Tag: joymissing
ജോയിയുടെ മൃതദേഹം കണ്ടെത്തി
മൃതദേഹം മെഡിക്കൽ കോളജിലേക്ക് കൊണ്ടുപോയി തിരുവനന്തപുരം: ആമയിഴഞ്ചാൻ തോട്ടിൽ വീണ് കാണാതായ ജോയിയുടെ മൃതദേഹം കണ്ടെത്തി.മൃതദേഹം ജോയിയുടേത് തന്നെയെന്ന് സ്ഥിരീകരിക്കുന്നതിനായി എത്താൻ ബന്ധുക്കളെ അറിയിച്ചിട്ടുണ്ട്. പഴവങ്ങാടി തകരപറമ്പിന് പുറകിലെ കനാലിലാണ് മൃതദേഹം കണ്ടെത്തിയത്. റെയിൽവേയിൽ ... Read More