Tag: izrael
ബന്ദികളെ വിട്ടയച്ചില്ലെങ്കിൽ ഗാസ നരകതുല്യമാകുമെന്ന് ട്രംപ്
വിഷയത്തിൽ വീണ്ടും ഇടപെട്ട് ട്രംപ് വാഷിങ്ടൺ : ബന്ദികളെയെല്ലാം ഗാസയിൽ നിന്ന് മോചിപ്പിക്കാൻ ശനിയാഴ്ച വരെ സമയപരിധി നിശ്ചയിച്ച് ട്രംപിന്ടെ പുതിയ ഭീഷണി. മോചിപ്പിച്ചില്ലെങ്കിൽ വീണ്ടും ആക്രമണം തുടങ്ങുമെന്നും ഇസ്രായേൽ-ഹമാസ് വെടിനിർത്തൽ റദ്ദാക്കാൻ ആഹ്വാനം ... Read More
വെടിനിർത്തൽ കരാർ നിലവിൽ വന്നു; കരാർ 3 ഘട്ടങ്ങളിലായി നടക്കും
ആദ്യഘട്ടം ഹമാസ് ബന്ദികളാക്കിയവരിൽ 33 പേരെ വിട്ടുനൽകും ഗാസ : പതിനഞ്ച് മാസത്തോളം നീണ്ട ഇസ്രയേൽ-ഹമാസ് യുദ്ധത്തിന് അവസാനം കുറിക്കുന്നത് ലക്ഷ്യമിട്ടുള്ള വെടിനിർത്തൽ കരാർ നിലവിൽ വന്നു. ഈജിപ്ത്, ഖത്തർ, യുഎസ് എന്നിവരുടെ മധ്യസ്‌ഥതയിൽ ... Read More
ബന്ദികളുടെ പേരുകൾ ഹമാസ് കൈമാറി; ഗാസയിൽ വെടിനിർത്തൽ പ്രാബല്യത്തിൽ
15 മാസങ്ങൾക്ക് ശേഷമാണ് ഗാസ സമാധാന അന്തരീക്ഷത്തിലേക്ക് തിരിച്ചെത്തുന്നത് ഗാസ :മൂന്ന് ബന്ദികളുടെ പേരുകൾ ഹമാസ് കൈമാറിയതോടെ ഗാസയിൽ വെടിനിർത്തൽ പ്രാബല്യത്തിൽ വന്നു. 15 മാസങ്ങൾക്ക് ശേഷമാണ് ഗാസ സമാധാന അന്തരീക്ഷത്തിലേക്ക് തിരിച്ചെത്തുന്നത്.മോചിപ്പിക്കുന്ന ബന്ദികളുടെ ... Read More
വെടിനിർത്തൽ കരാർ അംഗീകരിച്ച് ഇസ്രയേലും ഹമാസും
യുഎസിന്റെയും ഖത്തറിന്റെയും ഈജിപ്തിന്റെയും മധ്യസ്ഥതയിൽ ദോഹയിൽ നടന്ന ചർച്ചകൾക്കൊടുവിലാണ് തീരുമാനം ദോഹ:നീണ്ട പതിനഞ്ച് മാസത്തെ യുദ്ധത്തിന് അവസാനമായിരിയ്ക്കുന്നു. ദുരന്തമുഖത്തു തുടർന്ന ഗാസയ്ക്ക് ഇനി ആശ്വാസം. വെടിനിർത്തൽ കരാറിൽ ഒപ്പ് വച്ച് ഇസ്രായേലും ഹമാസും. 42 ... Read More
ഇസ്രായേൽ വംശഹത്യ നടത്തുന്നു – ആംനസ്റ്റി ഇൻറർനാഷനൽ
വംശഹത്യാപരമായ ആക്രമണം അവസാനിപ്പിക്കാൻ അന്താരാഷ്ട്ര സമൂഹം ഇസ്രായേലിനുമേൽ സമ്മർദം ചെലുത്തണമെന്നും ആംനസ്റ്റി പുറത്തിറക്കിയ റിപ്പോർട്ടിൽ പറയുന്നു ലണ്ടൻ: ഗാസയിൽ പാലസ്തീനികൾക്ക് നേരെ ഇസ്രായേൽ വംശഹത്യ നടത്തുകയാണെന്നും അന്താരാഷ്ട്ര സമൂഹം പാലസ്തീന് ശബ്ധിക്കണമെന്നും അന്താരാഷ്ട്ര മനുഷ്യാവകാശ ... Read More
ഗാസയിൽ ഇസ്രയേൽ വ്യോമാക്രമണം: 45 പേർ കൊല്ലപ്പെട്ടു
കെയ്റോ: വടക്കൻ ഗാസയിലെ ബെയ്ത് ലാഹിയയിൽ ഇസ്രയേൽ വ്യോമാക്രമണത്തിൽ 45 പേർ കൊല്ലപ്പെട്ടു. ബെയ്ത് ലാഹിയയിലെ ജനവാസ കേന്ദ്രത്തിന് നേരെയാണ് ആക്രമണമുണ്ടായത്. യുദ്ധത്തെത്തുടർന്ന് പലായനം ചെയ്തവരെ അധിവസിപ്പിച്ചിരുന്ന കെട്ടിടമാണ് ഇസ്രയേൽ ആക്രമിച്ചത്. ബെയ്ത് ലാഹിയയിൽ ... Read More
ഹമാസ് തലവൻ യഹിയ സിൻവർ ഇസ്രയേൽ വെടിവെപ്പിൽ കൊല്ലപ്പെട്ടു
ഇസ്മയിൽ ഹനിയ കൊല്ലപ്പെട്ടപ്പോഴാണ് യഹിയ സിൻവർ ഹമാസ് തലവനായത് ഗാസ : ഹമാസ് തലവൻ യഹിയ സിൻവർ ഗാസയിൽ ഇസ്രയേലിൻ്റെ വെടിവെപ്പിൽ കൊല്ലപ്പെട്ടു. ഇസ്രയേൽ ഡിഫൻസ് ഫോഴ്സ് ഗാസയിൽ നടത്തിയ ഏറ്റുമുട്ടലിൽ മൂന്നുപേരെ വധിച്ചുവെന്നും ... Read More