Tag: kappad
പെൺകുട്ടി കാപ്പാട് കടലിൽ വീണു;ലൈഫ് ഗാർഡും നാട്ടുകാരും ചേർന്ന് രക്ഷപ്പെടുത്തി
കോഴിക്കോട് പുതിയറ സ്വദേശിനിയാണ് അപകടത്തിൽപ്പെട്ടത് കൊയിലാണ്ടി :കാപ്പാട് കാണാനെത്തിയ പെൺകുട്ടി കടലിൽ വീണു. ഇന്ന് ഉച്ചയ്ക്ക് രണ്ട് മണിയോടെയാണ് സംഭവം. കാപ്പാട് തുവ്വപ്പാറ ഭാഗത്ത് പാറയിൽ നിന്നും ഫോൺ ചെയ്യുന്നതിനിടെ കാൽ വഴുതി കടലിലേക്ക് ... Read More
കാപ്പാട് ബീച്ചിന് വീണ്ടും ബ്ലു ഫ്ളാഗ്
ഡെൻമാർക്ക് ആസ്ഥാനമായി പ്രവർത്തിക്കുന്ന ഫൗണ്ടേഷൻ ഫോർ എൻവയോൺമെൻ്റൽ എഡ്യൂക്കേഷനാണ് അംഗീകാരം നൽകുന്നത് തിരുവനന്തപുരം: പരിസ്ഥിതി സൗഹൃദ സുസ്ഥിര വികസനങ്ങൾക്ക് ലഭിക്കുന്ന അന്താരാഷ്ട്ര ബഹുമതിയായ ഇന്റർനാഷണൽ ബ്ലൂ ഫ്ളാഗ് സർട്ടിഫിക്കേഷൻ അംഗീകാരം സംസ്ഥാനത്തെ രണ്ട് ബീച്ചുകൾക്ക് ... Read More
ദേശീയപാത വികസനം ജനങ്ങളുടെ ദുരിതംകണ്ടില്ലെന്ന് നടിക്കരുത്- പി.കെ.കെ ബാവ
ഉപവാസ സമരം ഉദ്ഘാടനം ചെയ്തു പ്രസംഗിക്കുകയായിരുന്നു അദ്ദേഹം കാപ്പാട് : അശാസ്ത്രീയമായ വികസന പ്രവർത്തനങ്ങൾ ജനങ്ങൾക്ക് എക്കാലവും ദുരിതം മാത്രമേ സമ്മാനിച്ചിട്ടുള്ളതെന്ന് മുൻ മന്ത്രി പി.കെ കെ ബാവ പറഞ്ഞു പ്രദേശവാസികളെവട്ടം കറക്കുന്ന ജില്ലാ ... Read More
ഗുജറാത്ത് കൊയിലാണ്ടി സൗഹൃദ കൂട്ടായ്മ സംഘടിപ്പിച്ചു
ഇരുപത്തിരണ്ടോളം മെമ്പേഴ്‌സ് പരിപാടിയിൽ പങ്കെടുത്തു കാപ്പാട് :ഗുജറാത്ത് കൊയിലാണ്ടി സൗഹൃദ കൂട്ടായ്മ കാപ്പാട് വെച്ച് നടന്നു. ഗുജറാത്ത് കൊയിലാണ്ടി സൗഹൃദ കൂട്ടായ്മയിലെ ഇരുപത്തിരണ്ടോളം മെമ്പേഴ്‌സ് പരിപാടിയിൽ പങ്കെടുത്തു. ജോയിൻ്റ് സെക്രട്ടറി രജിലേഷ് ആർ. വി.കെ ... Read More
കേളി മ്യൂസിക് ക്ലബ്ബിന് പുതിയ ഭാരവാഹികൾ
ജനറൽ ബോഡി യോഗം കാപ്പാട് മുനമ്പത്ത് കേളി ഓഫീസിൽ നടന്നു കാപ്പാട് :ചേമഞ്ചേരിയിലെ പാട്ടുകാരുടേയും സംഗീതാസ്വാദകരുടേയും കൂട്ടായ്മയായ കേളി മ്യൂസിക് ക്ലബ്ബിന്റെ അഞ്ചാമത് വാർഷിക ജനറൽ ബോഡി യോഗം കാപ്പാട് മുനമ്പത്ത് കേളി ഓഫീസിൽ ... Read More