Tag: IRAN
നർഗെസ് നിങ്ങൾ ശക്തയാണ്
അവളുൾപ്പെടുന്ന രാജ്യത്ത് സ്ത്രീകളുടെ അവകാശങ്ങൾക്കും ജനാധിപത്യത്തിനും വേണ്ടിയുള്ള പ്രചാരണത്തിനും അമിത വധശിക്ഷയ്‌ക്കെതിരെ പോരാടിയ ധീരയാണവർ. ലോകത്തിലെ ശക്തയായ വനിതയാണ് നർഗെസ്. തന്റെ നാട്ടിലെ ജനങ്ങളോടുള്ള അനീതിയെ ശക്തമായി എതിർത്തവൾ. ഭർത്താവിനും രണ്ടു കുട്ടികൾക്കുമൊപ്പം സുഖമായി ... Read More