Tag: JAUNDICE

കളമശ്ശേരിയിൽ ആശങ്ക പരത്തി മഞ്ഞപ്പിത്ത വ്യാപനം

കളമശ്ശേരിയിൽ ആശങ്ക പരത്തി മഞ്ഞപ്പിത്ത വ്യാപനം

NewsKFile Desk- December 23, 2024 0

രണ്ടുപേരുടെ നില ഗുരുതരം കൊച്ചി:കളമശ്ശേരിയിൽ മഞ്ഞപ്പിത്ത വ്യാപനം കൂടുന്നു . രണ്ടുപേരുടെ നില ഗുരുതരമാണ്. ഇതുവരെ 36 പേർക്കാണ് രോഗം റിപ്പോർട്ട് ചെയ്തത് . നേരത്തെ ഗുരുതരാവസ്ഥയിലായിരുന്ന കുട്ടിയെ വാർഡിലേക്ക് മാറ്റിയിട്ടുണ്ട്. രോഗ ലക്ഷണങ്ങൾ ... Read More

കളമശേരിയിൽ മഞ്ഞപ്പിത്ത വ്യാപനം

കളമശേരിയിൽ മഞ്ഞപ്പിത്ത വ്യാപനം

NewsKFile Desk- December 19, 2024 0

കുട്ടികളും സ്ത്രീകളുമുൾപ്പെടെ നാൽപ്പതോളംപേർ ചികിത്സയിലാണ് കൊച്ചി: എറണാകുളം കളമശേരിയിൽ നഗരസഭയിലെ നാല് ഡിവിഷനുകളിൽ മഞ്ഞപ്പിത്തം പടരുന്നു. കുട്ടികളും സ്ത്രീകളുമുൾപ്പെടെ നാൽപ്പതോളംപേർ ചികിത്സയിലാണ്. ഒരാൾ ഗുരുതരാവസ്ഥയിലാണ്. 10 മുതൽ 13 വരെ ഡിവിഷനുകളിലാണ് മഞ്ഞപ്പിത്തം സ്ഥിരീകരിച്ചത്. ... Read More

വാണിമേലിൽ മഞ്ഞപ്പിത്തം പടരുന്നു

വാണിമേലിൽ മഞ്ഞപ്പിത്തം പടരുന്നു

NewsKFile Desk- September 25, 2024 0

സ്കൂൾ പരിസരങ്ങളിലും മറ്റും ഉപ്പിലിട്ട ഭക്ഷ്യവസ്തുക്കളുടെ വിൽപന തടഞ്ഞു വാണിമേൽ: പഞ്ചായത്തിലെ 1, 5, 16 വാർഡുകളിലെ 8 പേർക്കു മഞ്ഞപ്പിത്തം റിപ്പോർട്ട് ചെയ്തു. ആരോഗ്യവകുപ്പ് പ്രതിരോധ പ്രവർത്തനങ്ങൾ ശക്തമാക്കിയിട്ടുണ്ട് . കുടുംബാരോഗ്യ കേന്ദ്രം ... Read More

മഞ്ഞപ്പിത്തം ;പരിശോധന കടുപ്പിച്ച് ആരോഗ്യ വകുപ്പ്

മഞ്ഞപ്പിത്തം ;പരിശോധന കടുപ്പിച്ച് ആരോഗ്യ വകുപ്പ്

NewsKFile Desk- September 21, 2024 0

സ്കൂൾ പരിസരങ്ങളിൽ പരിശോധനയുമായി ആരോഗ്യവകുപ്പ് നാദാപുരം:മഞ്ഞപ്പിത്തം പടർന്നുപിടിച്ചതോടെ നാദാപുരം മേഖലയിൽ പ്രതിരോധ നടപടികൾ ശക്തമാക്കി ആരോഗ്യവകുപ്പ്. കടകളിൽ പരിശോധന നടത്തി. കുറ്റ്യാടി സിഎച്ച്സിക്ക് കീഴിലുള്ള പഞ്ചായത്തുകളിൽ കർശന നടപടി സ്വീകരിക്കാൻ ഡിഎംഒ യുടെ നിർദേശത്തെ ... Read More

കോഴിക്കോട് ജില്ലയിൽ                      മഞ്ഞപ്പിത്തം പടരുന്നു

കോഴിക്കോട് ജില്ലയിൽ മഞ്ഞപ്പിത്തം പടരുന്നു

NewsKFile Desk- September 14, 2024 0

പേരാമ്പ്ര പാലേരി വടക്കുമ്പാട് ഹയർ സെക്കൻഡറി സ്കൂ‌ളിൽ അൻപതോളം കുട്ടികൾക്കു മഞ്ഞപ്പിത്തം കോഴിക്കോട്:ജില്ലയിൽ വിവിധയിടങ്ങളിൽ മഞ്ഞപ്പിത്തം പടരുന്നു. ജാഗ്രത വേണമെന്ന് ആരോഗ്യവകുപ്പ് മുന്നറിയിപ്പ് നൽകി.ജില്ലയിൽ ഒരാഴ്ചയ്ക്കിടെ 42 പേർക്കാണ് മഞ്ഞപ്പിത്തം പടർന്നത്. പേരാമ്പ്ര പാലേരി ... Read More

ജില്ലയിൽ വിവിധയിടങ്ങളിൽ മഞ്ഞപ്പിത്തം പടരുന്നു

ജില്ലയിൽ വിവിധയിടങ്ങളിൽ മഞ്ഞപ്പിത്തം പടരുന്നു

NewsKFile Desk- September 13, 2024 0

രോഗലക്ഷണങ്ങൾ കണ്ടാൽ ശാസ്ത്രീയമായ ചികിത്സ സ്വീകരിക്കണം കോഴിക്കോട്: ജില്ലയിൽ വിവിധയിടങ്ങളിൽ മഞ്ഞപ്പിത്തം ബാധിക്കുന്നവരുടെ എണ്ണം കൂടുന്നു. ഈ സാഹചര്യത്തിൽ പ്രതിരോധ പ്രവർത്തനങ്ങൾ ഊർജിതമാക്കണമെന്ന് ജില്ലാ മെഡിക്കൽ ഓഫീസർ അറിയിച്ചു.അസുഖമുള്ള രോഗിയുടെ മലത്താൽ മലിനമായ വെള്ളം, ... Read More

കൊമ്മേരിയിൽ                                             മഞ്ഞപ്പിത്തം പടരുന്നു

കൊമ്മേരിയിൽ മഞ്ഞപ്പിത്തം പടരുന്നു

NewsKFile Desk- September 10, 2024 0

രോഗ ബാധിതരുടെ എണ്ണം 53 ആയി ഉയർന്നു കോഴിക്കോട്:കോഴിക്കോട് കോർപറേഷൻ പരിധിയിൽ കൊമ്മേരിയിൽ മഞ്ഞപ്പിത്തം ബാധിച്ചവരു ടെ എണ്ണത്തിൽ വർധന. രോഗികളുടെ എണ്ണം 53 ആയി ഉയർന്നു. എരവത്ത് കുന്നിൽ നടത്തിയ മെഡിക്കൽ ക്യാമ്പിൽ ... Read More