Tag: kanayankod

കണയങ്കോട് പുഴയിൽ ചാടിയ യുവാവ് മരിച്ചു

കണയങ്കോട് പുഴയിൽ ചാടിയ യുവാവ് മരിച്ചു

NewsKFile Desk- October 29, 2024 0

ഇതുവരെ ആളെ തിരിച്ചറിഞ്ഞിട്ടില്ല കൊയിലാണ്ടി:കണയങ്കോട് പാലത്തിൽ നിന്നും പുഴയിലേക്ക് ചാടിയ യുവാവ് മരിച്ചു. ഇതുവരെ ആളെ തിരിച്ചറിഞ്ഞിട്ടില്ല. ഇന്ന് ഉച്ചയ്ക്ക് ഒരു മണിയോടെയാണ് പുഴയിലേയ്ക്ക് ചാടിയത്. പാലത്തിൽവെച്ച് കൈ ഞരമ്പ് മുറിച്ചത് ശ്രദ്ധയിൽപ്പെട്ട പ്രദേശവാസി ... Read More

കണയങ്കോട് പാലത്തിൽ നിന്നും ചാടിയത് വിദ്യാർത്ഥി

കണയങ്കോട് പാലത്തിൽ നിന്നും ചാടിയത് വിദ്യാർത്ഥി

NewsKFile Desk- October 29, 2024 0

നാട്ടുകാരും ഫയർഫോഴ്‌സും കുട്ടിയെപുറത്തെടുത്ത് ആശുപത്രിയിലെത്തിച്ചു കൊയിലാണ്ടി:കണയങ്കോട് പാലത്തിൽ നിന്നും ചാടിയത് വിദ്യാർഥിയെന്ന് സംശയം. ആൺകുട്ടി കൈ ഞരമ്പ് മുറിച്ചശേഷം പാലത്തിൽ നിന്നും ചാടുകയായിരുന്നെന്നാണ് നാട്ടുകാർ പറയുന്നത്. മത്സ്യത്തൊഴിലാളികളും തോണിക്കാരും ഉടൻ തന്നെ പുഴയിൽ തിരച്ചിൽ ... Read More

കണയങ്കോട് പാലത്തിൽ നിന്നും ഒരാൾ പുഴയിൽ ചാടി

കണയങ്കോട് പാലത്തിൽ നിന്നും ഒരാൾ പുഴയിൽ ചാടി

NewsKFile Desk- October 29, 2024 0

പോലീസും ഫയർഫോഴ്‌സും പ്രദേശത്ത് തിരച്ചിൽ ആരംഭിച്ചിട്ടുണ്ട് കൊയിലാണ്ടി:കണയങ്കോട് പാലത്തിൽ നിന്നും ഒരാൾ പുഴയിൽ ചാടി. പോലീസും ഫയർഫോഴ്‌സും പ്രദേശത്ത് തിരച്ചിൽ തുടങ്ങിയിട്ടുണ്ട് . പുഴയിൽ ചാടിയ ആളെക്കുറിച്ച് വിവരം ലഭ്യമായിട്ടില്ല.ഫയർഫോഴ്സിൽ വിവരം അറിയിച്ചത് നാട്ടുകാരാണ്. Read More