Tag: INDIA
‘ഡിജിറ്റൽ അറസ്റ്റ്’ തട്ടിപ്പ്; 90കാരന് നഷ്ടമായത് ഒരു കോടി രൂപ
അഹമ്മദാബാദ്: മുംബൈയിൽനിന്ന് ചൈനയിലേക്കയച്ച കുറിയറിൽ മയക്കുമരുന്നുണ്ടെന്നുപറഞ്ഞ് 90-കാരനെ ഡിജിറ്റൽ അറസ്റ്റിലാക്കി 1.15 കോടി രൂപ കവർന്നു. സിബിഐ ഉദ്യോഗസ്ഥരെന്ന് അവകാശപ്പെട്ടാണ് ഫോൺകോൾ എത്തിയത്. 15 ദിവസത്തെ ഡിജിറ്റൽ അറസ്റ്റിലാണെന്നും കേസിൽനിന്ന് രക്ഷപ്പെടാൻ ഒരു കോടി ... Read More
റെയിൽവേ ട്രാക്കിൽ ഇരുമ്പ് ദണ്ഡ്; അന്വേഷണം ആരംഭിച്ചു
പിലിബിത്ത്: യുപിയിൽ റെയിൽവേ ട്രാക്കിൽ നിന്ന് 25 അടി നീളമുള്ള ഇരുമ്പ് ദണ്ഡ് കണ്ടെത്തി.ജഹാനാബാദ് പൊലീസ് സ്റ്റേഷൻ പരിധിക്ക് കീഴിലുള്ള പിലിഭിത്-ബറേലിയിൽ നിന്നാണ് പൊലീസും റെയിൽവെ ജീവനക്കാരും ചേർന്നാണ് ദണ്ഡ് കണ്ടെടുത്തത്. സംഭവത്തിൽ അജ്ഞാതർക്കെതിരെ ... Read More
ഇന്ത്യയിൽ നിന്ന് ദുബൈയിലേക്ക് പുതിയ സർവീസ് തുടങ്ങി ഇൻഡിഗോ എയർലൈൻസ്
വെള്ളിയാഴ്‌ച ഇൻഡിഗോ രണ്ട് പുതിയ സർവീസുകളാണ് ആരംഭിച്ചത് ദുബൈ:ഇന്ത്യയിൽ നിന്ന് ദുബൈയിലേക്ക് പുതിയ സർവീസ് തുടങ്ങി ഇൻഡിഗോ എയർലൈൻസ്. വെള്ളിയാഴ്‌ച ഇൻഡിഗോ രണ്ട് പുതിയ സർവീസുകളാണ് ആരംഭിച്ചത്. ഈ രണ്ട് സർവീസുകളും തുടങ്ങാൻ ആദ്യം ... Read More
നരേന്ദ്ര മോദിയ്ക്ക് പരമോന്നത സിവിലിയൻ പുരസ്കാരം പ്രഖ്യാപിച്ച് ഡൊമിനിക്ക
ന്യൂഡൽഹി: പ്രധാനമന്ത്രി നരേന്ദ്ര മോദിയ്ക്ക് പരമോന്നത സിവിലിയൻ പുരസ്കാരം പ്രഖ്യാപിച്ച് ഡൊമിനിക്ക. കോവിഡ് മഹാമാരിക്കാലത്ത് ഡൊമിനിക്കയ്ക്ക് മോദി നൽകിയ സംഭാവനകൾക്കും ഇരുരാജ്യങ്ങളും തമ്മിലുള്ള പങ്കാളിത്തം ശക്തിപ്പെടുത്തുന്നതിനുള്ള അദ്ദേഹത്തിന്റെ ശ്രമങ്ങൾക്കുമാണ് പുരസ്‌കാരം.ഈ മാസം 19 മുതൽ ... Read More
വായുമലിനീകരണം രൂക്ഷം; ഡൽഹിയിൽ മൂന്നാം ഘട്ട നിയന്ത്രണങ്ങൾ നാളെ മുതൽ
ന്യൂഡൽഹി: ഡൽഹിയിലെ വായുവിന്റെ ഗുണനിലവാരം ഗുരുതരമായ നിലയിലേക്ക് താഴ്ന്നതിനാൽ ഗ്രേഡഡ് റെസ്പോൺസ് ആക്ഷൻ പ്ലാനിൻ്റെ (ജിആർഎപി) 3-ാം ഘട്ടം നാളെ മുതൽ നടപ്പിലാക്കും. ജിആർഎപി പ്രാബല്യത്തിൽ വരുന്നതോടെ ഖനന പ്രവർത്തനങ്ങളും നിർമ്മാണങ്ങൾ പൊളിക്കുന്നതും താൽക്കാലികമായി ... Read More
കാശ്മീരിൽ ഏറ്റുമുട്ടലിൽ ഒരു ഭീകരനെ വധിച്ചു
പൊലീസും സൈന്യവും നടത്തിയ തിരച്ചിലിലാണ് ഭീകരനെ വധിച്ചത് ശ്രീനഗർ: കശ്മീരിൽ സുരക്ഷാ സേനയുമായുണ്ടായ ഏറ്റുമുട്ടലിൽ ഒരു ഭീകരനെ വധിച്ചു. വടക്കൻ കശ്മീരിലെ ബാരാമുള്ള ജില്ലയിലെ സോപോർ മേഖലയിലാണ് ശനിയാഴ്ച ഏറ്റുമുട്ടലുണ്ടായത്. സോപോറിലെ റാംപോറയിൽ തീവ്രവാദികളുടെ ... Read More
കൊൽക്കത്തയിൽ വീണ്ടും ജൂനിയർ ഡോക് ടർമാരുടെ പ്രതിഷേധം
കുറ്റവാളികൾക്കെതിരെ നടപടിയെടുക്കണമെന്നും ആശുപത്രികളിൽ സുരക്ഷ ഉറപ്പാക്കണമെന്നുമാണ് ഡോക്‌ടർമാരുടെ ആവശ്യം കൊൽക്കത്ത: കൊൽക്കത്തയിൽ വീണ്ടും ജൂനിയർ ഡോക് ടർമാരുടെ പ്രതിഷേധം. ആർ ജി കാർ മെഡിക്കൽ കോളേജിലെ ഡോക് ടറെ ബലാത്സംഗം ചെയ്ത് കൊലപ്പെടുത്തിയ കേസിൽ ... Read More
