്ടായ തിക്കിലും തിരക്കിലും പെട്ട് സ്ത്രീ മരിച്ച സംഭവത്തിൽ മൂന്നു പേരെ പോലീസ് ... Read More