Tag: k b ganesh kumar
സ്വകാര്യബസ്സുകളിൽ പ്രത്യേക സ്ക്വാഡ് പരിശോധന നടത്തണമെന്ന് ഗതാഗതമന്ത്രി കെ ബി ഗണേഷ് കുമാർ
ലഹരി ഉപയോഗിക്കുന്നു എന്ന് കണ്ടെത്തിയാൽ ലൈസൻസ് റദ്ദാക്കും. തിരുവനന്തപുരം: ഇന്നുമുതൽ സ്വകാര്യബസ്സുകളിൽ പ്രത്യേക സ്ക്വാഡ് പരിശോധന നടത്തണമെന്ന് ഗതാഗതമന്ത്രി കെ ബി ഗണേഷ് കുമാർ ഉത്തരവിട്ടു. ട്രാൻസ്പോർട്ട് കമ്മീഷണർ സി എച്ച് നാഗരാജുവിന് ചുമതല ... Read More
എയർഹോണുകൾക്കെതിരെ കടുത്ത നടപടിയുമായി ഗതാഗത മന്ത്രി കെ.ബി ഗണേഷ്കുമാർ
വാഹനങ്ങളിലെ എയർഹോൺ പിടിച്ചെടുക്കാൻ ഈ മാസം 13 മുതൽ 19വരെയാണ് സ്പെഷ്യൽ ഡ്രൈവിന് മന്ത്രിനിർദ്ദേശം നൽകിയത്. തിരുവനന്തപുരം: ബസുകളിലെയടക്കം എയർഹോണുകൾക്കെതിരെ കടുത്ത നടപടിയുമായി ഗതാഗത മന്ത്രി കെബി ഗണേഷ്കുമാർ. എയർഹോണുകൾ പിടിച്ചെടുക്കുന്നതിനായി സ്പെഷ്യൽ ഡ്രൈവ് ... Read More
സംഘാടന പിഴവ് ആരോപിച്ച് പരിപാടി റദ്ദാക്കിയ ഗതാഗതമന്ത്രി കെ ബി ഗണേഷ് കുമാറിന്റെ രോഷം തണുപ്പിക്കാൻ എം വി ഡി
ചടങ്ങിൽ പരമാവധി ജീവനക്കാർ പങ്കെടുക്കണമെന്ന് ഉദ്യോഗസ്ഥന്റെ നിർദ്ദേശം. തിരുവനന്തപുരം: സംഘാടന പിഴവ് ആരോപിച്ച് പരിപാടി റദ്ദാക്കിയ ഗതാഗതമന്ത്രി കെ ബി ഗണേഷ് കുമാറിന്റെ രോഷം തണുപ്പിക്കാൻ എംവിഡി. ചടങ്ങിൽ പരമാവധി ജീവനക്കാർ പങ്കെടുക്കണമെന്ന് ഉദ്യോഗസ്ഥന്റെ ... Read More
ഡ്രൈവിങ് ലൈസന്‍സ് ടെസ്റ്റിന്റെ എണ്ണം കൂട്ടി; ദിവസം 10 പേര്‍ക്ക് കൂടി അവസരം
പരാജയപ്പെടുന്നവരുടെ എണ്ണം കൂടുതലായതിനാലാണ് വീണ്ടും അവസരം നൽകാൻ പ്രത്യേക സംവിധാനമുണ്ടാക്കിയത് തിരുവനന്തപുരം: ഡ്രൈവിങ് ലൈസൻസ് ടെസ്റ്റിൽ പരാജയപ്പെട്ട 10 പേരെക്കൂടി പങ്കെടുപ്പിക്കാൻ അനുമതി. ഇതോടെ ഒരു ഉദ്യോഗസ്ഥന് ദിവസം 50 ഡ്രൈവിങ് ടെസ്റ്റ് നടത്താൻ ... Read More
ഓർഡിനറി ബസുകളുടെ കാലാവധി അവസാനിക്കുന്നു; ബസ്സില്ലാതെ കെഎസ്ആർടിസി
നഗരഗതാഗതത്തിന് 305 മിനിബസുകൾ വാങ്ങാൻ കരാർനടപടികളിലേക്ക് കടന്നെങ്കിലും സാമ്പത്തിക പ്രതിസന്ധിയുള്ളതിനാൽ സർക്കാർ എന്ത് നടപടിഎടുക്കുമെന്ന് വ്യക്തമല്ല തിരുവനന്തപുരം: 1200 ഓർഡിനറി ബസുകളുടെ കാലാവധി അടുത്തമാസം അവസാനിക്കുന്നതോടെ കെഎസ്ആർടിസി കൂടുതൽ പ്രതിസന്ധിയിലായി. 15 വർഷം കഴിഞ്ഞപ്പോഴാണ് ... Read More
