Tag: KAKKAYAM DAM
ടേക്ക് എ ബ്രേക്ക് കേന്ദ്രം ഉദ്ഘാടനം ചെയ്തു
ജില്ലാപഞ്ചായത്ത് പ്രസിഡൻ്റ് ഷീജാ ശശി ഉദ്ഘാടനം നിർവഹിച്ചു കൂരാച്ചുണ്ട്: ജില്ലാപഞ്ചായത്ത് കക്കയം ഡാം സൈറ്റ് കേന്ദ്രത്തിൽ നിർമിച്ച ടേക്ക് എ ബ്രേക്ക് കെട്ടിടത്തിന്റെ ഉദ്ഘാടനം ജില്ലാപഞ്ചായത്ത് പ്രസിഡൻ്റ് ഷീജാ ശശി നിർവഹിച്ചു. ജില്ലാപഞ്ചായത്തിന്റെ 2022-23 ... Read More
കക്കയം വാലി പുഴയിൽ മലവെള്ളപ്പാച്ചിൽ
ഡാം റോഡിലെ ഏഴാം പാലത്തിനു അടുത്താണ് വെള്ളം കുത്തിയൊഴുകിയെത്തിയിട്ടുള്ളത് കോഴിക്കോട്:കനത്ത മഴയിൽ കൂരാച്ചുണ്ട് കക്കയം ഡാം സൈറ്റ് റോഡിലെ കക്കയംവാലി പുഴയിൽ മലവെള്ളപ്പാച്ചിൽ ഉണ്ടായി . ഡാം റോഡിലെ ഏഴാം പാലത്തിനു അടുത്താണ് വെള്ളം ... Read More
കക്കയം ഡാം തുറന്നു
ജാഗ്രത പാലിക്കാൻ നിർദേശം കക്കയം :ഇന്നലെയും ഇന്നുമായി തുടരുന്ന മഴയിൽ കക്കയം ഡാമിൽ ജലനിരപ്പ് ഉയർന്നതിനാൽ ഡാം തുറന്നു. മഴ കനക്കുന്ന സാഹചര്യമുള്ളതിനാൽ സമീപപ്രദേശങ്ങളിലും പുഴകളുടെ തീരത്ത് താമസിക്കുന്നവരും ജാഗ്രത പാലിക്കണമെന്ന് നിർദേശമുണ്ട്. Read More
കക്കയം പെരുവണ്ണാമൂഴി ഡാമുകളിൽ ജലനിരപ്പ് കൂടി; സഞ്ചാരികളുടെ തിരക്ക്
ഡാമിൻറെ സ്പിൽവെ ഷട്ടറുകൾ തുറന്നത് കാണുവാൻ നിരവധി സഞ്ചാരികൾ പെരുവണ്ണാമൂഴിയിൽ എത്തുന്നുണ്ട് കക്കയം: മഴ ശക്‌തമായതോടെ കക്കയം പെരുവണ്ണാമൂഴി ഡാമുകളിൽ ജലനിരപ്പ് കൂടി. ഇന്നലെ കക്കയം ഡാമിലെ ജലനിരപ്പ് 2456 അടിയാണ്. കഴിഞ്ഞ വർഷത്തേയ്ക്ക് ... Read More
കക്കയം ഡാം ഇക്കോ ടൂറിസം സെന്റർ 10 ന് തുറക്കും
അമ്മയെയും മകളെയും കാട്ടുപോത്ത് ആക്രമിച്ചതിനെ തുടർന്ന് കഴിഞ്ഞ ജനുവരി 20 മുതലാണ് ഇക്കോ ടൂറിസം സെന്റർ അടച്ചുപൂട്ടിയത് ബാലുശ്ശേരി: കക്കയം ഡാം സൈറ്റിലെ ഇക്കോ ടൂറിസം സെൻ്റർ 10ന് തുറക്കും. ടൂറിസം സെന്ററിലെ ചിൽഡ്രൻസ് ... Read More