Tag: indianrailway
അറ്റകുറ്റപ്പണി; ട്രെയിൻ സർവിസുകൾ ഭാഗികമായി റദ്ദാക്കി
മാർച്ച് 29ന് രാത്രി 23.15ന് ഗുരുവായൂരിൽ നിന്ന് പുറപ്പെടുന്ന നമ്പർ 16128 ഗുരുവായൂർ-ചെന്നൈ എമ്മോർ എക്സ്പ്രസ് ഗുരുവായൂരിനും നാഗർകോവിലിനുമിടയിൽ സർവിസ് നടത്തില്ല ഷൊർണ്ണൂർ: നെയ്യാറ്റിൻകരക്കും പാറശ്ശാലക്കുമിടയിൽ അറ്റകുറ്റപ്പണി നടക്കുന്നതിനാൽ ചില ട്രെയിനുകൾ ഭാഗികമായി റദ്ദാക്കിയാതായി ... Read More
ട്രെയിനുകളിൽ സ്ലീപ്പർ, എ.സി ക്ലാസുകളിൽ സ്ത്രീകൾക്ക് റിസർവേഷൻ വരുന്നു
എക്സ്പ്രസ് ട്രെയിനുകളിൽ തേഡ് എ.സി ക്ലാസിലും വനിതകൾക്ക് റിസർവേഷൻ ലഭിക്കും, അധികം പണം അടക്കേണ്ടിവരില്ല ന്യൂഡൽഹി: രാജ്യത്തെ ദീർഘദൂര ട്രെയിനുകളിലെ സ്ലീപ്പർ, എ.സി ക്ലാസുകളിൽ സ്ത്രീകൾക്ക് പ്രത്യേക റിസർവേഷൻ ഒരുക്കി ഇന്ത്യൻ റെയിൽവേ. സ്ത്രീകൾക്ക് ... Read More
യാത്രാ തിരക്ക്; ആറ് ട്രെയിനുകളിൽ താൽക്കാലിക അധിക കോച്ചുകൾ അനുവദിച്ചു
17 വരെ ഓരോ ചെയർകാർ കോച്ചുകളാണ് അനുവദിച്ചിട്ടുള്ളത് തൃശൂർ: കേരളത്തിൽ യാത്രാ തിരക്ക് കൂടിയ സാഹചര്യത്തിൽ ആറ് ട്രെയിനുകളിൽ താൽക്കാലികമായി പുതിയ കോച്ചുകൾ അനുവദിച്ചതായി പാലക്കാട് റെയിൽവേ ഡിവിഷൻ അധികൃതർ അറിയിച്ചു. തിരുവനന്തപുരം - ... Read More
പുതിയ മാറ്റവുമായി റെയിൽവേ ;ജനറൽ ടിക്കറ്റ് എടുത്ത് എല്ലാ ട്രെയിനുകളിലും കയറാനാകില്ല
ഇനി മുതൽ ജനറൽ ടിക്കറ്റ് എടുക്കുമ്പോൾ ഏത് ട്രെയിനിലാണ് പോകാൻ ഉദ്ദേശിക്കുന്നത് എന്നും ടിക്കറ്റിൽ രേഖപ്പെടുത്തും ന്യൂഡൽഹി: പുതിയ മാറ്റവുമായി ഇന്ത്യൻ റെയിൽവേ. ആധുനികവത്കരണത്തിനും യാത്രക്കാരുടെ സുരക്ഷ, മെച്ചപ്പെട്ട യാത്രാ സൗകര്യം എന്നിവ പരിഗണിച്ച് ... Read More
റെയിൽവേയിൽ സ്റ്റേഷനിൽ തിരക്ക് കുറയും ; അനിയന്ത്രിതമായി ടിക്കറ്റ് വിൽക്കുന്നത് നിർത്തും
കൂടുതൽ ടിക്കറ്റുകൾ വിൽക്കില്ല,ടിക്കറ്റില്ലാത്തവരേയും വെയിറ്റിങ് ലിസ്റ്റിലടക്കമുള്ളവരെയും കാത്തിരിപ്പ് കേന്ദ്രത്തിലിരുത്തും ന്യൂഡൽഹി: മഹാ കുംഭമേളയ്ക്കെത്തിയ തീർഥാടകരുടെ തിരക്കിനെ തുടർന്ന് ന്യൂഡൽഹി റയിൽവേ സ്‌റ്റേഷനിൽ 18 പേർ മരിച്ചതിന് പിന്നാലെ റയിൽവേ സ്റ്റേഷനുകളിലെ തിരക്ക് ഒഴിവാക്കാൻ പദ്ധതിയുമായി ... Read More
ഹോളി സ്പെഷൽ ട്രെയിൻ
ലോക്‌മാന്യ തിലകിനും തിരുവനന്തപുരം നോർത്തിനുമിടയിൽ പ്രത്യേക ട്രെയിനുകൾ പാലക്കാട്: ഹോളി സമയത്തെ തിരക്ക് ഒഴിവാക്കാൻ ലോക്‌മാന്യ തിലകിനും തിരുവനന്തപുരം നോർത്തിനുമിടയിൽ പ്രത്യേക ട്രെയിനുകൾ സർവിസ് നടത്തും. നമ്പർ 01063 ലോകമാന്യ തിലക്-തിരുവനന്തപുരം നോർത്ത് സ്പെഷൽ ... Read More
ട്രെയിനുകൾ വഴിതിരിച്ചുവിടും, സർവിസ് ഭാഗികമായി റദ്ദാക്കും
തിരുവനന്തപുരം ഡിവിഷനിൽ ട്രാക്ക്അറ്റകുറ്റപ്പണി പാലക്കാട്:സംസ്ഥാനത്തെ ചില ട്രെയിനുകൾ വഴിതിരിച്ചുവിടുകയും സർവിസ് ഭാഗികമായി റദ്ദാക്കുകയും ചെയ്യും. നമ്പർ 16348 മംഗളൂരു-തിരുവനന്തപുരം എക്‌സ്പ്രസ്, നമ്പർ 16344 മധുര-തിരുവനന്തപുരം അമൃത എക്സ്പ്രസ് ട്രെയിനുകൾ മാർച്ച് 10ന് ആരംഭിക്കുന്ന യാത്ര ... Read More