Tag: KAKKAYAM
പാതയോരം കാടുമൂടി
കക്കയം ടൂറിസ്‌റ്റ് കേന്ദ്രം സന്ദർശിക്കുന്നതിനു ഒരുപാട് ആളുകൾ എത്തുന്ന പ്രധാന റൂട്ടാണിത് കൂരാച്ചുണ്ട്:കക്കയം - 28-ാം മൈൽ റോഡരികിലെ കാട് വാഹനങ്ങൾക്കും യാത്രക്കാർക്കും അപകട ഭീഷണി ഉണ്ടാക്കുന്നു.30-ാം മൈൽ മേഖലയിൽ ടാറിങ് പാതയിലേക്ക് കാട് ... Read More
കക്കയം; വിനോദ സഞ്ചാരികൾക്ക് സൗകര്യമില്ല
ഉദ്ഘാടനം ചെയ്ത ടേക്ക് എ ബ്രേക്ക് ശുചിമുറി ഇപ്പോഴും തുറന്നു കൊടുത്തിട്ടില്ല കൂരാച്ചുണ്ട്:സഞ്ചാരികൾ ധാരാളമായെത്തുന്ന കക്കയം ടൂറിസ്റ്റ് കേന്ദ്രത്തിൽ ശുചിമുറി സൗകര്യമില്ല. കക്കയം ഹൈഡൽ ടൂറിസം സെന്ററിൽജില്ലാ പഞ്ചായത്ത് പ്രസിഡൻ്റ് കഴിഞ്ഞ 12ന് ഉദ്ഘാടനം ... Read More
കക്കയത്ത് സഞ്ചാരികൾക്കു മുന്നിൽ കടുവ
ആനയെയും കാട്ടുപോത്തിനെയുമെല്ലാം പ്രദേശത്ത് കാണാറുണ്ടെങ്കിലും കടുവ പോലെയുള്ളവയെ കാണുന്നത് അപൂർവമാണ് കക്കയം: കക്കയം ഡാമിൽ കഴിഞ്ഞ ദിവസം ബോട്ടുയാത്ര നടത്തുകയായിരുന്ന സഞ്ചാരികൾക്കുമുന്നിൽപ്പെട്ട് കടുവ. ഡാം റിസർവോയറിൻ്റെ ഒരു ഭാഗത്തുനിന്ന്മറുകരയിലേക്ക് വെള്ളത്തിലൂടെ നീന്തിക്കയറുന്ന കടുവ സഞ്ചാരികളുടെ ... Read More
കക്കയം ഡാം റോഡിലേക്ക് പാറക്കൂട്ടം അടർന്ന് വീണു
താഴ്വാരത്ത് താമസിക്കുന്ന പത്തോളം കുടുംബങ്ങൾ ഭീതിയിൽ ബാലുശ്ശേരി: കോഴിക്കോട് കക്കയം ഡാം സൈറ്റ് റോഡിലേക്ക് പാറക്കൂട്ടം അടർന്ന് വീണത് ഭീതി പടർത്തി. ബിവിസി ഭാഗത്താണ് പാറക്കൂട്ടം റോഡിലേക്ക് അടർന്നു വീണത്. കനത്ത മഴക്കിടെ ഇന്നലെ ... Read More
കനത്ത മഴ തുടരുന്നു; കക്കയം ഡാമിൽ ബ്ലു അലേർട്
ഡാം തുറക്കാൻ സാധ്യത കക്കയം: കുറ്റ്യാടി ജലവൈദ്യുത പദ്ധതിക്ക് കീഴിലുള്ള കക്കയം ഡാമിൽ ജലനിരപ്പ് ഉയർന്ന താേടെ ഡാം തുറക്കാനുള്ള സാധ്യത കൂടി. നിലവിൽ ബ്ലൂ അലേർടാണ് നൽകിയിട്ടുള്ളത്. ഡാമിൻ്റെ റിസർവാേയറിലെ ജലനിരപ്പ് ഇനിയും ... Read More
കക്കയം ഡാം മേഖലയിൽ മഴ തുടരുന്നു; ഡാമിൽ 60 ശതമാനത്തിലധികം വെള്ളമായി
ഡാം മേഖലയിൽ കനത്ത മഴ തുടരുകയാണ് കക്കയം: കുറ്റ്യാടി ജലവൈദ്യുത പദ്ധതിക്ക് കീഴിലുള്ള കക്കയം ഡാമിൽ ജലനിരപ്പ് ഉയരുന്നു. 60 ശതമാനത്തിലധികം വെള്ളമാണ് ഡാമിൻ്റെ റിസർവാേയറിനുള്ളത്. ജൂലായ് 13 -ന് 38.61 ശതമാനം വെള്ളമുണ്ടായിരുന്നത് ... Read More
കരിയാത്തുംപാറ, കക്കയം ഹെഡൽടൂറിസം എന്നിവ അടച്ചു
കല്ലാനോട് തോണിക്കടവ് ടൂറിസംകേന്ദ്രം തുറന്നു പ്രവർത്തിക്കും കൂരാച്ചുണ്ട്:കനത്ത മഴ മുന്നറിയിപ്പ് ഉള്ളതുക്കൊണ്ട് കക്കയം ഡാം സൈറ്റ് മേഖലയിലെ കെഎസ്ഇബി യുടെ ഹൈഡൽ ടൂറിസം, വനംവകുപ്പിന്റെ ഇക്കോ ടൂറിസം സെന്റർ, ടൂറിസം മാനേജ്മെന്റ് കമ്മിറ്റിക്കു കീഴിലുള്ള ... Read More