Tag: karnataka
കർണാടക എസ് ബി ഐ യുടെ ചാഡാചൻശാഖയിൽ വൻ കവർച്ച
ജീവനക്കാരുടെ കൈയ്യും കാലും ബന്ധിച്ച ശേഷമായിരുന്നു അക്രമം. കർണാടക:പട്ടാള വേഷത്തിൽ തോക്കുമായെത്തിയ മൂന്നംഗ കവർച്ചാസംഘം എസ്ബിഐ രാഖയിൽ നിന്ന് 20 കോടി രൂപ വിലമതിക്കുന്ന സ്വർണവും ഒരു കോടി രൂപയും കവർന്നു. കർണാടകയിലെ ചാഡാചൻ ... Read More
കേരളത്തിലും കർണാടകയിലും ഉരുൾപൊട്ടലിന് സാധ്യത
കേരളത്തിൽ ഏപ്രിൽ നാല് വരെ ശക്തമായ വേനൽ മഴ ലഭിച്ചേക്കുമെന്നാണ് അറിയിപ്പ് ന്യൂഡൽഹി :ശക്തമാകുന്ന വേനൽ മഴയിൽ ഏപ്രിൽ മാസത്തിൽ കേരളത്തിലും കർണാടകയിലും ചില സ്ഥലങ്ങളിൽ ഉരുൾപൊട്ടലിന് സാധ്യതയുണ്ടെന്ന് കേന്ദ്ര കാലാവസ്ഥാ വകുപ്പിന്റെ മുന്നറിയിപ്പ്. ... Read More
കേരളത്തിന് മുന്നറിയിപ്പ്; വേനൽ മഴയിൽ സംസ്ഥാനത്ത് ഉരുൾപൊട്ടലിന് സാധ്യത
ഏപ്രിൽ നാല് വരെ കേരളത്തിൽ ശക്തമായ വേനൽ മഴ ലഭിച്ചേക്കുമെന്നാണ് അറിയിപ്പ് ഡൽഹി: വേനൽ മഴയിൽ കേരളത്തിനും കർണാടകയ്ക്കും മുന്നറിപ്പ് നൽകി കേന്ദ്ര കാലാവസ്ഥ വകുപ്പ്. ഇരു സംസ്ഥാനങ്ങളിലെയും ചിലസ്ഥലങ്ങളിൽ ഉരുൾപൊട്ടലിനും സാധ്യതയുണ്ട്. കൂടാതെ ... Read More
വിഷുയാത്ര; ആശ്വാസമായി കർണാടക ആർടിസിയുടെ പ്രത്യേക സർവീസ്
കൂടുതൽ പ്രത്യേകബസുകൾ അനുവദിക്കുമെന്ന് കർണാടക ആർടിസി ബെംഗളൂരു: വിഷു ആഘോഷങ്ങൾക്കുള്ള യാത്രത്തിരക്ക് പരിഗണിച്ച് ബെംഗളൂരുവിൽ നിന്ന് കേരളത്തിലേക്ക് പ്രത്യേക ബസ് സർവീസുകൾ പ്രഖ്യാപിച്ച് കർണാടക ആർടിസി. ആദ്യഘട്ടത്തിൽ അഞ്ച് സർവീസുകളാണ് പ്രഖ്യാപിച്ചിരിക്കുന്നത്. ഏപ്രിൽ 11-നാണ് ... Read More
കർണാടകയിൽ മലയാളി നഴ്സിങ് വിദ്യാർത്ഥിനിയെ ഹോസ്റ്റൽ മുറിയിൽ മരിച്ച നിലയിൽ കണ്ടെത്തി
കണ്ണൂർ മുഴപ്പിലങ്ങാട് സ്വദേശിനി അനാമികയെയാണ് മരിച്ച നിലയിൽ കണ്ടെത്തിയത് ബംഗളൂരു:കർണാടകയിൽ മലയാളി നഴ്സിങ് വിദ്യാർത്ഥിനിയെ ഹോസ്റ്റൽ മുറിയിൽ മരിച്ച നിലയിൽ കണ്ടെത്തി. കണ്ണൂർ മുഴപ്പിലങ്ങാട് സ്വദേശിനി അനാമിക (19)നെയാണ് മരിച്ച നിലയിൽ കണ്ടെത്തിയത്. ഹോസ്റ്റൽ ... Read More
കർണാടക യാത്രയ്ക്ക് നിരക്ക് കൂട്ടി കെഎസ്‌ആർടിസി
കെഎസ്‌ആർടിസി കർണാടകയിലേക്കുള്ള യാത്രാക്കൂലി 16.5 ശതമാനംവരെയാണ് വർധിപ്പിക്കുന്നത് ബെംഗളൂരു യാത്രയ്ക്ക് ഇനി നിരക്ക് കൂടും. കെഎസ്‌ആർടിസി കർണാടകയിലേക്കുള്ള യാത്രാക്കൂലി 16.5 ശതമാനംവരെയാണ് വർധിപ്പിക്കുന്നത്. ഉടൻ തന്നെ നിരക്കുവർധന പ്രാബല്യത്തിൽ വരും.കർണാടക സ്റ്റേറ്റ് ട്രാൻസ്പോർട്ട് കോർപ്പറേഷൻ ... Read More
പ്രജ്വൽ രേവണ്ണയുടെ മുൻകൂർ ജാമ്യാപേക്ഷ തള്ളി കർണാടക ഹൈക്കോടതി
പ്രജ്വൽ 56 സ്ത്രീകളെ പീഡിപ്പിച്ചതായാണ് കുറ്റപത്രത്തിലുള്ളത് ബംഗളൂരൂ: ലൈംഗികാതിക്രമകേസിൽ അറസ്റ്റിലായ മുൻ എംപിയും ജനതാദൾ നേതാവുമായ പ്രജ്വൽ രേവണ്ണയുടെ മുൻകൂർ ജാമ്യാപേക്ഷ തള്ളി കർണാടക ഹൈക്കോടതി. ഹോസ്റ്റൽ കെട്ടിടത്തിന്റെ കാര്യത്തിനായി പ്രജ്വലിനെ കാണാനെത്തിയ യുവതിയെ ... Read More