Tag: jobvacancy

ഇന്ത്യൻ കോസ്റ്റ്ഗാർഡിൽ ജോലി ഒഴിവ്

ഇന്ത്യൻ കോസ്റ്റ്ഗാർഡിൽ ജോലി ഒഴിവ്

NewsKFile Desk- February 20, 2025 0

ഇപ്പോൾ അപേക്ഷിക്കാം ഇന്ത്യൻ കോസ്റ്റ്ഗാർഡിൽ വിവിധ ഒഴിവുകളിലേക്ക് അപേക്ഷകൾ ക്ഷണിച്ചു. തീരസംരക്ഷണ സേനയിലെ 02/2025 ബാച്ചിലേക്ക് കോസ്റ്റ്ഗാർഡ് എ ൻറോൾഡ് പെർസണൽ ടെസ്റ്റ് വഴിയാണ് (സി.ജി.ഇ.പി.ടി) തെരഞ്ഞെടുപ്പ് നടക്കുക. വിശദവിവരങ്ങളടങ്ങിയ വിജ്ഞാപനം https://joinindiancoastguard.cdac.in/cgept നിന്ന് ... Read More

പോസ്റ്റ്മാസ്റ്റർ, ഡാക്ക് സേവക്- കേരളത്തിൽ 1385 ഒഴിവുകൾ; ഇപ്പോൾ അപേക്ഷിക്കാം

പോസ്റ്റ്മാസ്റ്റർ, ഡാക്ക് സേവക്- കേരളത്തിൽ 1385 ഒഴിവുകൾ; ഇപ്പോൾ അപേക്ഷിക്കാം

NewsKFile Desk- February 19, 2025 0

എസ്.എസ്.എൽ.സി യോഗ്യതയുള്ളവർക്ക് മാർച്ച് മൂന്നു വരെ അപേക്ഷിക്കാം തപാൽ വകുപ്പിന് കീഴിൽ രാജ്യത്തെ വിവിധ സംസ്ഥാനങ്ങളിലെ പോസ്റ്റ് ഓഫിസുകളിലേക്ക് ബ്രാഞ്ച് പോസ്റ്റ്മാസ്റ്റർ (ബി.പി.എം), അസിസ്റ്റന്റ്ബ്രാഞ്ച് പോസ്റ്റ്മാസ്റ്റർ (എ.ബി.പി.എം), ഡാക്ക്സേവക് തസ്‌തികകളിൽ 21,413 ഒഴിവുകളിലേക്കുള്ള നിയമനത്തിന് ... Read More

റബർ ബോർഡിൽ 40 ഒഴിവുകൾ

റബർ ബോർഡിൽ 40 ഒഴിവുകൾ

NewsKFile Desk- February 18, 2025 0

അഗ്രികൾചർ ബിരുദം/ ബോട്ടണിയിൽ പിജി ബിരുദം എന്നിവയുള്ളവർക്ക് അപേക്ഷിക്കാം കോട്ടയം :കോട്ടയം റബർ ബോർഡ്, ഫീൽഡ് ഓഫിസറുടെ 40 ഒഴിവിലേക്ക് അപേക്ഷ ക്ഷണിച്ചു. നേരിട്ടുള്ള നിയമനമാണ് നടക്കുക. ഇന്ത്യയിൽ എവിടെയും നിയമനം ലഭിക്കാം. മാർച്ച് ... Read More

