Tag: INDIA

സുരക്ഷാ മുൻകരുതൽ; ജമ്മു കാഷ്‌മീരിലെ സ്കൂ‌ളുകൾക്ക് ഇന്ന് അവധി

സുരക്ഷാ മുൻകരുതൽ; ജമ്മു കാഷ്‌മീരിലെ സ്കൂ‌ളുകൾക്ക് ഇന്ന് അവധി

NewsKFile Desk- May 7, 2025 0

നിയന്ത്രണ രേഖയിൽ ഏറ്റുമുട്ടൽ തുടരുക യാണ്. ശ്രീനഗർ: സുരക്ഷ മുൻനിർത്തി ജമ്മു കാഷ്മീരി ലെ സ്‌കൂളുകൾക്ക് അവധി പ്രഖ്യാപിച്ചു. ജമ്മു മേ ഖലയിലെ ജമ്മു, സാംബ, കത്വ, രജൗരി, പൂഞ്ച് എ ന്നിവിടങ്ങളിലെ എല്ലാ ... Read More

ഗവർണർക്കെതിരായ ഹർജി പിൻവലിക്കാൻ കേരളം, എതിർത്ത് കേന്ദ്രം; കേരളത്തിൻ്റെ സർജിക്കൽ സ്ട്രൈക്ക്?

ഗവർണർക്കെതിരായ ഹർജി പിൻവലിക്കാൻ കേരളം, എതിർത്ത് കേന്ദ്രം; കേരളത്തിൻ്റെ സർജിക്കൽ സ്ട്രൈക്ക്?

NewsKFile Desk- May 6, 2025 0

നിയമസഭ പാസാക്കിയ ബില്ലുകളിൽ തീരുമാനം വൈകുന്നതിനെതിരേ കേരളം സുപ്രീംകോടതിയിൽ രണ്ട് ഹർജികളാണ് ഫയൽ ചെയ്തിട്ടുള്ളത് ന്യൂഡൽഹി: ബില്ലുകളിൽ തീരുമാനം വൈകിപ്പിക്കുന്നതിന് ഗവർണർക്കെതിരേ നൽകിയ ആദ്യ ഹർജി പിൻവലിക്കാൻ കേരളം സുപ്രീംകോടതിയുടെ അനുമതി തേടി. നിലവിൽ ... Read More

ഓഹരി വിപണികളിൽ വീണ്ടും നഷ്ടം

ഓഹരി വിപണികളിൽ വീണ്ടും നഷ്ടം

NewsKFile Desk- March 7, 2025 0

ഏപ്രിൽ രണ്ട് മുതൽ ഇന്ത്യ ഉൾപ്പടെയുള്ള രാജ്യങ്ങൾക്കുമേൽ അധിക തീരുവ ചുമത്തുമെന്ന് ഡോണൾഡ് ട്രംപ് അറിയിച്ചിരുന്നു മുംബൈ:ഇന്ത്യൻ ഓഹരി വിപണികൾ നഷ്ടത്തോടെ വ്യാപാരം ആരംഭിച്ചു.വലിയ തകർച്ച നേരിട്ടത് ബാങ്കിങ്, ഫിനാൻഷ്യൽ സർവീസ്, ഐ.ടി സ്റ്റോക്കുകളാണ് ... Read More

76-ാം റിപ്പബ്ലിക് ദിനാഘോഷ നിറവിൽ രാജ്യം

76-ാം റിപ്പബ്ലിക് ദിനാഘോഷ നിറവിൽ രാജ്യം

NewsKFile Desk- January 26, 2025 0

വിവിധ സംസ്ഥാനങ്ങളുടെ 31 നിശ്ചലദൃശ്യങ്ങൾ പരേഡിനൊപ്പം അണിനിരക്കും ന്യൂഡൽഹി :76-ാം റിപ്പബ്ലിക് ദിനാഘോഷത്തിൽ രാജ്യം. പരേഡിൽ ഇന്തോനേഷ്യൻ പ്രസിഡൻ്റ് പ്രബോവോ സുബിയാന്തോ മുഖ്യാതിഥി ആകും. കര- വ്യോമ-നാവികസേനകളുടെ പ്രകടനത്തിനൊപ്പം വിവിധ സംസ്ഥാനങ്ങളുടെയടക്കം 31 നിശ്ചലദൃശ്യങ്ങൾ ... Read More

മൻമോഹൻ സിങ്ങിന് ഭാരതരത്ന: പ്രമേയം പാസാക്കി തെലങ്കാന നിയമസഭ

മൻമോഹൻ സിങ്ങിന് ഭാരതരത്ന: പ്രമേയം പാസാക്കി തെലങ്കാന നിയമസഭ

NewsKFile Desk- December 30, 2024 0

തെലങ്കാന: അന്തരിച്ച മുൻ പ്രധാനമന്ത്രി മൻമോഹൻ സിങ്ങിന് ഭാരതരത്ന നൽകണമെന്ന പ്രമേയം പാസാക്കി തെലങ്കാന നിയമസഭ. ബിആർഎസ് പ്രമേയത്തെ പിന്തുണച്ചു. ബിജെപി പ്രമേയത്തെ എതിർത്തു. നിയമസഭാ മന്ദിര വളപ്പിൽ മൻമോഹൻ സിങ്ങിന്റെ പ്രതിമ സ്ഥാപിക്കാനും ... Read More

ഡൽഹിയിൽ രണ്ട് ദിവസത്തേക്ക് ഓറഞ്ച് അലേർട്ട് പ്രഖ്യാപിച്ചു

ഡൽഹിയിൽ രണ്ട് ദിവസത്തേക്ക് ഓറഞ്ച് അലേർട്ട് പ്രഖ്യാപിച്ചു

NewsKFile Desk- December 28, 2024 0

ഡിസംബർ 28, 29 ദിവസത്തേക്കാണ് ഓറഞ്ച് അലർട്ട് പ്രഖയാപിച്ചിരിക്കുന്നത് ന്യൂഡൽഹി: കൊടുംതണുപ്പും കനത്ത മഴയും തുടരുന്ന സാഹചര്യത്തിൽ ഡൽഹിയിൽ രണ്ട് ദിവസത്തേക്ക് ഓറഞ്ച് അലേർട്ട് പ്രഖ്യാപിച്ചു. ഡിസംബർ 28, 29 ദിവസത്തേക്കാണ് ഓറഞ്ച് അലർട്ട് ... Read More

ആദായനികുതി; മാറ്റത്തിനൊരുങ്ങി കേന്ദ്രസർക്കാർ

ആദായനികുതി; മാറ്റത്തിനൊരുങ്ങി കേന്ദ്രസർക്കാർ

NewsKFile Desk- December 27, 2024 0

പുതിയ നീക്കം ഉപഭോഗം വർധിപ്പിക്കാൻ ലക്ഷ്യമിട്ടുള്ളതാണെന്നാണ് സൂചന ന്യൂഡൽഹി: ആദായനികുതിയിൽ നിർണായക മാറ്റത്തിനൊരുങ്ങി കേന്ദ്രസർക്കാർ. വർഷം 10.5 ലക്ഷം രൂപ വരെ വരുമാനമുള്ളവർക്ക് ഇളവ് അനുവദിക്കാനാണ് പദ്ധതി. മിഡിൽ ക്ലാസ് വരുമാനക്കാർക്ക് ഇളവ് അനുവദിക്കാനാണ് ... Read More