Tag: indianrailway
നാഗർകോവിൽ റെയിൽ ബ്രിഡ്ജിൽ മണ്ണിടിച്ചിൽ; കേരളത്തിലെ ട്രെയിൻ സമയങ്ങളിൽ മാറ്റം
നാഗർകോവിൽ-ആരൽവായ്മൊഴി സെക്ഷനിൽ മണ്ണിടിച്ചിലിനെത്തുടർന്ന് ട്രെയിൻ 2 ട്രെയിനുകൾ റദ്ദാക്കി തിരുവനന്തപുരം: നാഗർകോവിൽ-ആരൽവായ്മൊഴി സെക്ഷനിൽ മണ്ണിടിച്ചിലിനെത്തുടർന്ന് ട്രെയിൻ സർവീസുകളിൽ മാറ്റം. നാഗർകോവിൽ- ആരൽവായ്മൊഴി സെക്ഷനിലെ പുനർനിർമ്മാണ പ്രവർത്തനങ്ങൾ നടക്കുന്ന റെയിൽ ബ്രിഡ്ജ്- 326നടുത്താണ് മണ്ണിടിച്ചിൽ റിപ്പോർട്ട് ... Read More
ട്രെയിനുകൾ റദ്ദാക്കി
തിരുവനന്തപുരം-ഇന്ദോർ സൂപ്പർഫാസ്റ്റ് എക്‌സ്പ്രസും പൂർണമായി റദ്ദാക്കി പാലക്കാട്: തിരുവനന്തപുരത്തു നിന്നുള്ള വിവിധ ട്രെയിനുകൾ റദാക്കി. മേയ് 26ന് വൈകീട്ട് 4.45ന് ഇന്ദോറിൽനിന്ന് പുറപ്പെടുന്ന നമ്പർ 22645 ഇന്ദോർ-തിരുവനന്തപുരം സൂപ്പർഫാസ്റ്റ് എക്‌സ്പ്രസും മേയ് 24ന് വൈകീട്ട് ... Read More
അവധിക്കാലത്ത് സ്പെഷ്യൽ ട്രെയിനുമായി റെയിൽവേ
തിരക്ക് പരിഗണിച്ചാണ് പുതിയ സ്പെഷ്യൽ ട്രെയിനുകൾ അനുവദിച്ചത് തിരുവനന്തപുരം :അവവധിക്കാലത്തെ യാത്രാതിരക്ക് കണക്കിലെടുത്ത് വിവിധ റൂട്ടുകളിൽ സ്പെഷ്യൽ ട്രെയിൻ ഓടിക്കുമെന്ന് റെയിൽവേ അറിയിച്ചു. അനുവദിച്ച സ്പെഷ്യൽ ട്രെയിനുകൾ: .ഏപ്രിൽ 11 മുതൽ മെയ് 5 ... Read More
നിയമം വരുന്നു ;കൺഫേം ടിക്കറ്റ് കൈവശമുള്ളവർക്ക് മാത്രം ഇനി റെയിൽവേ സ്റ്റേഷനുകളിൽ പ്രവേശനം
രാജ്യത്തെ 60 പ്രധാനപ്പെട്ട റെയിൽവേ സ്റ്റേഷനുകളിലാണ് ആദ്യം നയം നടപ്പാക്കുക ന്യൂഡൽഹി :രാജ്യത്തെ റെയിൽവേ സ്റ്റേഷനിലേക്കുള്ള പ്രവേശന നിയമങ്ങൾ പുതുക്കി ഇന്ത്യൻ റെയിൽവേ. ഇനി റെയിൽവേ സ്റ്റേഷനിലേക്ക് പ്രവേശിക്കണമെങ്കിൽ കൺഫേം ടിക്കറ്റ് കൈയിൽ ഉണ്ടായിരിക്കണം. ... Read More
ബംഗളൂരുവിൽ നിന്ന് സ്പെഷ്യൽ ട്രെയിൻ
ഏപ്രിൽ നാല് മുതൽ മെയ് 30 വരെ വെള്ളിയാഴ്ചകളിൽ സർവീസ് നടത്തും തിരുവനന്തപുരം: എസ്എംവിടി ബംഗളൂരുവിൽ നിന്ന് തിരുവനന്തപുരം നോർത്ത് പ്രതിവാര സ്പെഷ്യൽ എക്സ്പ്രസ് (06555) ഏപ്രിൽ നാല് മുതൽ മെയ് 30 വരെ ... Read More
കൗണ്ടർ വഴിയെടുക്കുന്ന ടിക്കറ്റ് ഇനിമുതൽ ഓൺലൈനിൽ റദ്ദാക്കാം
ടിക്കറ്റിന്റെ പണം റിസർവേഷൻ കൗണ്ടറിലെത്തി തന്നെ വാങ്ങണം ന്യൂഡൽഹി:രാജ്യത്തെ റെയിൽവേ ടിക്കറ്റ് കൗണ്ടർ വഴിയെടുക്കുന്ന ടിക്കറ്റുകൾ ഇനി യാത്രക്കാർക്ക് ഓൺലൈൻവഴിയും റദ്ദാക്കാം. ഐആർസിടിസി വെബ്സൈറ്റിൽ ഇതിനുള്ള സൗകര്യമൊരുക്കിയിട്ടുണ്ടെന്ന് റെയിൽവെ മന്ത്രി അശ്വനി വൈഷ്ണവ് പറഞ്ഞു. ... Read More
സ്റ്റേഷനുകളിലെ പാർക്കിങ് നിരക്ക് വർധിപ്പിച്ച് റെയിൽവേ
ഇനിമുതൽ അധിക തുക നൽകി ഹെൽമെറ്റ് പ്രത്യേകം സൂക്ഷിക്കാം തിരുവനന്തപുരം: സംസ്ഥാനത്ത് റെയിൽവേ സ്റ്റേഷനുകളിൽ വാഹനം പാർക്ക് ചെയ്യാൻ ഇനി ചെലവു കൂടും. പാർക്കിങ് നിരക്കുകൾ വർധിപ്പിക്കാൻ റെയിൽവേ തീരുമാനിച്ചു. ഇരുപതു മുതൽ മുപ്പത് ... Read More