Tag: jesna missing
ജസ്‌നയോട് സാദൃശ്യമുള്ള പെൺകുട്ടി ലോഡ്ജിലെത്തി – നിർണായക വെളിപ്പെടുത്തലുമായി ലോഡ്‌ജിലെ മുൻ ജിവനക്കാരി
25 വയസ് തോന്നിക്കുന്ന യുവാവിനൊപ്പമാണ് ജസ്നയെ കണ്ടതെന്നാണ് ഇവർ പറയുന്നത് കോട്ടയം: കോട്ടയം കാഞ്ഞിരപ്പള്ളിയിൽ നിന്നു കാണാതായ ജസ്ന ജയിംസിനെ സംബന്ധിച്ച് നിർണായ വെളിപ്പെടുത്തലുമായി മുണ്ടക്കയം ലോഡ്‌ജിലെ മുൻ ജിവനക്കാരി. കാണാതാകുന്നതിന് രണ്ട് ദിവസം ... Read More