Tag: IDUKKI
കാർ താഴ്‌ചയിലേക്ക് മറിഞ്ഞു; പരുക്കേറ്റ ഭാര്യയെ ഉപേക്ഷിച്ച് മുങ്ങിയ ഭർത്താവ് കസ്‌റ്റഡിയിൽ
ഗുരുതരമായി പരുക്കേറ്റ ഭാര്യ നവീനയെ കോട്ടയം മെഡിക്കൽ കോളജിലേക്കു മാറ്റി ഉപ്പുതറ (ഇടുക്കി): ആലടിയിൽ അപകടത്തിൽപ്പെട്ട കാറിൽനിന്നു ഭാര്യയെ ഉപേക്ഷിച്ച് ഭർത്താവ് രക്ഷപ്പെട്ടു. ആലടി സ്വദേശി സുരേഷാണ് രക്ഷപ്പെട്ടത്. ഇയാളെ പൊലീസ് കസ്‌റ്റഡിയിലെടുത്തു. ഗുരുതരമായി ... Read More
സംസ്ഥാനത്ത് താപനില മാറ്റമില്ലാതെ തുടരുന്നു; ഇടുക്കിയിൽ യുവി നിരക്ക് 9
ആറ് ജില്ലകളിൽ ഓറഞ്ച് അലർട്ട് തിരുവനന്തപുരം:സംസ്ഥാനത്ത് താപനില മാറ്റമില്ലാതെ തുടരുന്നു.ഇടുക്കിയിൽ സൂര്യപ്രകാശത്തിലെ അൾട്രാവയലറ്റ് ഇൻഡക്‌സ് ഒൻപത് പോയിന്റിലെത്തി. കൊല്ലം, പത്തനംതിട്ട, കോട്ടയം, ആലപ്പുഴ, മലപ്പുറം ജില്ലകളിൽ 8 ആണ് യുവി നിരക്ക്. എറണാകുളം, തൃശൂർ, ... Read More
മുല്ലപ്പെരിയാർ അണക്കെട്ടിന്റെ സുരക്ഷ ഹർജി ; കേന്ദ്രത്തിന് സുപ്രീം കോടതിയുടെ നോട്ടീസ്
അണക്കെട്ട് സുരക്ഷിതമാണെന്ന വിധി പുനഃപരിശോധിക്കണമെന്ന ഹർജിയിലാണ് കേന്ദ്ര സർക്കാരിന് സുപ്രീം കോടതി നോട്ടീസ് അയച്ചത് ഇടുക്കി:മുല്ലപ്പെരിയാർ അണക്കെട്ടിന്റെ സുരക്ഷയുമായി ബന്ധപ്പെട്ട ഹർജിയിൽ കേന്ദ്രത്തിന് സുപ്രീം കോടതിയുടെ നോട്ടീസ്. കേന്ദ്ര സർക്കാരിന് സുപ്രീം കോടതി നോട്ടീസ് ... Read More
പുല്ലുപാറ അപകടത്തിൽ മരിച്ചവരുടെ കുടുംബങ്ങൾക്ക് അഞ്ച് ലക്ഷം നൽകുമെന്ന് ഗതാഗത മന്ത്രി
പരിക്കേറ്റ് ചികിത്സയിൽ കഴിയുന്നവരുടെ ചികിത്സ ചെലവ് കെഎസ്ആർടിസി വഹിക്കും ഇടുക്കി :പുല്ലുപാറ അപകടത്തിൽ മരിച്ചവരുടെ കുടുംബങ്ങൾക്ക് അഞ്ച് ലക്ഷം രൂപ ധനസഹായം നൽകുമെന്ന് ഗതാഗത മന്ത്രി ഗണേഷ് കുമാർ.പരിക്കേറ്റ് ചികിത്സയിൽ കഴിയുന്നവരുടെ ചികിത്സ ചെലവ് ... Read More
കെഎസ്ആർടിസി ബസ് 30 അടിയോളം താഴ്ചയിലേക്ക് മറിഞ്ഞ് അപകടം; മൂന്ന് പേർ മരിച്ചു
മാവേലിക്കരയിൽ നിന്നും തഞ്ചാവൂരിലേക്ക് വിനോദ യാത്ര പോയ സംഘം സഞ്ചരിച്ച ബസാണ് അപകടത്തിൽപെട്ടത് ഇടുക്കി:പുല്ലുപാറയ്ക്ക് അടുത്ത് കെഎസ്ആർടിസി ബസ് കൊക്കയിലേക്ക് മറിഞ്ഞ് അപകടം. അപകടത്തിൽ മൂന്ന് പേർ മരിച്ചു.മരിച്ചത് മാവേലിക്കര സ്വദേശികളാണ്. രണ്ട് പുരുഷന്മാരും ... Read More
നിക്ഷേപകൻ സാബുവിന്റെ ആത്മഹത്യ; മൂന്ന് ജീവനക്കാർക്ക് സസ്പെൻഷൻ
റൂറൽ ഡെവലപ്മെന്റ് കോപ്പറേറ്റീവ് സൊസൈറ്റി ഭരണസമിതിയുടേതാണ് നടപടി ഇടുക്കി: നിക്ഷേപകൻ സാബുവിന്റെ ആത്മഹത്യയിൽ ആരോപണ വിധേയരായ മൂന്ന് ജീവനക്കാർക്ക് സസ്പെൻഷൻ. റൂറൽ ഡെവലപ്മെന്റ് കോപ്പറേറ്റീവ് സൊസൈറ്റി ഭരണസമിതിയുടേതാണ് നടപടി. സൊസൈറ്റി സെക്രട്ടറി റെജി എബ്രഹാം, ... Read More
ആത്മഹത്യ ചെയ്ത നിക്ഷേപകൻ സാബുവിൻറെ മൃതദേഹം വീട്ടിലെത്തിച്ചു
കഴിഞ്ഞ ദിവസമായിരുന്നു കട്ടപ്പന റൂറൽ ഡെവലപ്മെന്റ് കോ ഓപ്പറേറ്റീവ് സൊസൈറ്റി ബാങ്കിന് മുന്നിൽ സാബുവിനെ മരിച്ച നിലയിൽ കണ്ടെത്തിയത് കട്ടപ്പന: ഇടുക്കി കട്ടപ്പനയിൽ ആത്മഹത്യ ചെയ്ത നിക്ഷേപകൻ സാബുവിൻറെ മൃതദേഹം വീട്ടിലെത്തിച്ചു. ഇടുക്കി മെഡിക്കൽ ... Read More