സിഐഎസ്എഫിൽ കോൺസ്റ്റബിളാകാം; അപേക്ഷ ക്ഷണിച്ചു

സിഐഎസ്എഫിൽ കോൺസ്റ്റബിളാകാം; അപേക്ഷ ക്ഷണിച്ചു

NewsKFile Desk- February 15, 2025 0

1124 ഒഴിവുകൾ ന്യൂ ഡൽഹി :കേന്ദ്ര പ്രതിരോധ മന്ത്രാലയത്തിന് കീഴിൽ സെൻട്രൽ ഇൻഡസ്ട്രിയൽ സെക്യൂരിറ്റി ഫോഴ്സ‌് (സി ഐഎസ്എഫ്)ൽ ജോലി നേടാൻ അവസരം. കോൺസ്റ്റബിൾ/ഡ്രൈവർ, കോൺസ്റ്റബിൾ/ ഡ്രൈവർ- കം-പമ്പ് ഓപ്പറേറ്റർ (ഡിസിപിഒ) തസ്തികകളിലാണ് നിയമനം. ... Read More

തെറാപ്പിസ്റ്റ് നിയമനം

തെറാപ്പിസ്റ്റ് നിയമനം

NewsKFile Desk- February 7, 2025 0

ഓട്ടിസം സെൻ്ററിലേക്ക് സ്‌പീച്ച് തെറാപ്പിസ്റ്റ് പോസ്റ്റിലേക്കാണ് നിയമനം കൊയിലാണ്ടി: പന്തലായനി ബി ആർ സിയുടെ കീഴിൽ പ്രവർത്തിക്കുന്ന ഓട്ടിസം സെൻ്ററിലേക്ക് സ്‌പീച്ച് തെറാപ്പിസ്റ്റ് നിയമനത്തിനായുള്ള അപേക്ഷ ക്ഷണിക്കുന്നു. അപേക്ഷകർ യോഗ്യത തെളിയിക്കുന്ന അസ്സൽ സർട്ടിഫിക്കറ്റുകൾ ... Read More

കോഴിക്കോട് ഇന്ത്യൻ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് മാനേജ്മെന്റിൽ അസോഷ്യേറ്റ് അവസരം

കോഴിക്കോട് ഇന്ത്യൻ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് മാനേജ്മെന്റിൽ അസോഷ്യേറ്റ് അവസരം

NewsKFile Desk- February 7, 2025 0

ഇക്കണോമിക്സ്/സോഷ്യോളജി/സൈക്കോളജി/മാസ് കമ്യൂണിക്കേഷൻ/ ഹിസ്റ്റ‌റി/പൊളിറ്റിക്കൽ സയൻസ് പിജിയുള്ളവർക്ക് അപേക്ഷിക്കാം കോഴിക്കോട്:കോഴിക്കോട് ഇന്ത്യൻ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് മാനേജ്മെന്റിൽ എക്സിക്യൂട്ടീവ് അസോഷ്യേറ്റ് തസ്തികയിൽ ഒരൊഴിവ്. ഫെബ്രുവരി 28 വരെ ഓൺലൈനായി അപേക്ഷിക്കാം.കരാർ നിയമനം. യോഗ്യത: ഇക്കണോമിക്സ്/സോഷ്യോളജി/സൈക്കോളജി/മാസ് കമ്യൂണിക്കേഷൻ/ ഹിസ്റ്റ‌റി/പൊളിറ്റിക്കൽ ... Read More

അസാപ് കേരള കമ്യൂണിറ്റി സ്‌കിൽ പാർക്കുകളിൽ അവസരം

അസാപ് കേരള കമ്യൂണിറ്റി സ്‌കിൽ പാർക്കുകളിൽ അവസരം

NewsKFile Desk- January 30, 2025 0

ജനുവരി 30 വരെ ഓൺലൈനായി അപേക്ഷിക്കാം തിരുവനന്തപുരം :അഡീഷനൽ സ്കിൽ അക്വിസിഷൻ പ്രോഗ്രാം കേരളയ്ക്കു (അസാപ് കേരള) കീഴിൽ കളമശേരി, കഴക്കൂട്ടം, പാമ്പാടി, കുന്നംകുളം എന്നിവിടങ്ങളിലെ കമ്യൂണിറ്റി സ്കിൽ പാർക്കുകളിൽ ട്രെയിനറുടെ (എആർ/ വിആർ) ... Read More